CC-BY-SA ലൈസൻസിൽ ഉള്ളതെല്ലാം ഗ്രന്ഥശാലയുടെ
ഭാഗമായി ചെയ്യാൻ നമ്മൾ അവസരം
ഉണ്ടാക്കുക.
മറ്റുള്ളവ പുറത്ത് ചെയ്യുന്നത് നല്ലത് തന്നെ. വിക്കിയുടെ പേര് ഉപയോഗിക്കാതെ
തന്നെ നമുക്ക് ഓരോരുത്തർക്കും സഹായിക്കാമല്ലോ. ഒരു ഭാഷാസ്നേഹി എന്ന രീതിക്ക്.
അഖിലനും സിബുവും പറഞ്ഞതിനോട് യോജിക്കുന്നു.
Regards,
Balasankar C
2013, മേയ് 10 9:08 PM ന്, സിബു സി ജെ <cibucj(a)gmail.com> എഴുതി:
അങ്ങനെയെങ്കിൽ വിക്കിഗ്രന്ഥശാലയിൽ സാധ്യമായതെല്ലാം വിക്കിയിൽ തന്നെ
നിൽക്കുകയാവും നല്ലത്..
2013, മേയ് 10 8:31 AM ന്, Shiju Alex <shijualexonline(a)gmail.com> എഴുതി:
വിക്കിഗ്രന്ഥശാലയുടെ ലൈസൻസിനു യോജിക്കാത്ത പുസ്ത്കങ്ങളും (ഉദാ: CC-BY-NC,
> CC-BY-ND) സായാഹ്ന ഫൗണ്ടേഷൻ കൈകാര്യം ചെയ്യുന്നുണ്ട്. ആ ലൈസൻസിൽ ചില കൃതികൾ
> റിലീസ് ചെയ്യാൻ ചില എഴുത്തുകാർ തയ്യാറായിട്ടൂണ്ട് എന്നാണ് സായാഹ്ന ഫൗണ്ടേഷന്റെ
> പിറകിൽ പ്രവർത്തിക്കുന്നവരിൽ ഒരാളായ CV
Radhakrishnan<http://river-valley.com/cvr/>പറഞ്ഞത്റഞ്ഞത്. അതിനാൽ അങ്ങനുള്ള സംഗതികൾ
കൈകാര്യം ചെയ്യാൻ ഗ്രന്ഥശാലയ്ക്ക് പുറത്തും
> സൗകര്യം വേണം. അതിനെ കുറിച്ച് കൂടിയാണ് അതിലെ സൂചന. അല്ലാതെ ഗ്രന്ഥശാലയിലെ
> ഡിജിറ്റൈസേഷനെ പറ്റി മാത്രമല്ല.
>
> പിന്നെ ഗ്രന്ഥശാലയ്ക്ക് പുറത്ത് മലയാളപുസ്തകങ്ങളുടെ യൂണിക്കോഡ്
> ഡിജിറ്റൈസേഷൻ എന്ന ലക്ഷ്യത്തൊടെ വേറെയും പല പരിപാടികൾ വരുന്നത് നല്ലത്
> തന്നെയാണ്. അത് ഡിജിറ്റൽ മലയാളത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയേ ഉള്ളൂ.
>
>
>
> 2013/5/10 സിബു സി ജെ <cibucj(a)gmail.com>
>
>> അഖിലൻ പറഞ്ഞതിനോട് യോജിപ്പ്.
>>
>>
>> 2013, ഏപ്രിൽ 23 3:09 AM ന്, അഖിൽ കൃഷ്ണൻ എസ്. <
>> akhilkrishnans(a)gmail.com> എഴുതി:
>>
>> പുസ്തകങ്ങൾ സ്കാൻ ചെയ്ത് ചേർക്കാനും അതു് ടൈപ്പ് ചെയ്ത് ചേർക്കാനും,
>>> പ്രൂഫ് റീഡ് ചെയ്യാനും മറ്റൊരു സ്ഥലം വേനോ? വിക്കിഗ്രന്ഥശാല തന്നെ
>>> ഉപയോഗിച്ചാൽ പോരേ? ഡേഷാവു ഫോർമാറ്റിൽ പുസ്തകം ചേർക്കാനുള്ള
>>> സൗകര്യമിവിടെയുണ്ടല്ലോ. മാത്രമല്ല, എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നവ, തെറ്റു
>>> തിരുത്തൽ നടന്നു കൊണ്ടിരിക്കുന്നവ, പ്രൂഫ് റീഡിങ്ങ് കഴിഞ്ഞവ എന്നിങ്ങനെ
>>> രേഖപ്പെടുത്താനും ഇതിലാവും. എഡിറ്റുകൾ വ്യക്തമായി ഡോക്യുമന്റ് ചെയ്യുകയും
>>> ചെയ്യും.
