[Wikiml-l] Wikiml-l Digest, Vol 34, Issue 12

Anoop anoop.ind at gmail.com
Tue Jun 7 16:05:08 UTC 2011


മെയിലിങ്ങ് ലിസ്റ്റ് പോലുള്ള ലിസ്റ്റുകളിലേക്ക് മെയിൽ അയക്കുമ്പോൾ ഉള്ളടക്കം
മുഴുവനും *കടുപ്പിക്കാതിരിക്കാൻ* എല്ലാവരും ശ്രദ്ധിക്കുമല്ലോ. ഒഴുക്കുള്ള
വായനയെ ഇതു ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്.

2011/6/7 Georgekutty K.A. <jorjqt at live.com>

>  *വിക്കിപ്പീഡിയയുടെ കാര്യത്തില്‍  മറ്റുള്ളവരെ പരിശീലിപ്പിക്കാന്‍
> ഒരുങ്ങുന്നന്നവര്‍,
> അതില്‍ പ്രവര്‍ത്തന പരിചയം ഉള്ളവരായിരിക്കണം എന്ന് പറയുന്നത്തില്‍
> തെറ്റൊന്നുമില്ല.
> പരിചയം ഇല്ലാത്തവരും പരിശീലകര്‍ ആയേക്കാം;  അത് തടയാന്‍ വഴിയൊന്നുമില്ല.
> പക്ഷേ അതാണ്‌ ശരിയെന്നു 'സമവായം' ഉണ്ടാക്കി പ്രഖ്യാപിക്കേണ്ട
> കാര്യമൊന്നുമില്ല.
>
> **സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദാഹരണം **ഈ ചര്‍ച്ചയുടെ സന്ദര്‍ഭത്തില്‍
> ബാലിശമാണ്.  *
> *
> *
> *ജോര്‍ജുകുട്ടി*
>
> ------------------------------
> Date: Tue, 7 Jun 2011 16:13:06 +0530
> From: tksujith at gmail.com
>
> To: wikiml-l at lists.wikimedia.org
> Subject: Re: [Wikiml-l] Wikiml-l Digest, Vol 34, Issue 12
>
>
> *ഈ വിഷയത്തില്‍ ഒരു സമവായത്തില്‍ എത്തേണ്ടിയിരിക്കുന്നു....
> ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ
> വിക്കിപീഡിയയുടെ നയങ്ങള്‍ക്കും മാര്‍ഗ്ഗരേഖകള്‍ക്കും അനുസൃതമായിരിക്കണം
> എന്നുമാത്രം.
> ചിലരെ അകറ്റി നിര്‍ത്തണം. ചിലരായിരിക്കണം വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍
> മുന്നോട്ടു കൊണ്ടുപോകേണ്ടത്
> എന്ന നിലപാട് അതുകൊണ്ടുതന്നെ ആര്‍ക്കും എടുക്കാന്‍ കഴിയില്ലല്ലോ....
> വിക്കിപീഡിയ എഡിറ്റിംഗ് വ്യക്തികള്‍ക്കോ, പ്രസ്ഥാനങ്ങള്‍ക്കോ മറ്റുള്ളവരെ
> പഠിപ്പിക്കാന്‍ കഴിയും.
> ഒരാള്‍ക്ക് തനിച്ചും പഠിക്കാം. ഇനി ആരെങ്കിലും പണം വാങ്ങിയും
> പഠിപ്പിച്ചേക്കാം.
> അതൊക്കെ വിക്കിയെ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നാം കണക്കാക്കണം.
>
> ഇത്തരം പരിശീലനങ്ങളെല്ലാം വിക്കി പ്രവര്‍ത്തകര്‍മാത്രമേ ചെയ്യാവൂ എന്ന്
> നമുക്ക് ശഠിക്കാനാവില്ലല്ലോ...
> ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം എത്രയോ സംഘടനകള്‍ ആചരിക്കുന്നു....
