[Wikiml-l] Wikiml-l Digest, Vol 35, Issue 48
johnson aj
johnsonaj29 at gmail.com
Thu Jul 28 14:16:55 UTC 2011
കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍: പങ്കാളികള്‍ക്കെല്ലാം ഓരോ പൂച്ചെണ്ടുകള്‍.
ജോണ്‍സന്‍ എ ജെ ( Johnson aj)
2011/7/27 <wikiml-l-request at lists.wikimedia.org>
>
> Send Wikiml-l mailing list submissions to
> wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: Wikiconference-India 2011 (????? (Sunil))
> 2. ?.????? ???????? ?????????????? (manoj k)
>
>
> ---------- Forwarded message ----------
> From: "സുനിൽ (Sunil)" <vssun9 at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org>
> Date: Wed, 27 Jul 2011 14:22:01 +0530
> Subject: Re: [Wikiml-l] Wikiconference-India 2011
> ഇതിന് പരിഹാരമായില്ലേ?
>
> 2011/7/26 Shiju Alex <shijualexonline at gmail.com>
>>
>> ഇതൊരു പൊതു പ്രശ്നം ആണൂ്. എല്ലാ വിക്കികളിലും ഉണ്ട്. അവർ പരിഹരിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു
>>
>>
>>
>> 2011/7/26 Anoop <anoop.ind at gmail.com>
>>>
>>> എനിക്കും ഇതേ പ്രശ്നമുണ്ട്.
>>>
>>> 2011/7/26 സുനിൽ (Sunil) <vssun9 at gmail.com>
>>>>
>>>> സൈറ്റ് നോട്ടീസ് മറയ്ക്കാൻ പറഞ്ഞിട്ടും മറയുന്നില്ലല്ലോ.. എന്റെ മാത്രം പ്രശ്നമാണോ?
>>>>
>>>> 2011/7/25 Shiju Alex <shijualexonline at gmail.com>
>>>>>
>>>>> :) ബി ബോൾഡ് :)
>>>>>
>>>>> സുനിൽ ചെയ്തതാണു് കുറച്ച് കൂടെ നല്ലതെന്ന് തോന്നുന്നു
>>>>>
>>>>> 2011/7/25 സുനിൽ (Sunil) <vssun9 at gmail.com>
>>>>>>
>>>>>> തെറ്റിപ്പോയി ഇതാണ്
>>>>>>
>>>>>> == ml ==
>>>>>> * 2011 നവംബർ 18 മുതൽ 20 വരെ മുംബൈയിൽ നടക്കുന്ന '''വിക്കികോൺഫറൻസ്-ഇന്ത്യ'''യിലേക്കുള്ള സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
>>>>>> * ഇവിടെ അപേക്ഷ നൽകുക.
>>>>>> * അപേക്ഷ നൽകുന്നതിനുള്ള അവസാനതിയതി 2011 ഓഗസ്റ്റ് 15 ആണ്.
>>>>>>
>>>>>> 2011/7/25 സുനിൽ (Sunil) <vssun9 at gmail.com>
>>>>>>>
>>>>>>> കൂട്ടിയിടിക്കും എന്നു വിചാരിച്ചില്ല. :-) ഞാൻ പരിഭാഷിച്ചത് ഇവിടെ ഇടുന്നു.
>>>>>>>
>>>>>>> == ml ==
>>>>>>> * 2011 നവംബർ 18,19,20 തീയതികളിൽ മുംബൈയിൽ വെച്ച് നടക്കുന്ന വിക്കികോൺഫറൻസ്-ഇന്ത്യയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
>>>>>>> * ഇവിടെ അപേക്ഷിക്കുക.
>>>>>>> * അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2011 ഓഗസ്റ്റ് 15.
>>>>>>>
>>>>>>> 2011/7/25 Shiju Alex <shijualexonline at gmail.com>
>>>>>>>>
>>>>>>>> ഇതൊരു പ്രത്യേക സംഗതി ആയത് കൊണ്ട് പരിഭാഷ താഴെത്തെ കണ്ണിയിലുള്ള താളിൽ ചെയ്യുക.
>>>>>>>>
>>>>>>>> http://meta.wikimedia.org/wiki/User:Beria/WCI_banner_translation
>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> 2011/7/25 സുനിൽ (Sunil) <vssun9 at gmail.com>
>>>>>>>>>
>>>>>>>>> വിക്കി കോൺഫ്രൻസ് ഇന്ത്യയുടെ സൈറ്റ് നോട്ടിസിന്റെ പരിഭാഷക്ക് സൗകര്യമില്ലേ? മെറ്റയിൽ തപ്പിയിട്ട് കാണുന്നില്ല.
