[Wikiml-l] ചട്ടമ്പിസ്വാമികളുടെ കൃതികള്‍ സമാഹരണം പദ്ധതി [വിക്കിഗ്രന്ഥശാല]
manoj k
manojkmohanme03107 at gmail.com
Tue Jul 26 12:42:39 UTC 2011
ചട്ടമ്പിസ്വാമികളുടെ കൃതികള്‍ സമാഹരണം പദ്ധതി വിക്കിഗ്രന്ഥശാലയില്‍
ആരംഭിച്ചിരിക്കുന്നു.
*ക്രിസ്തുമതനിരൂപണം, ആദിഭാഷ, പ്രാചീനമലയാളം, നിജാനന്ദവിലാസം,
ദേവീമാനസപൂജാസ്തോത്രം, അദ്വൈതചിന്താപദ്ധതി* എന്നിവയുടെ
സംശോധനം+വിക്കിവല്‍ക്കരണവും *ശ്രീചക്രപൂജാകല്പം, പ്രണവവും
സംഖ്യാദർശനവും,ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം, കേരളത്തിലെ ദേശനാമങ്ങൾ,
മലയാളത്തിലെ ചില സ്ഥലനാമങ്ങൾ, കത്തുകൾ, തിരുമൊഴികൾ* എന്നിവയുടെ ടൈപ്പിങ്ങും ആണ്
പൂര്‍ത്തിയാക്കാനുള്ളത്.
പിഡിഎഫ് ലഭ്യമല്ലാത്തവയുടെ സ്കാന്‍ ആര്‍ക്കെങ്കിലും ചെയ്തു തരാന്‍ കഴിഞ്ഞാല്‍
വളരെ നന്നായിരിക്കും.
ഈ വിക്കിഗ്രന്ഥശാല പദ്ധതിയില്‍ പങ്കാളിയാവാന്‍ കയ്യില്‍ കുറച്ച് ഒഴിവ് സമയവും
പുസ്തകം വായിക്കാനുള്ള ക്ഷമയും മാത്രം മതിയാകും. കഴിഞ്ഞകാലത്തെ നമ്മുടെ
അമൂല്യഗ്രന്ഥങ്ങളെ ഡിജിറ്റൈസ് ചെയ്യാന്‍, പുസ്തകങ്ങളെ സ്നേഹിക്കുന്ന, മലയാളത്തെ
സ്നേഹിക്കുന്ന ഒരോരുത്തരേയും സ്വാഗതം ചെയ്യുന്നു.
http://ml.wikisource.org/wiki/WS:CTPI
[പദ്ധതിയെ കുറിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍
സംവാദം താളില്‍ പങ്കുവയ്ക്കുമല്ലോ..]
[image: Collaboration of the
Week]<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Old_book_bindings.jpg>
*ചട്ടമ്പിസ്വാമികളുടെ<http://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%9A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE>
* കൃതികൾ സമാഹരിക്കുകയാണ്*
*ഈ മാസത്തെ സമാഹരണയജ്ഞത്തിലൂടെ<http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%B9%E0%B4%B0%E0%B4%A3%E0%B4%82/%E0%B4%9A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE>
*.*
കഴിഞ്ഞ സമാഹരണം:
*ശ്രീനാരായണഗുരു<http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81>
*:
അടുത്ത സമാഹരണം സെപ്റ്റംബർ 1-ന് ആരംഭിക്കും.
*Manoj.K/മനോജ്.കെ
*
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110726/f46724e8/attachment-0001.htm
More information about the Wikiml-l
mailing list