> ആ സംഘടനകള്‍ക്ക് അതിന്റെ നേട്ടവും കിട്ടുന്നുണ്ടാവും
> എന്നിട്ടൊന്നും സ്വാതന്ത്ര്യ ദിനം ഏതെങ്കിലും പ്രത്യേക സംഘടനയുടേതാണ് എന്ന്
> ആരും പറയാറില്ലല്ലോ....
>
> വിക്കി പരിശീലനങ്ങളും അതുപോലെ തന്നെ...
> എറണാകുളത്തെ പരിശീലനത്തിലെത്തിയവരില്‍ ഒരാളെങ്കിലും നമുക്ക് പ്രയോജനം
> ചെയ്യാതിരിക്കില്ലല്ലോ...?
> പിന്നെ, ആര് പരിശീലനം കൊടുത്ത്, ആരെക്കൊണ്ട് തിരുത്തല്‍ നടത്തിയാലും
> നമ്മുടെ നയങ്ങള്‍ക്കും മാര്‍ഗ്ഗരേഖകള്‍ക്കും വിരുദ്ധമാണ് അതെങ്കില്‍
> അതിനെ തിരുത്താന്‍ നമുക്ക് തീര്‍ച്ചയായും കഴിയും. കഴിയണം.
>
> അപ്പോള്‍ വിക്കി പരിശീലനം ആര്‍ക്കുവേണമെങ്കിലും നടത്താം
> എന്ന നിലപാട് തന്നെ നാം പ്രഖ്യാപിക്കണം എന്നാണെനിക്ക് തോന്നുന്നത്.
> വേണമെങ്കില്‍ "'വിക്കി പഠനശിബിരം''' എന്ന പേര് ഉപയോഗിക്കുന്നതിനെ
> നിരുത്സാഹപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാം.
> അത് വിക്കിയുട ഔദ്യോഗിക (?) പരിപാടിയായി പരിമിതപ്പെടുത്താം ....
> (ട്രേഡ് മാര്‍ക്കുകളിലും ലേബലുകളിലും നാം കുടുങ്ങേണ്ടതില്ലെങ്കിലും സമവായം
> എന്ന നിലയില്‍ മാത്രം ഇത് പരിഗണിക്കാം)*
>
> 2011/6/6 <wikiml-l-request at lists.wikimedia.org>
>
> Send Wikiml-l mailing list submissions to
>        wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
>        https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
>        wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
>        wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
>   1. Re: Wikiml-l Digest, Vol 34, Issue 11 (???????? ????? ?)
>   2. Re: ????? ??????????????? ????? - ?????? - ???? ??????? (Anoop)
>   3. Re: ??????????? ?????? ????????? ????? 4 ?? (Ditty Mathew)
>
>
> ---------- Forwarded message ----------
> From: "തച്ചന്റെ മകന്‍ ‌" <thachan.makan at gmail.com>
> To: wikiml-l at lists.wikimedia.org
> Date: Sat, 4 Jun 2011 21:58:52 +0530
> Subject: Re: [Wikiml-l] Wikiml-l Digest, Vol 34, Issue 11
> ആരുതന്നെയായാലും വിക്കിപീഡീയയുടെ പ്രചാരണം നടത്തുന്നത് ശ്ലാഘനീയമാണ്.
>
> രണ്ടു പ്രശ്നങ്ങളാണ്: വിക്കിപീഡിയയുടെ നയങ്ങളെയും മാര്‍ഗ്ഗരേഖകളെയും
> മര്യാദയെയും കുറിച്ച് ധാരണയുള്ള, പരിചയസമ്പന്നരായ പ്രവര്‍ത്തകര്‍ക്കു
> പകരം ഏതാനും തിരുത്തലുകള്‍ വരുത്തിയതിന്റെ പേരില്‍ വിക്കിപീഡിയയെപ്പറ്റി
> പറഞ്ഞുകൊടുക്കുന്നത് കാര്യങ്ങളെപ്പറ്റി  തെറ്റിദ്ധാരണയും ധാരണക്കുറവും
> ഉണ്ടാക്കാം എന്നതാണ് ഒന്ന്.
