ഇന്ന് രാവിലെ കണ്ണൂരേക്ക് 100 കോപ്പി കൈപ്പുസ്തകം ഐടി@സ്കൂള്‍ മാസ്റ്റര്‍
ട്രെയിനര്‍ ഗിരീഷ് മോഹന്‍ മാഷുടെ പേര്‍ക്ക് DTDC വഴി കൊറിയര്‍
അയച്ചിട്ടുണ്ട്. വാര്‍ഷികത്തിന് വിതരണം ചെയ്യാനുള്ള ക്രമീകരണം ഉണ്ടാക്കുമല്ലോ?
ഗിരീഷ് മോഹന്‍ മാഷുടെ മൊബൈല്‍: 9447852007
2012/12/19 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
എന്താഡേ അനൂപാ.. പെട്ടെന്നൊരു പരിപാടി ?
2012/12/18 Anoop Narayanan <anoop.ind(a)gmail.com>
പ്രിയമുള്ളവരെ,
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം 2012 ഡിസംബർ 23-നു് ഞായറാഴ്ച
കണ്ണൂരിൽ വെച്ച് സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും
സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ.
23-നു ഞായറാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിലുള്ള ജില്ലാ
ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ചാണു പരിപാടി.
പങ്കെടുക്കുവാൻ താൽപര്യമുള്ളവർ വിക്കിപീഡിയയിലെ വിക്കിപീഡിയ:മലയാളം
വിക്കിപീഡിയ
പത്താംവാർഷികം/കണ്ണൂർ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0…
താളിൽ പേരു രേഖപ്പെടുത്തുമല്ലോ.
ഈ വിവരം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.
-അനൂപ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*