2011/8/24 സിബു സി ജെ <cibucj(a)gmail.com>om>:
ഏവൂരാനേ, ലിനക്സിൽ ഈ കാണുന്ന ഇൻസ്ട്രക്ഷനിൽ ഉള്ളതുപോലെ
മൊഴി വർക്ക് ചെയ്യുമോ?
http://sites.google.com/site/cibu/linux#TOC-Evooraan-s-Mozhi
അതു് കാലഹരണപ്പെട്ട ഡോക്യുമെന്റേഷനാണു്. സ്കിം ഇപ്പോള്‍ പുതിയ
ഡിസ്ട്രോകളില്‍ സ്വതവേ വരുന്നില്ല. ഐബസാണ്. കമാന്റുകളും പ്രത്യേകിച്ച്
ഇന്സ്റ്റാളേഷനൊന്നുമില്ലാതെ ഐബസ് ->preferences ->input methods-> add
-> Malayalam->mozhi എന്ന് തിരഞ്ഞെടുത്തു് ഉപയോഗിച്ചു തുടങ്ങാം.
-സന്തോഷ്