മലയാളത്തില്‍ പ്രബന്ധം അവതരിപ്പിക്കാമോ? എന്തൊക്കെയാണ് വിഷയങ്ങള്‍?
പ്രബന്ധത്തിനുള്ള പ്രൊപ്പോസലുകൾ ഇംഗ്ലിഷിൽ തന്നെ
ആയിരിക്കണം. എന്നാൽ
ദ്വിഭാഷിയുടെ സഹായത്തോടു കൂടി പ്രബന്ധം മലയാളത്തിൽ അവതരിപ്പിക്കണമെങ്കിൽ
വിക്കിമാനിയ-2013 സംഘാടക സമിതിയുമായി ബന്ധപ്പെടുക.
ഇവിടെ (
http://wikimania2013.wikimedia.org/wiki/Submissions#Tracks)
കൊടുത്തിരിക്കുന്ന ട്രാക്ക്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ
പ്രബന്ധാവതരണത്തിനുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാം.
> [ഓഫ് : ചേച്ചിയ്ക്ക് വീടും കുടിയും ഒന്നുമില്ലേ? അല്ല, എല്ലായിടത്തും
> Student of Medicine and Surgery, Govt. Medical College, Kozhikode
> എന്നു കൊടുക്കുന്നതു കൊണ്ട് ചോദിച്ചതാ. ദയവായി പേര്‍സണല്‍
> ആയിട്ടെടുക്കരുത് എന്നപേക്ഷ.]
> പൊതു മെയിലിങ് ലിസ്റ്റിൽ ഇത്തരം വ്യക്തിപരമായ പരാമർശങ്ങൾ നടത്താതിരിക്കുക.
നത
> On 12/15/12, Netha Hussain
<nethahussain(a)gmail.com> wrote:
> > സുഹൃത്തുക്കളേ,
>
> > 2013 ഓഗസ്റ്റിൽ ഹോങ്കോങിൽ വച്ചു
നടക്കുന്ന വിക്കിമാനിയയിലേക്ക് പ്രബന്ധങ്ങൾ
> > അവതരിപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 25 മിനിറ്റിനുള്ളിൽ
> > തീർക്കേണ്ട അവതരണങ്ങളുടെയും, 70 മിനിറ്റിൽ ചെയ്യേണ്ട പാനൽ ചർച്ചകളുടെയും,
> > വർക്ക്ഷോപ്പുകളുടെയും പ്രൊപ്പോസലുകൾ വിക്കിമാനിയ വിക്കിയിൽ സമർപ്പിക്കാം.
> > ഇത്തവണ ഏഷ്യയിലെ വിക്കികൾ (Wikis in Asia) എന്ന പ്രത്യേക ട്രാക്ക് ഉണ്ട്.
> > പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 30 ജൂൺ 2013 ആണ്. കൂടുതൽ
> വിവരങ്ങൾ
> > വിക്കിമാനിയ വിക്കിയിൽ :
>
http://wikimania2013.wikimedia.org/wiki/Submissions
>
> > User: Netha Hussain
>
> > --
> > Netha Hussain
> > Student of Medicine and Surgery
> > Govt. Medical College, Kozhikode
> > Blogs : *nethahussain.blogspot.com
> > swethaambari.wordpress.com*
>
>
_______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> To stop receiving messages from Wikiml-l
please visit:
>
https://lists.wikimedia.org/mailman/options/wikiml-l
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*