[Wikiml-l] [വിക്കിഗ്രന്ഥശാലാസംഘം] Re: ഐ.ടിയും മലയാളവും പ്രണയിക്കുന്നു
Sivahari Nandakumar
sivaharivkm at gmail.com
Thu Jul 28 04:27:53 UTC 2011
കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും ഇതനുകരിക്കാവുന്നതാണ്. വിക്കിഗ്രന്ഥശാലയില്‍
എത്താനുള്ള പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി നമ്മുക്ക് ഏതെങ്കിലും
തരത്തില്‍ അറിയാവുന്ന/സ്വാധീനമുള്ള സ്കൂളുകളില്‍ അവ വിക്കിയിലേക്ക് ആക്കാനുള്ള
ഒരു പദ്ധതി തുടങ്ങിയാലോ?
--ശിവഹരി
2011, ജൂലൈ 28 8:44 രാവിലെ ന്, Naveen Francis <naveenpf at gmail.com> എഴുതി:
> Wow ... please write a blog in English :)
>
>
>
> Naveen Francis
> Signature powered by <http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
> WiseStamp<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
> 2011/7/28 sugeesh | സുഗീഷ് * <sajsugeesh at gmail.com>
>
>> എല്ലാവർക്കും ആശംസകൾ :)
>>
>> 2011/7/27 Anoop <anoop.ind at gmail.com>
>>
>>> വളരെ നല്ല വാർത്ത. കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മാതൃകയാകാവുന്ന
>>> പ്രവർത്തനങ്ങളാണ് ചവറ വിദ്യാഭ്യാസജില്ലയിലെ സ്കൂളുകളും ഇപ്പോൾ കബനിഗിരി
>>> നിർമ്മല ഹൈസ്കൂളും നടത്തുന്നത്. ഈ കുട്ടികൾ തീർച്ചയായും അഭിനനന്ദനം
>>> അർഹിക്കുന്നു. ഈ പ്രവർത്തനം കേരളത്തിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിക്കട്ടെ.
>>> അതു വഴി ഡിജിറ്റൽ മലയാളത്തിന്റെ ഏറ്റവും വലിയ ശേഖരമായി വിക്കി ഗ്രന്ഥശാല
>>> വളരട്ടെ.
>>>
>>> 2011/7/27 manoj k <manojkmohanme03107 at gmail.com>
>>>
>>>> രാമചന്ദ്രവിലാസത്തിനുശേഷം ഒരു സന്തോഷകരമായ ഒരു വാര്‍ത്തകൂടി. ,മലയാളത്തിലെ
>>>> ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിലെത്തുകയാണ്.
>>>> വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂളിലെ<http://schoolwiki.in/index.php/NIRMALA_H.S.KABANIGIRI>25 ഓളം കുട്ടികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി സംരംഭങ്ങള്‍
>>>> കുട്ടികള്‍ ഏറ്റെടുത്ത് തുടങ്ങി എന്നത് ആശാവഹമായ കാര്യം തന്നെ. ഇതിനു പിന്നില്‍
>>>> പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കും ഏകോപിപ്പിക്കുന്ന മധുമാസ്റ്റര്‍കും
>>>> അഭിനന്ദനങ്ങള്‍.. മറ്റുസ്കൂളുകള്‍ക്ക് ഇത് ഒരു മാതൃക തന്നെയാണ്.
>>>>
>>>> --
>>>> You received this message because you are subscribed to the Google
>>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>>> To post to this group, send email to mlwikilibrarians at googlegroups.com.
>>>> To unsubscribe from this group, send email to
>>>> mlwikilibrarians+unsubscribe at googlegroups.com.
>>>> For more options, visit this group at
>>>> http://groups.google.com/group/mlwikilibrarians?hl=ml.
>>>>
>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> sugeesh
>> surat, gujarat
>> 09558711710
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110728/cd5504e1/attachment-0001.htm
More information about the Wikiml-l
mailing list