തീർച്ചയായും. തൽക്കാലം ഇവിടെ എന്റെ ഇന്ററസ്റ്റ് അത് മാത്രമാണ് :)
(ഇത് കുർസോനിയ്ക്കും അളവ് തൂക്കചിഹ്നങ്ങൾക്കും ബാധകമാണ് ട്ടോ)
2012/10/30 ajay balachandran <drajay1976(a)yahoo.com>
ഈ അക്ഷരം മുൻപ് പറഞ്ഞിരുന്ന ലിസ്റ്റിലോ മറ്റു ലിപികളിലോ
(ഫാർസി പോലെ)
ഇല്ലെങ്കിൽ അതിന് പ്രത്യേകം യൂണിക്കോഡ് സംജ്ഞ വേണ്ടിവരില്ലേ?
------------------------------
*From:* Raziman T V <razimantv(a)gmail.com>
*To:* Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
*Sent:* Wednesday, 31 October 2012 11:56 AM
*Subject:* Re: [Wikiml-l] അറബിമലയാളം
അല്ല പ്രിന്‍സ്. കറ്റ, കുറ്റി ഒക്കെ എഴുതാന്‍ ഏതോ അക്ഷരം കണ്ടിട്ടുണ്ട്.
ഏതാണെന്ന് ഓര്‍മ്മയില്ല
-റസിമാന്‍
2012/10/31 Prince Mathew <mr.princemathew(a)gmail.com>om>:
There is no equillant letter in Arabic. I think
"THA" [ت] is used
instead.
On 10/31/12, സിബു സി ജെ <cibucj(a)gmail.com> wrote:
> അതുപോലെ 'റ്റ' എങ്ങിനെയാണ്?
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l