അമരയും അമരപയറും ഒന്നാണോ?

അമര എന്ന വിക്കിപീഡിയ താളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും File:Amarapayar-ml.jpg എന്ന കോമൺസ് ചിത്രവും തമ്മിൽ നല്ല വ്യത്യാസം തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. ഉത്തരം അറിഞ്ഞാൽ അനുയോജ്യമായ വിഭാഗം ചേർക്കാമെന്നൊരു ഉദ്ദേശ്യം കൂടി ഉണ്ട് :)

- ശ്രീജിത്ത് കെ