>>>
>>> സസ്നേഹം,
>>> അഖിലൻ
>>> (മൊബൈൽ മുഖാന്തരം)
>>> On 23 Apr 2013 14:44, "Sasi Kumar" <sasi.fsf(a)gmail.com>
wrote:
>>>
>>>> മലയാളം പുസ്തകങ്ങളുടെ ടെക്സ്റ്റ് യൂണിക്കോഡില്‍ ടൈപ്പ് ചെയ്തു
>>>> ചേര്‍ക്കാനും തയാറായ പുസ്തകങ്ങള്‍ വായിച്ചു നോക്കി തെറ്റു തിരുത്താനും
സായാഹ്ന
>>>> ഫൌണ്ടേഷന് വോളന്റിയറന്മാരുടെ സഹായം ആവശ്യപ്പെടുന്നു. പുസ്തകങ്ങളുടെ
സ്ക്കാന്‍
>>>> ചെയ്ത ഇമേജും അതു് ടൈപ്പ് ചെയ്തു ചേര്‍ക്കാനുള്ള സ്ഥലവും
>>>> വോളന്റിയറന്മാര്ക്കു് ഓണ്‍ലൈന്‍ ലഭ്യമാക്കുന്നതാണു്. പ്രൂഫ് നോക്കുന്നതും
>>>> ഓണ്ടലൈന്‍ ചെയ്യാവുന്നതാണു്. താല്പര്യമുള്ളവര് sasi.fsf(a)gmail.xn--com-ork0ia2x
വിലാസത്തിലേക്കോ
>>>> info(a)sayahna.org എന്ന വിലാസത്തിലേക്കോ എഴുതാന്‍ താല്പര്യപ്പെടുന്നു.
>>>>
>>>> സസ്നേഹം,
>>>> ശശി
>>>>
>>>>
>>>> 2013/4/23 Kevin Siji <kevinsiji(a)gmail.com>
>>>>
>>>>> സായാഹ്ന പ്രവർത്തകർക്കു് അഭിവാദ്യങ്ങൾ, ആയിരക്കണക്കായിരക്കണക്കിനു
>>>>> പുസ്തകങ്ങൾ ഇറക്കുവാനുതകുമാറു് മലയാളിസമൂഹം വളരട്ടെ
എന്നാശിയ്ക്കുന്നു.
>>>>>
>>>>>
>>>>> 2013/4/23 manoj k <manojkmohanme03107(a)gmail.com>
>>>>>
>>>>>> ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും
>>>>>> പ്രസിദ്ധീകരണങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ
>>>>>> പ്രവർത്തിക്കുന്ന കൂട്ടായ്മയായ സായാഹ്ന ഫൌണ്ടേഷനെ
പരിചയപ്പെടുത്തുന്നു.
>>>>>> ----------------------------------
>>>>>> *മലയാള പുസ്തകങ്ങളുടെ ശേഖരം*
>>>>>>
>>>>>> തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍
സായാഹ്ന
>>>>>> ഫൌണ്ടേഷനില്‍ <http://books.sayahna.org/ml/> നിന്നും
ലഭ്യമാണ്.
>>>>>> വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ
>>>>>> കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ്
ഉപകരണങ്ങളിലോ
>>>>>> നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്.
