മഗ്ലിഷ് ടൈപ്പ് ചെയ്യുന്നത് വളരെ അതികം സമയ നഷ്ട്ടമല്ലേ? എത്രായിരം കീ പ്രസ്
കല് അധികം നമ്മള് അടിക്കുന്നു . എനര്‍ജി, ടൈം വേസ്റ്റ് ചെയ്യുന്നു
2011/8/27 Santhosh Thottingal <santhosh.thottingal(a)gmail.com>
2011/8/24 സിബു സി ജെ <cibucj(a)gmail.com>om>:
ഏവൂരാനേ, ലിനക്സിൽ ഈ കാണുന്ന ഇൻസ്ട്രക്ഷനിൽ
ഉള്ളതുപോലെ മൊഴി വർക്ക്
ചെയ്യുമോ?
അതു് കാലഹരണപ്പെട്ട ഡോക്യുമെന്റേഷനാണു്. സ്കിം ഇപ്പോള്‍ പുതിയ
ഡിസ്ട്രോകളില്‍ സ്വതവേ വരുന്നില്ല. ഐബസാണ്. കമാന്റുകളും പ്രത്യേകിച്ച്
ഇന്സ്റ്റാളേഷനൊന്നുമില്ലാതെ ഐബസ് ->preferences ->input methods-> add
-> Malayalam->mozhi എന്ന് തിരഞ്ഞെടുത്തു് ഉപയോഗിച്ചു തുടങ്ങാം.
-സന്തോഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
<http://ponkavanam.com/>