മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു
എന്ന ഈ വിക്കി പദ്ധതി തുടങ്ങുമ്പോൾ 2 ആഴ്ച കൊണ്ട് 500 സ്വതന്ത്രചിത്രം ലഭിക്കും
എന്നാണു് കരുതിയിരുന്നത്. പക്ഷെ 6 ദിവസം കൊണ്ട് തന്നെ നമ്മൾ ആ കടമ്പ
കടന്നു.:) :)  വിക്കിപദ്ധതി 7-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ
ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത
സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 500 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ, മലയാളം വിക്കിയിൽ

നാളുകളായി നമ്മൾ കാത്തിരുന്ന പല പ്രധാനപ്പെട്ടചിത്രങ്ങളും ഇതിലൂടെ വിക്കിയിലെത്തി. ഈ ചിത്രങ്ങളോരോന്നും ഇനി തക്കതായ ലെഖനങ്ങളിൽ (മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും) ചേർക്കണം എന്ന വലിയ പണി ബാക്കിയാണു്.

നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്‌ലോഡ്
ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ
മറക്കരുതെ.