പ്രഥമതാള്‍ എന്നതാണ് ഏറ്റവും അനുയോജ്യവും കൃത്യവുമായ പദം എന്നു കരുതുന്നു.
വിശാലാര്‍ത്ഥത്തില്‍ പൂമുഖം അനുചിതമാണെന്നും കരുതുന്നില്ല.
സുമന്.
----- Original Message -----
*From:* സുനില്‍ <vssun9(a)gmail.com>
*To:* Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
*Sent:* Tuesday, September 23, 2008 3:39 PM
*Subject:* Re: [Wikiml-l]പ്രധാനതാള്‍ അതോ പ്രധാന താള് ?
വ്യാകരണം വലുതായി അറിയില്ലാട്ടോ..
എന്നാലും പ്രധാനം താള് എന്ന രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായ (സന്ധി) ഒറ്റ
വാക്കാണ് പ്രധാനതാള്‍ എന്നു കരുതുന്നു. സന്ധി ലോപസന്ധിയാണോ? എന്ന കാര്യത്തില്‍
സംശയമുണ്ട്. ഉമേഷില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.
vssun@mlwiki
2008/9/23 അസീസ് വേങ്ങര <azeeznm(a)gmail.com>
പൂമുഖം
2008/9/22 Sreejith K. <sreejithk2000(a)gmail.com>
Home page ഏറ്റവും പ്രധാനപ്പെട്ട താള് ആണെന്ന് എനിക്ക് അഭിപ്രായമില്ല. :)
ഏതൊരു സൈറ്റിലും ചെല്ലുമ്പോള്‍ ആദ്യം കാണുന്ന പേജ്
ആണ് എന്നെ
സംബന്ധിച്ചിടത്തോളം Home page. അതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ.
- ശ്രീജിത്ത് കെ
2008/9/22 സുനില്‍ <vssun9(a)gmail.com>
പ്രധാനതാള്‍ എന്നതാണ് വ്യാകരണപരമായി ശരി.
@ശ്രീജിത്..
പ്രഥമതാള്‍ = ആദ്യത്തെ താള് എന്നല്ലേ? മുഖ്യമായ എന്ന അര്‍ത്ഥം
വരുന്നുണ്ടോ?
vssun@mlwiki
2008/9/21 Sreejith K. <sreejithk2000(a)gmail.com>
പ്രധാന താള് എന്നാണോ പ്രദമ താള് എന്നാണോ കൂടുതല്‍ യോജിക്കുക?
>
> - ശ്രീജിത്ത് കെ
>
> 2008/9/20 Sidharthan P <sidharthan.p(a)gmail.com>
>
>> മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന
>> ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട്
>> *പ്രധാന താള്* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും
>> കാണുന്നത് *പ്രധാന താള്* എന്നാണ്. ഇതില്‍ ഏതാണ് ശരി?
>>
>> *പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?
>>
>> സിദ്ധാര്ത്ഥന്
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l(a)lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org

--
സ്നേഹാശംസകളോടെ,
ഒരു തനി മലപ്പുറം മലയാളി
അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-ksa)
http://www.mazhaville.com നിഘണ്ടു
http://www.ponkavanam.com/
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
------------------------------