ഒഴിവാക്കാനാവാത്ത ജോലിത്തിരക്കായിരുന്നതിനാൽ ഇതിൽ പങ്കെടുക്കാൻ സാധിച്ചില്ല. മലയാളമനോരമയിലെ
ഒരു ലേഖകൻ നാളെ വാർത്ത കൊടുക്കാമെന്ന് എന്നോട് ഏറ്റിരുന്നു. ഇനി അല്ലാതെ തന്നെ വാർത്ത
വരുമായിരിക്കും.
അജയ്
________________________________
From: Adv. T.K Sujith <tksujith(a)gmail.com>
To: VK Adarsh <vkadarsh(a)gmail.com>
Cc: wikipedia10bdayekm <wikipedia10bdayekm(a)googlegroups.com>
Sent: Thursday, 20 December 2012 3:07 PM
Subject: Re: വിക്കിപീഡിയ 10ആം വാര്‍ഷികം വിക്കിപീഡിയ എറണാകുളം പരിപാടി മീഡിയ കവറേജ് എങ്ങനെ
ഇന്നത്തെ പത്രസമ്മേളനത്തോടെ പിറന്നാള്‍ പ്രചരണം പരമാവധി ആയിക്കഴിഞ്ഞു.
പത്രസമ്മേളനത്തില്‍, വി.കെ ആദര്‍ശ്, പ്രൊഫ. ജോണ്സണ് എ.ജെ, കെ.വി അനില്‍കുമാര്‍, അശോകന്
ഞാറയ്കല്‍, ജോബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
"വിക്കിപീഡിയയുടെ പിറന്നാള്‍ ഇന്ന് " എന്ന രൂപത്തില്‍ നാളെ വാര്‍ത്തകള്‍ വരുമെന്ന്
പ്രതീക്ഷിക്കാം. തിരക്കുകള്‍ക്കിടയിലും പത്രസമ്മേളനത്തിന് എത്തിയ ഇവര്‍ക്ക് അഭിനന്ദനങ്ങള്‍.
കൂടെ അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്ത ജോബി സാറിന് നന്ദി...
നമ്മുടെ പിടിയില്‍ കിട്ടാതിരുന്ന ദൃശ്യമാദ്ധ്യമങ്ങളും ഇന്നത്തെ പത്രസമ്മേളനത്തില്‍
ഉണ്ടായിരുന്നു എന്നതാണ് എടുത്തുപറയത്തക്ക നേട്ടം. പിന്നെ വിക്കിപീഡിയരെ കുറച്ചുപേരെ
പത്രക്കാര് ജീവനോടെയും കണ്ടു :)
വന്നിട്ടുള്ള / വരുന്ന വാര്‍ത്തകള്‍ (ലിങ്കുകള്‍, സ്കാന്‍ കോപ്പികള്‍) ആരെങ്കിലും ഈ ചരടില്‍
അപ്ലോഡിയാല് നന്നായിരുന്നു.
സുജിത്ത്
2012, ഡിസംബര്‍ 20 2:43 pm ന്, VK Adarsh <vkadarsh(a)gmail.com> എഴുതി:
ഇത് വരെ വന്ന മീഡിയ കവറേജിനെ പറ്റി നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യാം
എന്റെ കണ്ണില്‍ പെട്ടത് ഇതൊക്കെ ആണ്
1. മെട്രോ വാര്‍ത്ത -ഒരു പേജ്
2. മാതൃഭൂമി നഗരം- പെട്ടിക്കോളം(ബോക്സ് ആര്‍ട്ടിക്കിള്‍) വാര്‍ത്ത 19.12.12 മൂന്നാം പേജില്‍
3. മലയാള മനോരമ -പെട്ടിക്കോളം വാര്‍ത്ത മുഖ്യപത്രത്തിന്റെ ഉള്‍പേജില്‍ 20.12.12
4. ദേശാഭിമാനി- പെട്ടിക്കോളം വാര്‍ത്ത. കിളിവാതില്‍ സപ്ലിമെന്റ് 20.12.12 മൂന്നാം പേജ്
നാളെ മാധ്യമം, മാതൃഭൂമി ദിനപത്രങ്ങള്‍ എല്ലാ എഡിഷനിലും വരത്തക്ക തരത്തില്‍ എഡിറ്റോറിയല്‍ പേജ്
ലേഖനം ഉണ്ടാകും എന്ന് അറിയുന്നു.
റെഡ് എഫ് എം ശനിയാഴ്ച പരിപാടി വിവരം സംപ്രേഷണം ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്. നമ്മളില്‍
ആരെങ്കിലും ഒരാള്‍ അവരുടെ കാക്കനാട് സ്റ്റുഡിയോയില്‍ പോകേണ്ടതുണ്ട്. ആരാണ് അത് ഏറ്റെടുക്കുക
--
VK Adarsh
Manager (Technical), Union Bank of IndiaMob : 9387907485
--
--
Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841
--