[Wikiml-l] Fwd: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍

Shiju Alex shijualexonline at gmail.com
Tue Jun 7 16:58:55 UTC 2011


ഐതിഹ്യമാല മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തിയതിനെ പറ്റി മനൊജിന്റെ മെയിൽ താഴെ.
ഡിജിറ്റൈസേഷനിലും , പ്രൂഫ് റീഡിങ്ങിലും പങ്കെടുത്ത എല്ലാവർക്കും നന്ദി


---------- Forwarded message ----------
From: manoj k <manojkmohanme03107 at gmail.com>
Date: 2011/6/7
Subject: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല
വിക്കിഗ്രന്ഥശാലയില്‍
To: mlwikilibrarians at googlegroups.com


ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല
പ്രോജക്റ്റിന്റെ<http://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2>
യൂണീക്കോഡ്
ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി
വിക്കിഗ്രന്ഥശാലയില്‍<http://ml.wikisource.org/>
 ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍
വായിക്കാം<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2>.
ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.


മലയാളം ഇ ബുക്സ് <http://malayalamebooks.wordpress.com/>  എന്ന വെബ് സൈറ്റാണ്
ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചത്.  അവരുമായി സഹകരിച്ച് 120
പേജോളം മലയാളം വിക്കി പ്രവര്‍ക്കര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും
ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസമുണ്ടായി. തുടര്‍ന്ന്
പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച്
പിഡിഎഫിലെ<http://malayalamebooks.wordpress.com/tag/kottarathil-sankunni/>
ആസ്ക്കിയുള്ള
പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി
ഗ്രന്ഥശാലയുടെ ഓഫ്ലൈന്‍
സിഡിയില്‍<http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0>
ഈ
ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി
വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളില്
 അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത്
ഒരു വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം
സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി.


വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി
ഡി<http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0>
സമാഹാരത്തില്‍
ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന
നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക്
സൗജന്യമായി ലഭ്യമാകുകയാണ്.


മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന്‍ ശങ്കരനും,  ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള
പിന്തുണനല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും സന്മനസുള്ള ആളുകളെ
കണ്ടെത്താനും സഹായിച്ച ഷിജു അലെക്സിനും <http://shijualex.blogspot.com/> സന്തോഷ്
തോട്ടിങ്ങലിനും <http://thottingal.in/blog/about/> ഈ അവസരത്തില്‍  നന്ദി
രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍
മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച
എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇത് ഒരു കുട്ടായപ്രവര്‍ത്തനത്തിന്റെ വിജയമാണ്.


വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍
ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ
 പ്രിയപ്പെട്ട  പുസ്തകങ്ങള്‍  ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ
നിലനില്പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ
കാലഘട്ടത്തില്‍. അതുകൊണ്ട്  നിങ്ങളുടെ ഒഴിവുസമയങ്ങളില് കുറച്ച്
വിക്കിഗ്രന്ഥശാല <http://ml.wikisource.org/> പ്രവര്‍ത്തനങ്ങള്‍ക്കായി
മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. :)


ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു. ആരുടേയെങ്കിലും
പേര് വിട്ടുപോയിട്ടുണ്ടെങ്കില് ക്ഷമിക്കുക. ഐതിഹ്യമാലയില്‍ ഇനിയും
അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി
അഭ്യര്‍ഥിക്കുന്നു.


  ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ

*ആദ്യപതിപ്പ്*

ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി

*ഉറവിടം*

മലയാളം ഇ ബുക്സ്<http://malayalamebooks.wordpress.com/tag/kottarathil-sankunni/>

*പങ്കാളി(കൾ)*

ആത്മ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aathma&action=edit&redlink=1>
, ജെറിൻ ഫിലിപ്പ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618>
, കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans>,
കല്യാണി, മനോജ്.
കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
, മലയാളം ഇ ബുക്ക് ടീം<http://malayalamebooks.wordpress.com/new-ebook-projects/>
 ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
, കണ്ണൻ ഷൺമുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan>,
സനൽ ശശിധരൻ, അൻവർ വടക്കൻ,
വെള്ളെഴുത്ത്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D>
, അനീഷ് എൻ.എൽ.<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aneeshnl&action=edit&redlink=1>,
അഫ്താബ് ഷെയ്ഖ്,
നിരക്ഷരൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B5%BB>
, ശ്യാം കുമാർ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Syam_Kumar>
, വിനേഷ് പുഷ്പർജ്ജുനൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vinesh_pushparjunan>
, ജിഷ്ണു മോഹൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jishnu7>
, നിഷാന്ത്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B7%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D>
, അഖിലൻ എസ്. ഉണ്ണിത്താൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan>,
സജി നെടിയഞ്ചത്ത്,
കുര്യൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BB>
, എ.പി. ബാലകൃഷ്ണൻ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:A.p.balakrishnan&action=edit&redlink=1>
,സൂര്യഗായത്രി<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suryagayatri&action=edit&redlink=1>

*പുരോഗതി <http://en.wikisource.org/wiki/Text_quality>*

98%

*കുറിപ്പുകൾ*

120 പേജുകൾ വിക്കി പ്രവർത്തകർ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള
പുസ്തകത്തിൽ നിന്ന് പയ്യൻസ് <http://wiki.smc.org.in/Payyans> എന്ന
സോഫ്റ്റ്വെയർ ഉപയോഗിച്ച് മനോജ്.
കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
യൂണിക്കോഡിലേക്ക്
മാപ്പ് ചെയ്തെടുത്തു.

*സംശോധകർ*

മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
, ശരത്ത് കൃഷ്ണൻ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sarathkrishnan010&action=edit&redlink=1>
, ഉനൈസ്<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Unice&action=edit&redlink=1>
, കുര്യൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BB>
, ആത്മ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aathma&action=edit&redlink=1>
, അനൂപ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan>
, കണ്ണൻ ഷണ്മുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan>
, രാജേഷ് ഒടയഞ്ചാൽ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeshodayanchal>
, അർജുൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Arjunkmohan>
, കിരൺ ഗോപി<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kiran_Gopi>
, ദിൽബാസുരൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Dilbaasuran>
, ജെറിൻ ഫിലിപ്പ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618>
, ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
,ഋഷികേശ് കെ.ബി.<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Hrishikesh.kb>
, ഇർവിൻ കാലിക്കറ്റ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Irvin_calicut>
 , വി.എസ്. സുനിൽ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vssun>
, മഹേഷ് വി.<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Maheshwiki&action=edit&redlink=1>
, സൂരജ് കേണോത്ത്<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Soorajkenot&action=edit&redlink=1>
, രാരു<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Raru_Rv&action=edit&redlink=1>
, അജയ് കുയിലൂർ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ajaykuyiloor&action=edit&redlink=1>
, നെസ്മെൽ ഹുസ്സൈൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Nesmel>
, ലിജിൻ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lijinjs&action=edit&redlink=1>
, Drdgmmrm<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Drdgmmrm&action=edit&redlink=1>


ഐതിഹ്യമാല ഡിജിറ്റൈസേഷൻ

പദ്ധതി ഏകോപനം :
മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>

അദ്ധ്യായം

പേജുകൾ

ഏറ്റെടുത്തിരിക്കുന്ന ആൾ

തീർത്ത തീയതി

നിലവിലുള്ള സ്ഥിതി

   - 85. കുട്ടഞ്ചേരി
മൂസ്സ്<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D>

[page 561-564]

മനോജ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>

13-4-2011

*പൂർത്തിയായി*

   - 86. പള്ളിവാണപ്പെരുമാളും കിളിരൂർ
ദേശവും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B3%E0%B5%81%E0%B4%82_%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC_%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82>

[page 564-568]

Jerin Philip<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618>

11-4-2011

*പൂർത്തിയായി*

   - 87. കടാങ്കോട്ടു
മാക്കംഭഗവതി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%9F%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%82%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>