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>>> email: Wikiml-l at lists.wikimedia.org
>>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>> email: Wikiml-l at lists.wikimedia.org
>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l at lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l at lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> ---------- Forwarded message ----------
> From: manoj k <manojkmohanme03107 at gmail.com>
> To: mlwikilibrarians at googlegroups.com
> Date: Wed, 27 Jul 2011 23:33:29 +0530
> Subject: [Wikiml-l] ഐ.ടിയും മലയാളവും പ്രണയിക്കുന്നു
> ---------- കൈമാറിയ സന്ദേശം ----------
> അയച്ച വ്യക്തി: Nirmala Highschool Kabanigiri <nirmalakabanigiri[at]gmail.com>
> തിയതി: 2011, ജൂലൈ 27 11:07 വൈകുന്നേരം
> വിഷയം: kundalatha
> സ്വീകര്‍ത്താവ്: manoj k
>
>
> ഐ .ടിയും മലയാളവും പ്രണയിക്കുന്നു
>
>
>
> ഐറ്റിയും മലയാളവും വിദൂരത്തിലുള്ളവയാണെന്ന് വിചാരിക്കേണ്ട. മലയാളത്തിന് നന്നായി വഴങ്ങുന്നതാണ് ITയും ITസങ്കേതങ്ങളുമെന്ന് തെളിയിക്കുന്നതാണ് വിക്കി ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. ഒരു കൂട്ടം ഭാഷാസ്നേഹികള്‍ രൂപംകൊടുത്ത ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് വായിക്കുവാനുള്ള ഗന്ഥശാലയാണ് വിക്കി ഗ്രന്ഥശാല. ഇതിലേക്ക് പുസ്കങ്ങള്‍ ചേര്‍ക്കാന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല വിദ്യാലയങ്ങളും ഗ്രന്ഥശാലകളും അദ്ധ്യാപകരുടെ കുട്ടായ്മകളും ശ്രമിച്ചുവരുന്നു. അമൂല്യഗ്രന്ഥങ്ങളും ഇപ്പോള്‍ പ്രസിദ്ധീകരണം ഇല്ലാത്തവയുമാണ് വിക്കി ഗ്രന്ഥശാലയിലൂടെ വെളിച്ചം കാണുന്നത് .കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍ ,മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ഗ്രന്ഥശാലയിലേക്ക് സംഭാവന നല്‍കുന്നത്. വിദ്യാലയത്തിലെ 25 -ഓളം കുട്ടികള്‍ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ ടൈപ്പ് ചെയ്യുന്നപണിപ്പുരുയിലാണ്.ഓണത്തിന് ഈ ഗ്രന്ഥം വിക്കിയില്‍ ചേര്‍ക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്. ഇതിനകം ഐതിഹ്യമാല,അമരകോശം,തുടങ്ങിയ ക്ലാസിക്ക് ഗ്രന്ഥങ്ങള്‍ പലരുടെയും ശ്രമഫലമായി വിക്കിയില്‍ എത്തിയിട്ടുണ്ട്. കുന്ദലത വിക്കിയില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായി വിദ്യാലയത്തിലെ കുട്ടികള്‍ മലയാളത്തിലെ ആദ്യത്തെ ചെറുകഥ' വാസനാ വികൃതി' വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം സ്ക്കുളില്‍ വച്ച് ജില്ലാ. ഐ.ടി.കോര്‍ഡിനേറ്റര്‍ വി.ജെ. തോമസ് നിര്‍വഹിച്ചു.ചടങ്ങില്‍ ഹെഡ്മിസ്ട്രസ് അന്നകുട്ടി.കെ . എം അദ്ധ്യക്ഷത വഹിച്ചു ശ്രീ.പി.വി.റോയി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സൂസമ്മ എബ്രഹാം നന്ദിയും പറഞ്ഞു .
>
> കുന്ദലത -മലയാളം ടൈപ്പ് ചെയ്യുന്ന കുട്ടികള്‍
>
> പേര് അദ്ധ്യായം
>
> 1നയന ജോര്‍ജ് .യോഗീശ്വരന്‍
>
> 2ക്രിസ്റ്റി ജോയി .കുന്ദലത
>
> 3ജിത്ത്യ സതീഷ് -നായാട്ട്
>
> 4മിനു ചന്ദ്രന്‍ -ചന്ദനോദ്യാനം
>
> 5ലിറ്റി മോള്‍ ജോര്‍ജ് -രാജകുമാരന്‍
>
> 6ശീതള്‍ റോസ് മാത്യു -അഥിധി
>
> 7ആഗിന്‍ മരിയ ജോണ്‍സണ്‍ .വൈരാഗി
>
> 8അമൃത ജയന്‍ - ഗൂഢസന്ദര്‍ശനം
>
> 9ഡാലിയ കുരിയന്‍ - അഭിഷേകം
>
> 10ശ്രുതി റ്റി. എസ്- ശിഷ്യന്‍
>
> 11അരുണിമ അലക്ക്സ് -ശുശൂഷകി
>
> 12ജോസ്ന ടോമി - ദൂത്
>
> 13എയ്ഞ്ചല്‍ അന്റണി - ദുഃഖ നിവാരണം
>
> 14ആതിര എം.എസ് - ദുഃഖ നിവാരണം
>
> 15ജാസ്മിന്‍ ഐ. എം -അനുരാഗവ്യക്തി
>
> 16ആര്യ അനില്‍ -അനുരാഗവ്യക്തി
>
> 17സുധ കെ.പി - നിഗൂഹനം
>
> 18 ജെസ്ന ജെയിസണ്‍ -നിഗൂഹനം
>
> 19 അര്‍ച്ചന ലക്ഷമണന്‍ -യുദ്ധം
>
> 20ഷാഫ്രന്‍ ജോസഫ് -അഭിഞ്ജാനം
>
> 21അനു മോള്‍ -അഭിഞ്ജാനം
>
> 22സംഗീത കെ.എസ് -വിവരണം
>
> 23ആദിത്യാ രാജന്‍ -വിമോചനം
>
> 24നീതു ബാബുരാജ് - വിമോചനം
>
> 25ജെസ്ലിന്‍ സജി -കല്യാണം
>
> ഏകോപനം : മധുമാസ്റ്റര്‍
>
> Manoj.K/മനോജ്.കെ
> Mechanical Engineering Student,Vidya Academy of Science & Technology
> http://manojkmohan.blogspot.com
> http://identi.ca/manojkmohan
>
> "We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free."
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
--
ajjs
More information about the Wikiml-l
mailing list