ക്രിയേറ്റിവ്
>>>>>> കോമണ്‍സിന്റെ
<http://www.creativecommons.org/>പകര്‍പ്പവകാശ
>>>>>> നിബന്ധനകള്‍ പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക്
യാതൊരു വിലയും
>>>>>> നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
>>>>>>
>>>>>> പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍
>>>>>> ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു.
>>>>>> യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും
>>>>>> നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത
രീതിയില്‍
>>>>>> പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി
അതിവേഗം
>>>>>> മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ
പ്രവണതകളോട്
>>>>>> യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്ക്കുന്നു. അച്ചടിച്ച
പുസ്തകത്തിന്റെ
>>>>>> വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന
>>>>>> പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന
അദ്ധ്വാനവും
>>>>>> ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത
പുസ്തകമുണ്ടാക്കുന്ന
>>>>>> ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന
പുസ്തകവിലയിലെ
>>>>>> വര്‍ദ്ധനവ്, പുസ്തകനിര്മ്മിതിക്കായി കാട്
വെട്ടിത്തെളിക്കുന്നതിലെ
>>>>>> പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി
നമുക്ക്
>>>>>> നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും
അക്രമിക്കുമ്പോള്‍,
>>>>>> മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി
>>>>>> നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ
നഷ്ടപ്പെടല്‍
>>>>>> പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത,
അതുകൊണ്ടുതന്നെ
>>>>>> അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍
വന്നു
>>>>>> ചേരുന്നു.
>>>>>>
>>>>>> അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി
>>>>>> ആധുനികജീവിതത്തെ ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും
സംസ്കാരവും
>>>>>> അവലംബിക്കുക, സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന
രീതിയില്‍
>>>>>> പുസ്തകങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന്
ഇന്റര്‍നെറ്റിനെ
>>>>>> ഉപയോഗിക്കുക എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍
രൂപങ്ങളുടെയും
>>>>>> പ്രസക്തി ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ
ദശകങ്ങളായി
>>>>>> പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക
വിദ്യകളുപയോഗിച്ചുള്ള
>>>>>> പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
>>>>>>
>>>>>> ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട്
>>>>>> വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം
തന്നെ
>>>>>> പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം
പകര്‍ത്തപ്പെടുകയും
>>>>>> ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം
വലിയ
>>>>>> അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു
തന്നെ
>>>>>> വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട
ശ്രമങ്ങളും
>>>>>> വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ
മിക്കവാറും
>>>>>> ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍
>>>>>> കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി
മാറുന്നു ഓരോ
>>>>>> ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത്
>>>>>> സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ
മറ്റ്
>>>>>> സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു
നിറുത്തിയ
>>>>>> ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി
സൗകര്യങ്ങള്‍
>>>>>> ആധുനിക ഇ-ബുക് റീഡറുകള്‍ നല്കുന്നു.
>>>>>>
>>>>>> അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്.
>>>>>> ഇ-പുസ്തകങ്ങളുടെ വില അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്,
മിക്കവാറും
>>>>>> മൂന്നിലൊന്നായി ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍,
അതായത്
>>>>>> പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും
സൌജന്യമായി
>>>>>> ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം
വളരെ
>>>>>> മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ
സ്ഥിതി
>>>>>> ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക്
>>>>>> എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍
പണിപ്പെടുകയും ആ
>>>>>> ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,
വിക്കി
>>>>>> ഗ്രന്ഥശാല <http://ml.wikisource.org/> പോലുള്ള
സംരംഭങ്ങളില്‍
>>>>>> പോലും മലയാള വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത്
മലയാളത്തിന്
>>>>>> ശ്രേഷ്ഠ ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന
ദാരുണമായ
>>>>>> ദൌര്ബല്യങ്ങള് പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം
കുറ്റകരമായ
>>>>>> രീതിയിലാണെന്ന് പറയാതെ വയ്യ.