[page 568-575]

കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans>

14-4-2011

*പൂർത്തിയായി*

   - 88. ഒരു യൂറോപ്യന്റെ
സ്വാമിഭക്തി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF>

[page 576-577]

കല്യാണി

11-4-2011

*പൂർത്തിയായി*

   - 89. സംഘക്കളി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%B8%E0%B4%82%E0%B4%98%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF>

[page 577-581]

ആത്മ <http://srimahabhagavatham.blogspot.com/>

13-4-2011

*പൂർത്തിയായി*

   - 90. കൊട്ടാരക്കരച്ചന്ദ്രശേഖരൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B5%BB>

[page 581-590]

ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>

11-4-2011

*പൂർത്തിയായി*

   - 108. ശബരിമലശ്ശാസ്താവും പന്തളത്തു
രാജാവും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%B6%E0%B4%AC%E0%B4%B0%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%B5%E0%B5%81%E0%B4%82>

[page 741-744]

കല്യാണി

18-4-2011

*പൂർത്തിയായി*

   - 109. വൈയ്ക്കത്തെപ്പാട്ടുകൾ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%B5%E0%B5%88%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE>

[page 745-747]

ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>

12-4-2011

*പൂർത്തിയായി*

   - 110. പെരുമ്പിലാവിൽ
കേളുമേനോൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%87%E0%B4%B3%E0%B5%81%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB>

[page 747-755]

sanalsasidharan <http://www.sanathanan.blogspot.com/>

20-4-2011

*പൂർത്തിയായി*

   - 111. ചെമ്പകശ്ശേരിരാജാവും
രാജ്ഞിയും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%B5%E0%B5%81%E0%B4%82_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82>

[page 755-757]

ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>

12-4-2011

*പൂർത്തിയായി*

   - 112. വില്വമംഗലത്തു
സ്വാമിയാർ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B5%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BC_2>

[page 758-760]

ആത്മ <http://srimahabhagavatham.blogspot.com/>

21-4-2011

*പൂർത്തിയായി*

   - 113. പാമ്പുമ്മേക്കാട്ടു നമ്പൂരി
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF>

[page 761-763]

Jerin Philip<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618>

18-4-2011

*പൂർത്തിയായി*

   - 113. പാമ്പുമ്മേക്കാട്ടു നമ്പൂരി
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF>

[page 764-770]

ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>

19-4-2011

*പൂർത്തിയായി*

   - 115. പന്തളം
നീലകണ്ഠൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3%E0%B4%82_%E0%B4%A8%E0%B5%80%E0%B4%B2%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB>

[page 801-802]

ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>

12-4-2011

*പൂർത്തിയായി*

   - 116. ചിറ്റൂർകാവിൽ ഭഗവതി
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>

[page 802-803]

കണ്ണൻ ഷൺമുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan>

25-4-2011

*പൂർത്തിയായി*

   - 116. ചിറ്റൂർകാവിൽ ഭഗവതി
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>

[page 804-805]

അൻവർ <http://twitter.com/#%21/Anwar115>

28-4-2011

*പൂർത്തിയായി*

   - 116. ചിറ്റൂർകാവിൽ ഭഗവതി
#3<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>

[page 806-808]

വെള്ളെഴുത്ത്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D>

28-4-2011

*പൂർത്തിയായി*

   - 116. ചിറ്റൂർകാവിൽ ഭഗവതി
#4<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>

[page 809-814]

ആത്മ <http://srimahabhagavatham.blogspot.com/>

14-04-2011

*പൂർത്തിയായി*

   - 116. ചിറ്റൂർകാവിൽ ഭഗവതി
#5<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>

[page 815]

അനീഷ്<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aneeshnl&action=edit&redlink=1>

18-04-2011

*പൂർത്തിയായി*

   - 116. ചിറ്റൂർകാവിൽ ഭഗവതി
#6<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>

[page 816]

