പോരെന്നാണു എനിക്ക് തോന്നുന്നത്.
On Apr 23, 2012 7:51 PM, "Anilkumar KV" <anilankv(a)gmail.com> wrote:
ഇവിടെ സാദ്ധ്യമല്ല എന്ന പരാമര്‍ശം തന്നെ
ആവശ്യമില്ലല്ലോ ?
"തലക്കെട്ടില്‍ മാറ്റമില്ല" എന്നു് മാത്രം പറഞ്ഞാല്‍ പോരെ ?
- അനില്‍
On Apr 23, 2012 6:22 PM, "Sidharthan P" <sidharthan.p(a)gmail.com> wrote:
>
>> ഒന്നു തിരിച്ചിട്ടു നല്കുന്നു. മലയാളത്തിന് അതല്ലേ അനുയോജ്യം.
>>
>> *പഴയ തലക്കെട്ടു തന്നെയാണ് **മാറ്റാനായി നൽകിയിരിക്കുന്നത്**. അതുകൊണ്ട്
>> തലക്കെട്ടുമാറ്റം സാധ്യമല്ല.*
>> സിദ്ധാര്ത്ഥന്
>>
>> 2012/4/19 സുനിൽ (Sunil) <vssun9(a)gmail.com>
>>
>>> തലക്കെട്ട് മാറ്റാൻ ശ്രമിക്കുമ്പോൾ, രണ്ടു ഫീൽഡിലും ഒരേ തലക്കെട്ട്
>>> നൽകുമ്പോൾ മാത്രമാണ് ഈ സന്ദേശം വരുന്നത്. രണ്ടുതാളും ഒന്നായതുകൊണ്ട്
>>> ഉള്ളടക്കവും ഒന്നുതന്നെയായിരിക്കും. അതുകൊണ്ട്
>>> ആശയക്കുഴപ്പമുണ്ടാകില്ലെന്നു
>>> കരുതുന്നു.
>>>
>>> ആശയക്കുഴപ്പമുണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിൽ മെച്ചെപ്പെട്ട പരിഭാഷ
>>> നിർദ്ദേശിക്കുമല്ലോ? പഴയതുതന്നെ മതിയെങ്കിൽ അതും. മറ്റൊരു പരിഭാഷ
>>> നിർദ്ദേശിക്കുന്നു.
>>>
>>> *മാറ്റാനായി നൽകിയിരിക്കുന്നത്, പഴയ തലക്കെട്ടു തന്നെയാണ്. അതുകൊണ്ട്
>>> തലക്കെട്ടുമാറ്റം സാധ്യമല്ല.*
>>>
>>>
>>> 2012/4/19 കെവി & സിജി <kevinsiji(a)gmail.com>
>>>
>>>> 2012/4/18 സുനിൽ (Sunil) <vssun9(a)gmail.com>
>>>>
>>>> സ്രോതസ്സും ലക്ഷ്യവും ഒന്നുതന്നെയാണ്;
>>>>
>>>>
>>>> ഇതു് പരിശോധിച്ചിട്ടാണോ ആ സന്ദേശം കാണിയ്ക്കുന്നതു്. തലക്കെട്ടു്
>>>> മാത്രമല്ലേ ഒന്നാണോയെന്നു് പരിശോധിയ്ക്കുന്നുള്ളൂ. ഇതു്
>>>> അർത്ഥശങ്കയുണ്ടാക്കുമോയെന്നൊരു ശങ്ക.
>>>>
>>>> Kevin Siji
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: