[Wikiml-l] ആശംസകൾ!!

sugeesh | സുഗീഷ് * sajsugeesh at gmail.com
Sun Jul 31 19:46:24 UTC 2011


മലയാളം വിക്കി സിംഹങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും.. കഴിഞ്ഞ തവണത്തേപ്പോലെ ഈ
പ്രാവശ്യവും മലയാളം വിക്കിയുടെ പ്രവർത്തനങ്ങൾ എല്ലാവരേയും വിസ്മയിപ്പിക്കും
എന്ന് ആശിക്കാം..

ഇപ്രാവശ്യം സന്തോഷ് ഇല്ലേ ??

2011/7/31 Rajesh K <rajeshodayanchal at gmail.com>

> 2011 ആഗസ്ത് 4 മുതല്‍ 7 വരെ ഇസ്രായേലിലെ<http://ml.wikipedia.org/wiki/Israel>
> ഹൈഫയില്‍ <http://ml.wikipedia.org/wiki/Haifa> വെച്ച് നടക്കുന്ന വിക്കിമാനിയ
> 2011 <http://wikimania2011.wikimedia.org/wiki/Main_Page> നെ പറ്റി
> എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മലയാളം വിക്കിപീഡിയയുടെ ശക്തമായ സ്വാധീനം
> അറിയിച്ചുകൊണ്ട് ഷിജു അലക്സും<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex>,
> അനൂപ് നാരായണനും<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan>ഈ മീറ്റപ്പില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ മലയാളിയായ ടിനു
> ചെറിയാന്‍ <http://en.wikipedia.org/wiki/User:Tinucherian> ഇംഗ്ലീഷ്
> വിക്കിപീഡിയയെ പ്രതിനിധീകരിച്ചും ഈ മീറ്റപ്പില്‍ പങ്കെടുന്നുന്നു.
> വിക്കിമാനിയയില്‍ പങ്കെടുക്കുന്ന ഷിജുവിനും അനൂപിനും ടിനുവിനും മലയാളം
> വിക്കിപ്രവര്‍ത്തകരുടെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍ , ആശംസകള്‍...
>
> *Regards...*
>  Rajesh K
> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>  Email:rajeshodayanchal at gmail.com<http://?ui=2&view=bsp&ver=ohhl4rw8mbn4#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
> Website:http://chayilyam.com
>
>    - <http://in.linkedin.com/in/rajeshodayanchal>
>    - <http://www.twitter.com/odayanchal/>
>    - <http://www.facebook.com/#%21/odayanchal>
>    - <http://www.orkut.co.in/Main#Profile?uid=2307759227150664180>
>    - <http://delicious.com/rajeshodayanchal/>
>    - <http://www.stumbleupon.com/stumbler/rajeshodayanchal/>
>    - <http://www.youtube.com/user/rajeshodayanchal>
>    - <http://picasaweb.google.com/rajeshodayanchal/>
>    - <http://www.flickr.com/photos/90118566@N00/>
>    - <http://www.myspace.com/328788045>
>    - <http://www.google.com/profiles/rajeshodayanchal>
>    - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>    - <http://en.wordpress.com/odayanchal/#my-blogs>
>    - <http://www.moorkhan.blogspot.com/>
>    - <http://feeds.feedburner.com/Chayilyam>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
sugeesh
surat, gujarat
09558711710
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110801/38fb9abc/attachment.htm 


More information about the Wikiml-l mailing list