ഓക്കെ, അപ്പോൾ പ്രശ്നം മീരതന്നെയാണ്, വെബ്ഫോണ്ടിനെയല്ല ആളുകൾ എതിർക്കുന്നത്
മീരയ്ക്ക് കൊടുത്ത ഈ പ്രത്യേക അവകാശത്തെയാണ്. അതാണപ്പോൾ മാറ്റേണ്ടത്. ഞാൻ
ഇവിടെ പഞ്ചായത്തിൽ ഒരു വോട്ടിങ് തുടങ്ങിയിട്ടുണ്ട് <http://goo.gl/wpajZ>.
വെറുതേ ഗ്രൂപ്പ് തിരിഞ്ഞ് തല്ലുകൂടുന്നതിലും ഭേദം ഈ പ്രശ്നം ഉടനെ
പരിഹരിക്കാനുള്ള വഴി തേടുകയല്ലേ..
രാജേഷ്