എറണാകുളത്തെ റിപ്പോർട്ട് തയ്യാറായിക്കൊണ്ടിരിക്കുന്നു. പങ്കെടുത്തവരുടെ എല്ലാവരുടെയും
പേരുവിവരം അതിൽ ഉൾപ്പെടുത്തേണ്ടതുണ്ട് (രജിസ്റ്റർ കൈവശമുള്ളവർക്ക് പെട്ടെന്ന് ചെയ്യാം).
മെയിലിംഗ് ലിസ്റ്റിൽ വന്ന പേരുകളും എനിക്കറിയാവുന്ന പേരുകളും ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആവശ്യം വേണ്ട തിരുത്തലുകൾ നടത്താനപേക്ഷ. സംവാദം താളിലോ മെയിലിംഗ് ലിസ്റ്റിലോ അഭിപ്രായങ്ങൾ
അറിയിക്കുമല്ലോ?
________________________________
From: Adv. T.K Sujith <tksujith(a)gmail.com>
To: Rajesh K <rajeshodayanchal(a)gmail.com>
Cc: VK Adarsh <vkadarsh(a)gmail.com>om>; wikipedia10bdayekm
<wikipedia10bdayekm(a)googlegroups.com>
Sent: Monday, 24 December 2012 11:12 AM
Subject: Re: വിക്കിപീഡിയ 10ആം വാര്‍ഷികം വിക്കിപീഡിയ എറണാകുളം പരിപാടി മീഡിയ കവറേജ് എങ്ങനെ
അതു വളരെ നല്ല നിര്‍ദ്ദേശമാണ്. ഓരോ സ്ഥലത്തെയും പരിപാടികളുടെ റിപ്പോര്‍ട്ട് അതാത് താളില്‍
ചേര്‍ക്കണം. അതെല്ലാം കൂടി ക്രോഡീകരിച്ച് പ്രധാന താളിലെ റിപ്പോര്‍ട്ടായി മാറ്റണം...
എറണാകുളത്തെ റിപ്പോര്‍ട്ട് ഡോ. അജയ് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്.
2012, ഡിസംബര്‍ 24 9:22 am ന്, Rajesh K <rajeshodayanchal(a)gmail.com> എഴുതി:
മലയാളം വിക്കിപീഡിയ പത്താം വാർഷകത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന വിക്കിപ്രവർത്തനങ്ങളെ
മൊത്തത്തിൽ ഒന്ന് അവലോകനം ചെയ്ത് എഴുതുന്നത് നല്ലതായിരിക്കും, ചൂടോടെ ഇപ്പോൾ തന്നെ അതിനൊരു
പേജുണ്ടാക്കി തയ്യാറെടുത്താൽ സംഗതി നടക്കും.... വിശ്വേട്ടനു സാധിക്കും എന്നു കരുതുന്നു.
കൊല്ലത്തു നടന്ന പരിപാടി മാത്രമേ വിശ്വേട്ടനിൽ നിന്നും അന്യം നിൽക്കുന്നുള്ളൂ, അതിനു സുഗീഷോ
അഖിലനോ സഹായിക്കും. പരിപാടികളൊക്കെ കഴിഞ്ഞ് പൊടിയും തട്ടി എല്ലാവരും പൊടിയും തട്ടി
പോവാതിരിക്കാൻ ശ്രദ്ധിക്കണം ;)
2012/12/24 Adv. T.K Sujith <tksujith(a)gmail.com>
>
>
>
>
>
>
>
>
>
>2012, ഡിസംബര്‍ 20 2:43 pm ന്, VK Adarsh <vkadarsh(a)gmail.com> എഴുതി:
>
>
>ഇത് വരെ വന്ന മീഡിയ കവറേജിനെ പറ്റി നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യാം
>>എന്റെ കണ്ണില്‍ പെട്ടത് ഇതൊക്കെ ആണ്
>>1. മെട്രോ വാര്‍ത്ത -ഒരു പേജ്
>>2. മാതൃഭൂമി നഗരം- പെട്ടിക്കോളം(ബോക്സ് ആര്‍ട്ടിക്കിള്‍) വാര്‍ത്ത 19.12.12 മൂന്നാം
പേജില്‍
>>3. മലയാള മനോരമ -പെട്ടിക്കോളം വാര്‍ത്ത മുഖ്യപത്രത്തിന്റെ ഉള്‍പേജില്‍ 20.12.12
>>4. ദേശാഭിമാനി- പെട്ടിക്കോളം വാര്‍ത്ത. കിളിവാതില്‍ സപ്ലിമെന്റ് 20.12.12 മൂന്നാം
പേജ്
>>
>>നാളെ മാധ്യമം, മാതൃഭൂമി ദിനപത്രങ്ങള്‍ എല്ലാ എഡിഷനിലും വരത്തക്ക തരത്തില്‍
എഡിറ്റോറിയല്‍ പേജ് ലേഖനം ഉണ്ടാകും എന്ന് അറിയുന്നു.
>>റെഡ് എഫ് എം ശനിയാഴ്ച പരിപാടി വിവരം സംപ്രേഷണം ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്.
നമ്മളില്‍ ആരെങ്കിലും ഒരാള്‍ അവരുടെ കാക്കനാട് സ്റ്റുഡിയോയില്‍ പോകേണ്ടതുണ്ട്. ആരാണ് അത്
ഏറ്റെടുക്കുക
>>
>>--
>>
>>VK Adarsh
>>Manager (Technical), Union Bank of IndiaMob : 9387907485
>>--
>
>
>--
>Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
>Alappuzha, Kerala | ആലപ്പുഴ, കേരളം
>09846012841
>
--
--
Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841
--