[Wikiml-l] മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ വിതരണം
Shiju Alex
shijualexonline at gmail.com
Tue Jun 14 12:22:49 UTC 2011
ഒരു ഋമൈൻഡർ. ഇതിനകം ഇരുപതൊളം പേർ സിഡിക്കായി ബന്ധപ്പെട്ടു.
ഓർക്കുക. സിഡിയുടെ എണ്ണം വളരെ പരിമിതമാണു്. അതിനാൽ എത്രയും പെട്ടെന്ന് അജയ്
കുയിലൂരിനു മെയിലയച്ച് നിങ്ങളുടെ സിഡി ഉറപ്പാക്കുക.
>
> ---------- Forwarded message ----------
> From: Shiju Alex <shijualexonline at gmail.com>
> Date: 2011/6/13
> Subject: [Wikiml-l] മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ വിതരണം
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org>,
> mlwikilibrarians at googlegroups.com
>
>
> I would request you to kindly send me one copy as a memento if you please
>>
>
>
> നിരവധി പേർ ചാറ്റിലൂടെയും, മെയിലിലൂടെയും, ട്വിറ്ററിലൂടെയും ഒക്കെ ഗ്രന്ഥശാല
> സിഡി ആവശ്യപ്പെട്ട് കൊണ്ടേ ഇരിക്കുന്നു. താഴെ പറയുന്ന 2 സേവനങ്ങലും സൗജന്യമാണു്
> എന്ന് എല്ലാവർക്കും അറിയാമെന്ന് കരുതുന്നു.
>
> - സിഡി സൗജന്യമായി ഇവിടെ നിന്ന് ബ്രൗസ് ചെയ്യാം:
> http://www.mlwiki.in/wikisrccd/
> - സിഡി സൗജന്യമായി ഇവിടെ നിന്ന് ഡൗൺലോഡാം
> http://www.mlwiki.in/cdimage/mlwikisource.iso
>
>
> എന്നാൽ മുകളിൽ സൂചിപ്പിച്ച സൗജന്യ സംഗതികൾ ഉണ്ടെങ്കിലും, ചിലർ *സംഗമത്തോട്
> അനുബന്ധിച്ച് ഇറക്കിയ സിഡിയുടെ ഹാർഡ് കോപ്പി തന്നെ ഓർമ്മയ്ക്കായി സൂക്ഷിച്ചു
> വെക്കാൻ വേണം* എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അത് ഒരു ചരിത്ര രേഖയാണു്
> എന്നാണു് അതിനു് അവർ പറയുന്ന കാരണം. അവർ അതിനുള്ള ചിലവ് വഹിക്കാനും തയ്യാറാണു്.
> അവർക്കായാണു് താഴെയുള്ള കുറിപ്പ്.
>
>
> വിക്കിസംഗമത്തോടു അനുബന്ധിച്ച് ഗ്രന്ഥശാല സിഡി റിലീസ് ചെയ്യാനും വിതരണം
> ചെയ്യാനുമായി നമ്മൾ *500 കോപ്പികൾ മാത്രമാണു്* നിർമ്മിച്ചത്. *ഈ വർഷം സിഡി
> ആരും സ്പോൺസർ ചെയ്തിട്ടില്ല*. അതിനാൽ അതിനുള്ള ചിലവ് നിലവിൽ കുറച്ച്
> വിക്കിപീഡിയർ കൈയ്യിൽ നിന്ന് എടുത്തിരിക്കുകയാണൂ്. അതിനാൽ തന്നെ സിഡി
> സൗജന്യമായി വിതരണം ചെയ്യുന്നതല്ല.
>
> ഒരു സിഡിക്ക് 20 രൂപയോടടുത്ത് നിർമ്മാണചിലവ് വന്നു. അത് മാത്രം ഈടാക്കി നമ്മൾ
> വിക്കിസംഗമത്തിനു വന്ന എല്ലാവർക്കും സിഡി കൊടുത്തു. കുറച്ച് പേർ ബൾക്കായി സിഡി
> വാങ്ങിച്ചു കൊണ്ടു പോയി. അതൊക്കെ കഴിച്ച് നിലവിൽ 100നടുത്ത് സിഡികൾ ആണു്
> ബാക്കിയുള്ളത്. അത് ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതി അനുസരിച്ച് വിതരണം
> ചെയ്യാം.
