അമരയും അമരപയറും ഒന്നാണോ?
അമര <http://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B4%B0> എന്ന
വിക്കിപീഡിയ താളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും
File:Amarapayar-ml.jpg<http://commons.wikimedia.org/wiki/File:Amarapayar…
കോമൺസ് ചിത്രവും തമ്മിൽ നല്ല വ്യത്യാസം തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ
ചോദിക്കുന്നത്. ഉത്തരം അറിഞ്ഞാൽ അനുയോജ്യമായ വിഭാഗം ചേർക്കാമെന്നൊരു ഉദ്ദേശ്യം
കൂടി ഉണ്ട് :)
- ശ്രീജിത്ത് കെ