[Wikiml-l] ഐ.ടിയും മലയാളവും പ്രണയിക്കുന്നു

manoj k manojkmohanme03107 at gmail.com
Wed Jul 27 18:03:29 UTC 2011


---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Nirmala Highschool Kabanigiri <nirmalakabanigiri[at]gmail.com
>
തിയതി: 2011, ജൂലൈ 27 11:07 വൈകുന്നേരം
വിഷയം: kundalatha
സ്വീകര്‍ത്താവ്: manoj k


 ഐ .ടിയും മലയാളവും പ്രണയിക്കുന്നു

‍

ഐറ്റിയും മലയാളവും വിദൂരത്തിലുള്ളവയാണെന്ന് വിചാരിക്കേണ്ട. മലയാളത്തിന് നന്നായി
വഴങ്ങുന്നതാണ് ITയും ITസങ്കേതങ്ങളുമെന്ന് തെളിയിക്കുന്നതാണ് വിക്കി
ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. ഒരു കൂട്ടം ഭാഷാസ്നേഹികള്‍ രൂപംകൊടുത്ത
ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് വായിക്കുവാനുള്ള ഗന്ഥശാലയാണ് വിക്കി ഗ്രന്ഥശാല.
ഇതിലേക്ക് പുസ്കങ്ങള്‍ ചേര്‍ക്കാന്‍ കേരളത്തില്‍‍ അങ്ങോളമിങ്ങോളമുള്ള പല
വിദ്യാലയങ്ങളും ഗ്രന്ഥശാലകളും അദ്ധ്യാപകരുടെ കുട്ടായ്മകളും
ശ്രമിച്ചുവരുന്നു. അമൂല്യഗ്രന്ഥങ്ങളും
ഇപ്പോള്‍ പ്രസിദ്ധീകരണം ഇല്ലാത്തവയുമാണ് വിക്കി ഗ്രന്ഥശാലയിലൂടെ വെളിച്ചം
കാണുന്നത് .കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍ ,മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു
നെടുങ്ങാടിയുടെ കുന്ദലതയാണ് ഗ്രന്ഥശാലയിലേക്ക് സംഭാവന നല്‍കുന്നത്. വിദ്യാലയത്തിലെ
25 -ഓളം കുട്ടികള്‍ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ ടൈപ്പ്
ചെയ്യുന്നപണിപ്പുരുയിലാണ്.ഓണത്തിന് ഈ ഗ്രന്ഥം വിക്കിയില്‍ ചേര്‍ക്കാനാണ്
കുട്ടികള്‍ ശ്രമിക്കുന്നത്. ഇതിനകം ഐതിഹ്യമാല,അമരകോശം,തുടങ്ങിയ ക്ലാസിക്ക്
ഗ്രന്ഥങ്ങള്‍ പലരുടെയും ശ്രമഫലമായി വിക്കിയില്‍ എത്തിയിട്ടുണ്ട്. കുന്ദലത
വിക്കിയില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായി വിദ്യാലയത്തിലെ കുട്ടികള്‍
മലയാളത്തിലെ ആദ്യത്തെ ചെറുകഥ' വാസനാ വികൃതി' വിക്കിയില്‍
ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ
ഉദ്ഘാടനം സ്ക്കുളില്‍ വച്ച് ജില്ലാ. ഐ.ടി.കോര്‍ഡിനേറ്റര്‍ വി.ജെ. തോമസ്
നിര്‍വഹിച്ചു.ചടങ്ങില്‍ ഹെ‍ഡ്മിസ്ട്രസ് അന്നകുട്ടി.കെ . എം അദ്ധ്യക്ഷത വഹിച്ചു
ശ്രീ.പി.വി.റോയി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സൂസമ്മ എബ്രഹാം നന്ദിയും
പറഞ്ഞു .


  കുന്ദലത -മലയാളം ടൈപ്പ് ചെയ്യുന്ന കുട്ടികള്‍


 * പേര്** **അദ്ധ്യായം*

 1നയന ജോര്‍ജ് .യോഗീശ്വരന്‍

2ക്രിസ്റ്റി ജോയി .കുന്ദലത

3ജിത്ത്യ സതീ‍ഷ് -നായാട്ട്

4മിനു ചന്ദ്രന്‍ -ചന്ദനോദ്യാനം

5ലിറ്റി മോള്‍ ജോര്‍ജ് -രാജകുമാരന്‍

6ശീതള്‍ റോസ് മാത്യു -അഥിധി

7ആഗിന്‍ മരിയ ജോണ്‍സണ്‍ .വൈരാഗി

8അമൃത ജയന്‍ - ഗൂഢസന്ദര്‍ശനം

9ഡാലിയ കുരിയന്‍ - അഭിഷേകം

10ശ്രുതി റ്റി. എസ്- ശിഷ്യന്‍

11അരുണിമ അലക്ക്സ് -ശുശൂഷകി

12ജോസ്ന ടോമി - ദൂത്

13എയ്ഞ്ചല്‍ അന്റണി - ദുഃഖ നിവാരണം

14ആതിര എം.എസ് - ദുഃഖ നിവാരണം

15ജാസ്മിന്‍ ഐ. എം -അനുരാഗവ്യക്തി

16ആര്യ അനില്‍ -അനുരാഗവ്യക്തി

17സുധ കെ.പി - നിഗൂഹനം

18‍ ജെസ്ന ജെയിസണ്‍ -നിഗൂഹനം

19 അര്‍ച്ചന ലക്ഷമണന്‍ -യുദ്ധം

20‍ഷാഫ്രന്‍ ജോസഫ് -അഭിഞ്ജാനം

21അനു മോള്‍ -അഭിഞ്ജാനം

22സംഗീത കെ.എസ് -വിവരണം

23ആദിത്യാ രാജന്‍ -വിമോചനം

24നീതു ബാബുരാജ് - വിമോചനം

25‍‍ജെസ്ലിന്‍ സജി -കല്യാണം


ഏകോപനം : മധുമാസ്റ്റര്‍



Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology
http://manojkmohan.blogspot.com
http://identi.ca/manojkmohan

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110727/54b555c9/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: kundalatha.pdf
Type: application/pdf
Size: 47483 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110727/54b555c9/attachment-0001.pdf 
-------------- next part --------------
A non-text attachment was scrubbed...
Name: kundalatha-madhu.odt
Type: application/vnd.oasis.opendocument.text
Size: 28931 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110727/54b555c9/attachment-0001.odt 


More information about the Wikiml-l mailing list