അഫ്താബ് <http://www.facebook.com/profile.php?id=100001226431798>

28-04-2011

*പൂർത്തിയായി*

   - 117. കല്ലൂർ നമ്പൂരിപ്പാടന്മാർ
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC>

[page 817-823]

നിരക്ഷരൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B5%BB>

23-04-2011

*പൂർത്തിയായി*

   - 117. കല്ലൂർ നമ്പൂരിപ്പാടന്മാർ
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC>

[page 824-826]

Jerin Philip<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618>

28-04-2011

*പൂർത്തിയായി*

   - 117. കല്ലൂർ നമ്പൂരിപ്പാടന്മാർ
#3<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC>

[page 827-830]

കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans>

25-04-2011

*പൂർത്തിയായി*

   - 122. തെക്കേടത്തു കുടുംബക്കാർ
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC>

[page 861-863]

ശ്യാം കുമാർ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Syam_Kumar>

29-04-2011

*പൂർത്തിയായി*

   - 122. തെക്കേടത്തു കുടുംബക്കാർ
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC>

[page 864]

വിനേഷ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vinesh_pushparjunan>

29-04-2011

*പൂർത്തിയായി*

   - 122. തെക്കേടത്തു കുടുംബക്കാർ
#3[തിരുത്തുക]<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC>

[page 865-868]

ജിഷ്ണു<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jishnu7>

20-04-2011

*പൂർത്തിയായി*

   - 123. മൂക്കോല
ക്ഷേത്രങ്ങൾ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AE%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B2_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE>

[page 868-875]

നിഷാന്ത്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B7%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D>

25-04-2011

*പൂർത്തിയായി*

   - 124. കുമാരമംഗലത്തു
നമ്പൂരി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF>

[page 875-879]

അഖിലൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan>

20-04-2011

*പൂർത്തിയായി*

   - 125. മണ്ടക്കാട്ടമ്മനും കൊടയും
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B5%81%E0%B4%82_%E0%B4%95%E0%B5%8A%E0%B4%9F%E0%B4%AF%E0%B5%81%E0%B4%82>

[page 879-880]

Saji Nediyanchath

28-04-2011

*പൂർത്തിയായി*

   - 125. മണ്ടക്കാട്ടമ്മനും കൊടയും
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B5%81%E0%B4%82_%E0%B4%95%E0%B5%8A%E0%B4%9F%E0%B4%AF%E0%B5%81%E0%B4%82>

[page 881-883]

ആത്മ <http://srimahabhagavatham.blogspot.com/>

28-04-2011

*പൂർത്തിയായി*

   - 126. തിരുവട്ടാറ്റാദികേശവൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B5%BB>
    #1

[page 883-884]

മനോജ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>

17-04-2011

*പൂർത്തിയായി*

   - 126. തിരുവട്ടാറ്റാദികേശവൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B5%BB>
    #2

[page 885-888]

ആത്മ <http://srimahabhagavatham.blogspot.com/>

16-04-2011

*പൂർത്തിയായി*

   - പ്രസ്താവന<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%A8>

[page 17-19]

ആത്മ <http://srimahabhagavatham.blogspot.com/>

17-04-2011

*പൂർത്തിയായി*
പ്രൂഫ് റീഡീങ്ങ്

അദ്ധ്യായം

ഏറ്റെടുത്തിരിക്കുന്ന ആൾ

പൂർത്തിയാക്കേണ്ട തിയ്യതി

അവസ്ഥ

പ്രസ്താവന<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%A8>

മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>

01-06-2011

*പൂർത്തിയായി*

1. ചെമ്പകശ്ശേരിരാജാവ്<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%B5%E0%B5%8D>

മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>

01-06-2011

*പൂർത്തിയായി*

2. കോട്ടയത്തുരാജാവ്<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%B5%E0%B5%8D>
<td style="border-bottom-color: rgb(170, 170, 170); border-bottom-style:
solid; border-
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110607/78a76e1e/attachment-0001.htm 


More information about the Wikiml-l mailing list