Re: [Wikiml-l] തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങള്‍:വോട്ട് ചെയ്യുക
Challiyan
23 Sep
2008
23 Sep
'08
11:46 p.m.
ചിത്രങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള
ഏര്‍പ്പാടാണ്. ഒരോ പടവും നോക്കി അതിലേക്ക് തിരിച്ചു വന്ന് വോട്ട്
രേഖപ്പെടുത്തണം,. എന്ഥെങ്കിലും എളുപ്പവഴിയുണ്ടോ.. വോട്ട്ചെയ്യാനുള്ള
ബട്ടനോ മറ്റോ എല്ലാ പടത്തിനു കൂടെ വരുന്നതോ മറ്റോ...?