>
> മറ്റൊന്ന് മലയാളം വിക്കിപീഡിയ ഔദ്യോഗികമായി നടത്തുന്ന പരിപാടിയാണ് ഇത്തരം
> ശില്പശാലകള്‍ എന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. പറയാതെതന്നെ ഈ സംഘടനയുടെ
> രാഷ്ട്രീയപക്ഷപാതം അറിയാവുന്നതാണ്.മലയാളം വിക്കിപീഡിയയെപ്പറ്റി
> തുടര്‍ച്ചയായി പരസ്പരവിരുദ്ധങ്ങളായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന
> സാഹചര്യത്തില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ പലതരത്തിലുള്ള
> രാഷ്ട്രീയ-സാമുദായികമുതലെടുപ്പുകള്‍ക്ക് കാരണമാകും. വിക്കിപീഡിയയുടെ
> ഔദ്യോഗികപരിപാടികളുമായി തങ്ങളുടെ പ്രവൃത്തിക്ക് ഒരു ബന്ധവുമില്ല എന്ന്
> ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള DAKF അങ്ങനെയൊരു തെറ്റിദ്ധാരണ
> ഉറപ്പിക്കാന്‍ പോന്ന തരത്തില്‍ പ്രസ്താവനയിറക്കിയത് ശരിയായില്ല.
>
> വിക്കിപീഡിയയുടെ ഔദ്യോഗികപരിപാടിയില്‍നിന്ന് ഇത്തരം സംഘടനകളുടെ
> പ്രചാരണപ്രവര്‍ത്തനങ്ങളെ എങ്ങനെ മാറ്റിനിര്‍ത്താം എന്ന്‍
> ആലോചിക്കേണ്ടതാണ്.
>
> On 6/4/11, wikiml-l-request at lists.wikimedia.org
> <wikiml-l-request at lists.wikimedia.org> wrote:
> > Send Wikiml-l mailing list submissions to
> >       wikiml-l at lists.wikimedia.org
> >
> > To subscribe or unsubscribe via the World Wide Web, visit
> >       https://lists.wikimedia.org/mailman/listinfo/wikiml-l
> > or, via email, send a message with subject or body 'help' to
> >       wikiml-l-request at lists.wikimedia.org
> >
> > You can reach the person managing the list at
> >       wikiml-l-owner at lists.wikimedia.org
> >
> > When replying, please edit your Subject line so it is more specific
> > than "Re: Contents of Wikiml-l digest..."
> >
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Mon, 6 Jun 2011 12:04:23 +0530
> Subject: Re: [Wikiml-l] നാലാം വിക്കിപ്രവര്‍ത്തക സംഗമം - കണ്ണൂര്‍ - താമസ
> സൗകര്യം
> ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍. താമസ സൗകര്യം ആവശ്യമുള്ളവര്‍ നാളെ
> വൈകുന്നേരത്തിനിടയ്ക്ക് എന്നെ അറിയിക്കുമല്ലോ.
>
> 2011/5/30 Anoop <anoop.ind at gmail.com>
>
> ഹോട്ടല്‍ റൂം ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ക്കായി,
> താമസസൗകര്യം ആവശ്യമുള്ളവര്‍ ആ വിവരം *2011 ജൂണ്‍ 7*-നു മുന്‍പ് എന്നെ
> അറിയിക്കുവാന്‍ താല്പര്യം.
>
> 2011/5/30 Shiju Alex <shijualexonline at gmail.com>
>
> മലയാളം വിക്കിസംരംഭങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കൂടിച്ചേരല്‍
> 2011 ജൂണ്‍ 11 നു് കണ്ണൂരില്‍ വെച്ച്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/4>നടക്കുകയാണല്ലൊ.