>>>>>>
>>>>>> ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന്
<http://www.sayahna.org/>ഏതാനും
>>>>>> സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്പ്പവകാശപരിധിയുടെ കാലയളവ്
കഴിഞ്ഞ,
>>>>>> പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില്
വിശ്വസിക്കുന്ന
>>>>>> എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും
പൊതുസമൂഹത്തിന്റെ
>>>>>> സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന
ലക്ഷ്യത്തോടുകൂടി
>>>>>> മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള
ആര്‍ക്കു
>>>>>> വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
>>>>>>
>>>>>> 1. വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍
>>>>>> ഡിജിറ്റൈസ് ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ
എന്‍ട്രി, പ്രൂഫ്
>>>>>> വായന തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
>>>>>> 2. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്, സ്വന്തം കൃതികള്‍
>>>>>> ക്രിയേറ്റിവ് കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ
പകര്‍പ്പവകാശനിബന്ധന
>>>>>> അനുസരിച്ച് വിതരണാവകാശം നല്‍കുക.
>>>>>> 3. നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള,
>>>>>> പകര്പ്പവകാശകെട്ടുപാടില്ലാത്ത ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍
അത് സ്വന്തം
>>>>>> നിലയ്ക്ക് ഡാറ്റ എന്‍ട്രി നടത്തിക്കൊടുക്കുക. സാങ്കേതിക
സഹായത്തിന്
>>>>>> <info(a)sayahna.org> <info(a)sayahna.org> എന്ന
ഇ-തപാലില്‍
>>>>>> ബന്ധപ്പെടുക.
>>>>>> 4. സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലെങ്കില്‍,
ഈ
>>>>>> പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ
(
SEWA)<http://www.sewabharath.org/> പോലുള്ള
>>>>>> സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു
കൊല്ലത്തില്‍ ഒരു പുസ്തകം
>>>>>> വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും
ചെയ്യാവുന്ന
>>>>>> ഏറ്റവും വലിയ ഉപകാരമായിരിക്കും.
>>>>>> 5. നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം
>>>>>> ചെയ്യുവാന്‍ മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം
>>>>>> കാത്തിരിക്കുന്നു. അതുപോലെ തന്നെയാണ് മുഖചിത്രങ്ങളുടെ
കാര്യവും.
>>>>>> 6. നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും
>>>>>> ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്, പുസ്തകങ്ങളൂടെ ഓഡിയോ
പതിപ്പിലേക്കായി ശബ്ദലേഖനം
>>>>>> ചെയ്യുവാന്‍ സഹായിക്കുക.
>>>>>> 7. ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്ക്കുന്ന
>>>>>> ഒരാളാണെങ്കില്‍, ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന്
ആഗ്രഹിക്കുന്ന
>>>>>> പുസ്തകങ്ങളെന്ന് പറയുക.
>>>>>> 8. ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
>>>>>>
>>>>>> ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ്
കാണുക<http://books.sayahna.org/ml/>
>>>>>> .
>>>>>> അണിയറപ്രവർത്തകർ <http://www.sayahna.org/?page_id=68>
>>>>>>
>>>>>> ------------------------------
>>>>>>
>>>>>>
Manoj.K/മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%…
>>>>>>
>>>>>>
>>>>>> "We are born free...No gates or windows can snatch our
>>>>>> freedom...Use
>>>>>> GNU/Linux - it keeps you free."
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>> To stop receiving messages from Wikiml-l please visit:
>>>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>>>
>>>>>
>>>>>
>>>>>
>>>>> --
>>>>> Regards,
>>>>> Kevin
>>>>>
>>>>> _______________________________________________
>>>>> Swathanthra Malayalam Computing discuss Mailing List
>>>>> Project:
https://savannah.nongnu.org/projects/smc
>>>>> Web:
http://smc.org.in | IRC : #smc-project @ freenode
>>>>> discuss(a)lists.smc.org.in
>>>>>
http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>
>>>>>
>>>>>
>>>>
>>>>
>>>> --
>>>> V. Sasi Kumar
>>>> Free Software Foundation of India
>>>> Please see:
http://swatantryam.blogspot.com/
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project:
https://savannah.nongnu.org/projects/smc
>>>> Web:
http://smc.org.in | IRC : #smc-project @ freenode
>>>> discuss(a)lists.smc.org.in
>>>>
http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: