2013/6/28 Sebin Jacob <sebinajacob(a)gmail.com>
നോക്കുക
ഹാ ന്താണുഹേ പറയുന്നേ?
പുതിയ യ്പയോക്താവ് പുതിയ കമ്പ്യൂട്ടറിൽ തന്നെ വരണോ? XP
ഉപയോഗിക്കുന്നയാൾക്കെന്താ വന്നൂടേ?
കാണിച്ചുതന്ന ബഗ്ഗുകളൊക്കെ പാടേ തള്ളിക്കളയുന്നതരത്തിലായിപ്പോയല്ലോ ശിവനേ
ദിദ്ദേഹത്തിന്റെ മറുപടി!
--
Best Regards
Vaishak Kallore