സുഹൃത്തുക്കളേ,
ഈ വരുന്ന ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗം
ഓൺലൈനായി നടത്തുന്നു. പ്രസ്തുത യോഗത്തിലേക്ക് ഏവരെയും സ്നേഹത്തോടെ
ക്ഷണിക്കുന്നു.
തീയതി: *27 ഏപ്രിൽ 2024, ശനിയാഴ്ച*
സമയം: *വൈകുനേരം 07:30 മുതൽ 08:15 വരെ IST*
👉🏼 *രജിസ്റ്റർ ചെയ്യുക*
<https://meta.wikimedia.org/wiki/Special:RegisterForEvent/508>
-----------------------------------------------------------------------------------
വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ വാർത്താപത്രികയുടെ മൂന്നാം പതിപ്പ്
(മാർച്ച് 2024) പ്രസിദ്ധീകരിച്ചിരിക്കുന്നു.
👉🏼 *വായിക്കുവാൻ*
<https://meta.wikimedia.org/wiki/Wikimedians_of_Kerala/Newsletter/March_2024>
------------------------------------------------------------------------------------
ഏവരെയും ഏപ്രിൽ 27 ശനിയാഴ്ച നടക്കുന്ന യോഗത്തിൽ കാണാം എന്ന പ്രതീക്ഷയോടെ.😊
ജിനോയ്
[[Gnoeee <https://meta.wikimedia.org/wiki/User:Gnoeee>]]
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*
Show replies by date