[Wikiml-l] മലയാളം വിക്കി പ്രവർത്തക സംഗമം - കാര്യപരിപാടികൾ

Anoop anoop.ind at gmail.com
Thu Jun 9 11:55:48 UTC 2011


2011 ജൂൺ 11-നു് കണ്ണൂരിൽ വെച്ച് നടക്കുന്ന മലയാളം വിക്കി സംഗമത്തിന്റെ കാര്യ
പരിപാടികൾ താഴെപ്പറയുന്നു.


   - 10:00 - 10: 30 ഉദ്ഘാടനം
   - 10.30-11.30 പരിചയപ്പെടൽ
   - 11.30 - 12.45 മലയാളം വിക്കി സംരഭങ്ങളെക്കുറിച്ചുള്ള അവലോകനം,
   വിക്കിപീഡിയയ്ക്ക് 15 മിനിറ്റ്, സഹൊദര സംരംഭങ്ങൾക്ക് 5-10 മിനിറ്റ് വീതം.
   ബാക്കിയുള്ള സമയം ഇതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ച.


   - വിക്കിപീഡിയ: അനൂപ് ;
   - ഗ്രന്ഥശാല: , തച്ചൻ മകൻ, മനൊജ്
   - വിക്കിനിഘണ്ടു: ജുനൈദ്;
   - വിക്കിചൊല്ലുകൾ: ഫുആദ്;
   - ഇതിൽ തന്നെ ഭൂപടം പദ്ധതിയെ പരിചയപ്പെടുത്തുക. രാജേഷ്, അജയ്
   - മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയുടെ അവലോകനം
   (ശ്രീജിത്ത്), സമ്മാനദാനവും നിർവ്വഹിക്കുക.


   - 12:45 - 1:15 കാസർഗോഡ് അന്ധവിദ്യാലയത്തിലെ സത്യൻ മാഷിന്റെ ഡെമൊ, അനുഭവം
   പങ്കിടൽ


   - 1:15 - 2:00 - ഉച്ചഭക്ഷണം



   - 2:00 - 2:30 - പത്രസമ്മേളനം
   - 2:30 - 3:00 സിഡി റിലീസ്
   - 3:00 - 3:15 ജുനൈദിന്റെ നാരായം അവതരണം
   - 3:15 - 3:30 സന്തോഷ് തോട്ടിങ്ങൽ വെബ്ഫോണ്ടുകളെയും ആ രംഗത്ത് നടക്കുന്ന
   മറ്റു പ്രവർത്തനങ്ങളെയും അവതരിപ്പിക്കുന്നു.
   - 3:30 - 4:30 ഫൗണ്ടേഷൻ പ്രതിനിധകളും എല്ലാ വിക്കിയമായുള്ള പൊതു ചർച്ച,
   സമാപനം



-- 
With Regards,
Anoop
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110609/cf550b76/attachment.htm 


More information about the Wikiml-l mailing list