[Wikiml-l] [വിക്കിഗ്രന്ഥശാലാസംഘം] മലയാളം വിക്കിഗ്രന്ഥശാല സിഡി ഡൗൺലോഡ് സ്ഥിതിവിവരക്കണക്ക്

CherianTinu Abraham tinucherian at gmail.com
Mon Jun 20 04:12:07 UTC 2011


Not to forget that SJ is a Member,  Wikimedia Foundation  Board of Trustees.
Good to see lots of appreciation worldwide for the efforts of Indian
WIkicommunity and Malayalam Wiki in particular.

Regards
Tinu Cherian

2011/6/20 Shiju Alex <shijualexonline at gmail.com>

> സിഡി റിലീസിനെ കുറിച്ച് ഒരു പ്രമുഖ ഇംഗ്ലീഷ് വിക്കിപീഡിയനായ SJയുടെ<http://en.wikipedia.org/wiki/User:Sj>(Samuel Klein) നല്ലൊരു പോസ്റ്റ് ഇവിടെ
>
> http://www.wikilove.in/2011/06/cd-of-books-from-malayalam-wikisource.html
>
>
>
> 2011/6/20 Anivar Aravind <anivar.aravind at gmail.com>
>
>> 2011/6/19 Shiju Alex <shijualexonline at gmail.com>:
>>
>> > സുഹൃത്തുക്കളെ,
>> >
>> > മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ ഓഫ്‌ലൈൻ പതിപ്പ് പ്രകാശനം ചെയ്ത് ഒരാഴ്ച
>> > കഴിഞ്ഞപ്പോൾ പ്രസ്തുത സിഡിയുടെ ഡൗൺലോഡ് സ്ഥിതിവിവരക്കണക്ക് ഇപ്രകാരം ആണു്.
>> (ഈ
>> > വിവരം ക്രോഡീകരിച്ച ജ്യോതിസ്സിനു നന്ദി)
>> >
>> > സിഡിയുടെ ISO ഇമേജ് ഡൗൺലോഡ് ചെയ്യാനായി വന്ന ഹിറ്റുകൾ 46,922 (ഈ ഹിറ്റുകൾ
>> > എല്ലാം പൂർണ്ണ ഡൗൺലോഡിങ്ങിൽ അവസാനിച്ചെന്നു കരുതുക വയ്യ. എങ്കിലും മൊത്തം
>> > ഹിറ്റുകളുടെ 70-80% എങ്കിലും പൂർണ്ണഡൗൺലോഡിങ്ങിൽ അവസാനിച്ചു എന്ന്
>> കരുതുന്നതിൽ
>> > തെറ്റില്ലെന്ന് തോന്നുന്നു)
>>
>> സാധാരണയായി സെഷന്റെ നീളമാണ് നോക്കാറ്
>> ഡൌണ്‍ലോഡ് ഹിറ്റുകളുടെ 30% കൂട്ടിയാല്‍മതിയെന്നാണെന്റെ പക്ഷം
>>
>>
>> >
>> > സിഡിയുടെ ISO ഇമേജും ഓൺലൈൻ ബ്രൗസിങ്ങിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്ന
>> > mlwiki.in സൈറ്റിൽ സിഡി റിലീസിനു ശേഷം ഓരോ ദിവസവും സംഭവിച്ച
>> > സന്ദർശനവിവരത്തിന്റെ സ്ഥിതിവിവരക്കണക്ക് താഴെ പറയുന്ന പ്രകാരം ആണു്.
>> >
>> > ജൂൺ 12 - 3,15,274 സന്ദർശകർ
>> > ജൂൺ 13 - 4,30,959 സന്ദർശകർ
>> > ജൂൺ 14 - 2,30,985 സന്ദർശകർ
>> > ജൂൺ 15 - 1,04,280 സന്ദർശകർ
>> >
>> > താഴെ പറയുന്ന കണ്ണികളിലൂടെ താങ്കൾക്ക് മലയാളം വിക്കിഗ്രന്ഥശാല ഓഫ്‌ലൈൻ
>> പതിപ്പ്
>> > ലഭ്യമാകും.
>> >
>> > iso ഇമേജ്
>> > ടോറന്റ് കണ്ണി
>> > സിഡിയുടെ ഉള്ളടക്കം ഓൺലൈനായി ബ്രൗസ് ചെയ്യാൻ
>> >
>> > ഓർക്കുക, കഴിഞ്ഞ വർഷം നമ്മൾ വിക്കിപീഡിയ ഓഫ്‌ലൈൻ പതിപ്പ് ഇറക്കിയപ്പോൾ ആദ്യ
>> > ആഴ്ച 5000ത്തിനടുത്ത് ഡൗൺലോഡാണു് നടന്നത്.
>> >
>> > വിക്കിപീഡിയ ഓഫ്‌ലൈനെക്കാൾ ജനപ്രീതി വിക്കിഗ്രന്ഥശാല ഓഫ്‌ലൈനിനാണെന്ന്
>> പറയേണ്ടി
>> > വരും.
>> >
>> > ഈ പദ്ധതിയെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ/ലേഖനങ്ങൾ
>> >
>> > വിക്കിഗ്രന്ഥശാലസിഡിയുടെ പദ്ധതിഏകോപനത്തെ കുറിച്ച് ഷിജു അലക്സിന്റെ ബ്ലോഗ്
>> > പോസ്റ്റ്
>> > ഒന്നാം പതിപ്പിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് സന്തോഷ് തോട്ടിങ്ങലിന്റെ
>> ബ്ളോഗ്
>> > പോസ്റ്റ്
>> > ഓരോ മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട ഡിജിറ്റൽ ഗ്രന്ഥസമാഹാരം - മാതൃഭൂമി
>> > വെബ്സൈറ്റ്
>> > വിക്കിപീഡിയയെക്കൊണ്ട് എന്ത് പ്രയോജനം ? ഗിരീഷ് മോഹന്റെ ബ്ലോഗ്
>> > നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ - സൗമിനി. കെയുടെ ബ്ലോഗ്
>> > A #Wikisource CD in #Malayalam - GerardM
>> > Malayalam Wikisource on CD - Tom Morris's blog post
>> > ഗ്രന്ഥശാല സ്വന്തമാക്കാം - ബെർലിത്തരങ്ങളിൽ നിന്നുള്ള ബ്ലോഗ് പോസ്റ്റ്
>> >
>> > ഷിജു
>> >
>> > --
>> > You received this message because you are subscribed to the Google
>> Groups
>> > "വിക്കിഗ്രന്ഥശാലാസംഘം" group.
>> > To post to this group, send email to mlwikilibrarians at googlegroups.com.
>> > To unsubscribe from this group, send email to
>> > mlwikilibrarians+unsubscribe at googlegroups.com.
>> > For more options, visit this group at
>> > http://groups.google.com/group/mlwikilibrarians?hl=ml.
>> >
>>
>> --
>> You received this message because you are subscribed to the Google Groups
>> "വിക്കിഗ്രന്ഥശാലാസംഘം" group.
>> To post to this group, send email to mlwikilibrarians at googlegroups.com.
>> To unsubscribe from this group, send email to
>> mlwikilibrarians+unsubscribe at googlegroups.com.
>> For more options, visit this group at
>> http://groups.google.com/group/mlwikilibrarians?hl=ml.
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110620/b42caa4e/attachment.htm 


More information about the Wikiml-l mailing list