[Wikiml-l] seminar on E literature in malayalam

Dinesh Vellakkat dvellakat at gmail.com
Tue Jun 7 04:48:12 UTC 2011


പ്രിയപ്പെട്ടവരേ,
ഞങ്ങള്‍ ബിഷപ്‌ മൂര്‍ കോളേജിലെ മലയാളം വിഭാഗം മലയാളഭാഷയിലെ ഇ രചന എന്ന
വിഷയത്തില്‍ ഒരു നാഷണല്‍ സെമിനാര്‍ നടത്താന്‍ ആഗ്രഹിക്കുന്നു. വിഷയങ്ങളിലും
റിസോര്‍സ് കളിലും ക്ഷണിതാക്കളെ അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ എന്നിവ
ക്ഷണിക്കുന്നു.
-- 
Dr. Dinesh Vellakat.
vellakat mana, porur post,
wandoor (via) malappuram dist, 6790339
ph: 04931 236160, 9349465052
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110607/6b680ee9/attachment.htm 


More information about the Wikiml-l mailing list