സുഹൃത്തുക്കളേ,

ഈ വരുന്ന ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗം ഓൺലൈനായി നടത്തുന്നു. പ്രസ്തുത യോഗത്തിലേക്ക് ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

തീയതി: 27 ഏപ്രിൽ 2024, ശനിയാഴ്ച
സമയം: വൈകുനേരം 07:30 മുതൽ 08:15 വരെ IST

👉🏼 രജിസ്റ്റർ ചെയ്യുക

-----------------------------------------------------------------------------------

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ വാർത്താപത്രികയുടെ മൂന്നാം പതിപ്പ് (മാർച്ച് 2024) പ്രസിദ്ധീകരിച്ചിരിക്കുന്നു.

👉🏼 വായിക്കുവാൻ

------------------------------------------------------------------------------------

ഏവരെയും ഏപ്രിൽ 27 ശനിയാഴ്ച നടക്കുന്ന യോഗത്തിൽ കാണാം എന്ന പ്രതീക്ഷയോടെ.😊

ജിനോയ്
[[Gnoeee]]


Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!