ഐഡിയ നല്ലതാണ്,
പക്ഷെ പഠനശിബിരത്തില്‍ കേട്ടിരുന്നത് മലയാളം വിക്കി ലേഖനങ്ങളുടെ
എണ്ണത്തെക്കാള്‍ അവയുടെ നിലവാരത്തില്‍(ഡെപ്ത്) ആണ് ശ്രധിയ്ക്കുന്നത്,
ശ്രദ്ധിയ്ക്കേണ്ടത് എന്നാണല്ലോ!
രഘു
2010/7/26 Habeeb | ഹബീബ് <lic.habeeb(a)gmail.com>
കമ്പനി മുതലാളിയായ ചള്ളിയാന് തന്നെ ഇന്‍സെന്റീവ് എന്ന
ആശയം മുന്നോട്ടു
വച്ചതില്‍ സന്തോഷം...
എത്ര രൂപയാ സ്പോണ്സര് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്? [?]
2010/7/26 Challiyan <challiyan(a)gmail.com>
കൊള്ളാം. നല്ല ഇന്‍സന്റീവ് വല്ലതും പ്രഖ്യാപിച്ചാല്‍ കൂടുതല്‍
പ്രതീക്ഷിക്കാം
--
An Orthodontist dreaming to become a pilot;
you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l