What file?
On 12/25/12, sugeesh | സുഗീഷ് * <sajsugeesh(a)gmail.com> wrote:
ഫയൽ ശരിയാകുന്നില്ല..
2012/12/24 Prince Mathew <mr.princemathew(a)gmail.com>
ഇന്ത്യയിൽ അച്ചടി ആരംഭിച്ച കാലഘട്ടത്തിൽ ചില തമിഴ്
ഗ്രന്ഥങ്ങൾ റോമൻ ലിപിയിൽ
അച്ചടിക്കപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്. അതുപോലെ ഏതെങ്കിലും മലയാള
ഗ്രന്ഥങ്ങൾ (പൂർണ്ണമായോ ഭാഗികമായോ) റോമൻ ലിപി ഉപയോഗിച്ച്
അച്ചടിക്കപ്പെട്ടിരുന്നതായി അറിവുണ്ടോ? "റോമൻ മലയാള"ത്തെ പറ്റി കൂടുതൽ
എന്തെങ്കിലും ആർക്കെങ്കിലും അറിയാമോ?
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*