Thanks.. We will follow the same way in Bangalore meetups too
Regards
Tinu Cherian
2010/7/27 Praveen Kottarathil <praveenkottarathil(a)gmail.com>
എന്റെ അഭിപ്രായത്തിൽ ഇത്തരം പരിപാടികൾക്ക് താഴെ
പറയുന്നവയിൽ ഏതെങ്കിലും ഒരു
സ്റ്റാറ്റസ് ഫ്ലാഗ് ഉപയോഗിക്കുകയായിരിക്കും നല്ലത്
* ആസൂത്രണ ഘട്ടം - Planning
* നടന്നുകൊണ്ടിരിക്കുന്നു - In Progress
* പൂർത്തിയായി - Completed
* ഉപേക്ഷിച്ചു - Abandoned
എപ്പോഴെങ്കിലും വിജയം, വൻ വിജയം എന്നൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ അതൊക്കെയും
മാറ്റി ഇതിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയും ചെയ്യാം.
-- ടക്സ് എന്ന
പെന്ഗ്വിന്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E…;13:23,
27 ജൂലൈ 2010 (UTC)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l