>
> ഇതില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള വിദൂരജില്ലകളില്‍
> നിന്നു സജീവ മലയാളം വിക്കി പ്രവര്‍ത്തകര്‍ വരുന്നുണ്ട്. ഇങ്ങനെ
> വിദൂരജില്ലകളില്‍ നിന്നും വരുന്നവരില്‍ സംഗമത്തിന്റെ തലെ ദിവസമോ, സംഗമദിവസമോ
> കണ്ണൂരില്‍ *താമസസൗകര്യം ആവശ്യമെങ്കില്‍*, കണ്ണൂര്‍ വിക്കിപ്രവര്‍ത്തക
> സംഗമത്തിന്റെ സംഘാടകരില്‍ ഒരാളായ അനൂപിനു ഒരു മെയില്‍ അയക്കുക. അനൂപിന്റെ
> ഇമെയില്‍ വിലാസം anoopind AT gmail.com
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>
>
> --
> With Regards,
> Anoop
>
>
>
>
> --
> With Regards,
> Anoop
>
>
>
> ---------- Forwarded message ----------
> From: Ditty Mathew <dittyvkm at gmail.com>
> To: mlwikiekm at googlegroups.com, dakf at googlegroups.com,
> wikiml-l at lists.wikimedia.org, dakf-gc at googlegroups.com
> Date: Mon, 6 Jun 2011 17:03:24 +0530
> Subject: Re: [Wikiml-l] എറണാകുളത്ത് വിക്കി പഠനശിബിരം ജൂണ്‍ 4 ന്
> [image: തലക്കെട്ടില്ലാത്ത1.jpg]
>
> DAKFന്റെ ആഭിമുഖ്യത്തില്‍ മെയ് 4നു് ഉച്ചകഴിഞ്ഞ് 2.00 മണി മുതല്‍ 5.00 വരെ
> എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ വച്ചു് വിക്കി പഠനശിബിരം നടത്തി.
> പരിപാടിയില്‍ 45 പേര്‍ പങ്കെടുത്തു. ജൂണ്‍ 11ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന
> കൂട്ടായ്മയുടെ പ്രചരണത്തിനാണ് DAKF ഈ പരിപാടി സംഘടിപ്പിച്ചതു്.
> DAKFന്റെ എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയില്‍
> പഠനശിബിരം ആരംഭിച്ചു. DAKF ന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും
> അദ്ദേഹം സംസാരിച്ചു. DAKF തുടര്‍ന്നും ഇതുപോലുള്ള ശില്പശാലകള്‍ സംഘടിപ്പിക്കും
> എന്നു് അദ്ദേഹം പറഞ്ഞു. തുടര്‍ന്നു് FSMI പ്രസിഡന്റ് ശ്രീ. ജോസഫ് തോമസു്
> ഉല്‍ഘാടനം ചെയ്തു.
> ശ്രീ അനില്‍കുമാര്‍ കെ വി മലയാളം വിക്കിപ്പീടിയയെക്കുറിച്ചും മലയാളം
> വിക്കിപ്പീടിയയുടെ വിവിധ സംരംഭങ്ങളെക്കുറിച്ചും വക്കിപ്പീടിയയിലെ ലൈസന്‍സിങ്ങ്
> രീതികളെക്കുറിച്ചുമുള്ള അവതരണം നടത്തി. തുടര്‍ന്നു് നടന്ന പ്രായോഗിക പരിശീലനം
> ശ്രീ ശിവഹരി നന്ദകുമാര്‍ നയിച്ചു. പ്രായോഗിക പരിശീലനത്തില്‍ വിക്കിപ്പീടിയയുടെ
> ഉപഭോക്താവാകുന്നത് എങ്ങനെയെന്നും, പുതിയ ലേഖനം എങ്ങനെ തുടങ്ങുമെന്നും, ചിത്രം
> എങ്ങനെ അപ്‌ലോട് ചെയ്യുമന്നും, എങ്ങനെ അവലംബം കൊടുക്കാം എന്നെല്ലാം അദ്ദേഹം
> അവതരിച്ചു.
>
>
> --
> with regards
>
> Ditty
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>
>
> --
> Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
>
> _______________________________________________ Wikiml-l is the mailing
> list for Malayalam Wikimedia Projects email: Wikiml-l at lists.wikimedia.orgWebsite:
> https://lists.wikimedia.org/mailman/listinfo/wikiml-l
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
With Regards,
Anoop
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110607/c120773e/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 65411 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110607/c120773e/attachment-0001.jpeg 


More information about the Wikiml-l mailing list