>
> നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. സിഡി ആവശ്യമുള്ള എല്ലാവരും അജയ് കുയിലൂരിനു (
> ajaykuyiloor at gmail.com) ഒരു മെയിൽ അയക്കുക. എത്ര സിഡി ആവശ്യമുണ്ട് എന്നത്
> കൂടെ എഴുതുക. ആവശ്യക്കാർ വളരെ കൂടുതൽ ആണെങ്കിൽ ഒരാൾക്ക് ഒരു സിഡി മാത്രമെ
> കൊടുക്കൂ.
>
> സിഡിയുടെ നിർമ്മാണ ചിലവായ 20 രൂപ + സിഡി കൊറിയർ അയക്കാനുള്ള ചിലവായ 30 രൂപ,
> അങ്ങനെ മൊത്തം 50 രൂപ ഒരു സിഡി നിങ്ങൾക്ക് എത്തിക്കാൻ ചിലവാകും എന്നാണു്
> പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത്. എന്തായാലും ആർക്കൊക്കെ എത്ര സിഡികൾ വേണം
> എന്ന കാര്യത്തിൽ വ്യക്തത ആയാൽ എത്ര രൂപ, എവിടെക്ക് അയക്കണം എന്ന കാര്യത്തിൽ
> സ്വകാര്യ മെയിൽ അയക്കാം.
>
> സിഡി ആഅവശ്യമുള്ള എല്ലാവരും പെട്ടെന്ന് തന്നെ അജയിനു മെയിൽ അയക്കുക. ഓർക്കുക
> ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമം ആണു് ഇതിൽ പാലിക്കുക.
>
>
>
>
>
>
>
>
> On Mon, Jun 13, 2011 at 7:58 AM, Challiyan <challiyan at gmail.com> wrote:
>
>> I would request you to kindly send me one copy as a memento if you please
>>
>> On 13 June 2011 07:44, Shiju Alex <shijualexonline at gmail.com> wrote:
>>
>>> What software did you use?
>>>>
>>>
>>> The technical details of this offline release is available in Santhosh's
>>> blogpost.
>>>
>>>
>>> http://thottingal.in/blog/2011/06/11/malayalam-wikisource-offline-version/
>>>
>>> As you can see from the online version of this offline release (
>>> http://www.mlwiki.in/wikisrccd/), we have used a different approach for
>>> display since the content of wikisource are *books*.
>>>
>>> And how are you going to distribute it?
>>>>
>>>
>>> As of now we have produced *500 CD*s to distribute among the
>>> participants of 4th Malayalam wikimeetup. It is almost over now. Now few
>>> social organizations, books, magazines, and so on have come forwrad to reuse
>>> the content of this CD for their various types of distributions. Malayalam
>>> Wikimedians do not have plans to produce more copies of this wikisource CD.
>>> We expect people outside wiki community will take over it now.
>>>
>>>
>>>
>>> Shiju
>>>
>>>
>>> On Sun, Jun 12, 2011 at 11:18 PM, Federico Leva (Nemo) <
>>> nemowiki at gmail.com> wrote:
>>>
>>>> Jyothis E, 11/06/2011 19:01:
>>>>
>>>> > With great pleasure, Malayalam Wikimedia Community announced its 2011
>>>> CD
>>>> > project "Selected Books from Malayalam Wikisource on CD - 1.0" at the
>>>> > 4th annual Wiki Meetup in Kannur, Kerala. This is by far the biggest
>>>> > digital collection of free books in Malayalam language available on CD
>>>> > for offline use. This is an important milestone, as majority of the
>>>> > households in Kerala does not have internet or does not have an always
>>>> > on connection and this will enable them to access these books as an
>>>> > offline content.
>>>>
>>>> Very nice!
>>>> What software did you use?
>>>> And how are you going to distribute it?
>>>>
>>>> Nemo
>>>>
>>>> _______________________________________________
>>>> Wikisource-l mailing list
>>>> Wikisource-l at lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikisource-l
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>>
>> Dr. Vipin C.P
>> My profiles: [image: Facebook] <http://www.facebook.com/#%21/challiyan> [image:
>> LinkedIn] <http://www.linkedin.com/profile/challiyan> [image: Flickr]<http://www.flickr.com/photos/challiyan/> [image:
>> Twitter] <http://twitter.com/challiyan>
>> Signature powered by
>> <http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
>> WiseStamp<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>
>
> --
> With Regards,
> Anoop
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110614/f2536b05/attachment-0001.htm
More information about the Wikiml-l
mailing list