[Wikiml-l] Fwd: [Wikimediaindia-l] WikiConference India 2011 - Scholarships

Anoop anoop.ind at gmail.com
Sat Jul 23 05:33:08 UTC 2011


- Accommodation will be provided in a budget hotel within 5 to 10 minutes
walking distance from the venue in South Mumbai. - Accommodation will be
provided at any one of four hotels tied up with the event.

എന്ന് സ്പ്രെഡ് ഷീറ്റിന്റെ മുകളിൽ ഉണ്ടല്ലോ സുനിൽ.

ഒരു ഭാഷയിൽ നിന്ന് എത്ര പേർക്ക് പങ്കെടുക്കാം എന്നൊന്നുമില്ല. പരമാവധി
പറ്റുന്നവരൊക്കെ സ്കോളർഷിപ്പിനു് അപേക്ഷിക്കുക. സ്കോളർഷിപ്പിനു
അപേക്ഷിച്ചവർക്കെല്ലാം സ്കോളർഷിപ്പ് ലഭിക്കണമെന്നില്ല. അവരിൽ നിന്നു
സ്ക്രീനിങ്ങ് കമ്മറ്റി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചിലർക്ക് ഫുൾ സ്കോളർഷിപ്പും
മറ്റു ചിലർക്ക് ഭാഗിക  സ്കോളർഷിപ്പും ലഭിക്കും. സ്കോളർഷിപ്പിനു
അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഓരോരുത്തരും വിക്കിമീഡിയ
സംരഭങ്ങളിൽ ചെയ്ത പ്രവർത്തനങ്ങളും, വിക്കി പ്രചരണ പ്രവർത്തനങ്ങൾക്കായി നടത്തിയ
പ്രവർത്തനങ്ങളും വിശദമായി ഇംഗ്ലീഷിൽ (മാത്രം)  അതിന്റെ കോളത്തിൽ
എഴുതിച്ചേർക്കണം. സ്കോളർഷിപ്പ് നിർണയത്തിൽ ഇതൊരു പ്രധാന ഘടകമായിരിക്കും.

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മലയാളത്തിൽ നിന്നു കുറഞ്ഞത്  50 പേരെങ്കിലും
മുഴുവൻ സ്കോളർഷിപ്പിനു അർഹരാണ്  :) എല്ലാവരും ഇന്നു തന്നെ അപ്ലൈ ചെയ്യുക.

2011/7/23 Rajesh K <rajeshodayanchal at gmail.com>

> മലയാളത്തിൽ നിന്നും ഇത്രപേർ, തമിഴിൽ നിന്നും ഇത്രപേർ എന്നൊക്കെ ഉണ്ടോ?
>
> *Regards...*
>  Rajesh K
> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>  Email:rajeshodayanchal at gmail.com<#1315572be7e254a2_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
> Website:http://chayilyam.com
>
>    - <http://in.linkedin.com/in/rajeshodayanchal>
>    - <http://www.twitter.com/odayanchal/>
>    - <http://www.facebook.com/#%21/odayanchal>
>    - <http://www.orkut.co.in/Main#Profile?uid=2307759227150664180>
>    - <http://delicious.com/rajeshodayanchal/>
>    - <http://www.stumbleupon.com/stumbler/rajeshodayanchal/>
>    - <http://www.youtube.com/user/rajeshodayanchal>
>    - <http://picasaweb.google.com/rajeshodayanchal/>
>    - <http://www.flickr.com/photos/90118566@N00/>
>    - <http://www.myspace.com/328788045>
>    - <http://www.google.com/profiles/rajeshodayanchal>
>    - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>    - <http://en.wordpress.com/odayanchal/#my-blogs>
>    - <http://www.moorkhan.blogspot.com/>
>    - <http://feeds.feedburner.com/Chayilyam>
>
>
>
>
> 2011/7/23 സുനില്‍ (Sunil) <vssun9 at gmail.com>
>
>>  താമസത്തിന്റെ കാര്യം എഴുതിയിട്ടില്ലല്ലോ.
>>
>> 2011/7/23 Shiju Alex <shijualexonline at gmail.com>
>>
>>> http://meta.wikimedia.org/wiki/WikiConference_India_2011
>>>
>>> 2011 നവംബര്‍ 18, 19,20 തീയതികളില്‍ ബോംബെയില്‍ വെച്ച് നടക്കു ഇന്ത്യന്‍
>>> വിക്കിമീഡിയരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി സ്കോളര്‍ഷിപ്പിനായി അപെക്ഷ
>>> ക്ഷണിക്കുന്നു.
>>>
>>> ഭക്ഷണം, യാത്രാ ചിലവുകള്‍ പൂര്‍ണ്ണമായി കോണ്‍ഫറന്‍സ് അധികൃതര്‍ വഹിക്കും.
>>> അല്ലാതുള്ള സ്വകാര്യ ചിലവുകള്‍ മാത്രമെ സ്കോളര്‍ഷിപ്പ് കിട്ടുന്നവര്‍
>>> വഹിക്കേണ്ടതുള്ളൂ.
>>>
>>>
>>>    - *ആര്‍ക്കൊക്കെ സ്കോളര്‍ഷിപ്പിനു അപെക്ഷിക്കാം:* മലയാളം വിക്കിമീഡിയ
>>>    സംരംഭങ്ങളീല്‍ ശ്രദ്ധേയമായ സംഭാവന നല്‍കുന്ന ആര്‍ക്കും
>>>    - *എവിടെയാണു സ്കോളര്‍ഷിപ്പിനു അപെക്ഷിക്കേണ്ടത്?* ഇവിടെ -->
>>>    https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0
>>>    - *ഏത് മാനദണ്ഡത്തിലാണു് തിരഞ്ഞെടുപ്പ്?* മുകളിലെ ലിങ്കില്‍ നിങ്ങള്‍
>>>    നിങ്ങളുടെ വിക്കിമീഡിയ സംഭാവനകള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനനുസരിച്ച്
>>>    - *പ്രായപരിധി ഉണ്ടോ?* ഇല്ല. മലയാളം വിക്കിമീഡിയ സംരംഭങ്ങളില്‍
>>>    പ്രവര്‍ത്തിക്കുന്ന ഏത് പ്രായത്തിലുള്ള ആള്‍ക്കും അപേക്ഷിക്കാം.
>>>
>>>
>>> സംശയങ്ങള്‍ ധൈര്യമായി ചൊദിക്കാം
>>>
>>>
>>> ഷിജു
>>>
>>>
>>>
>>>
>>> ---------- Forwarded message ----------
>>> From: Vickram Crishna <vvcrishna at radiophony.com>
>>> Date: Sat, Jul 23, 2011 at 12:36 AM
>>> Subject: [Wikimediaindia-l] WikiConference India 2011 - Scholarships
>>> To: Wikimedia India Community list <wikimediaindia-l at lists.wikimedia.org
>>> >
>>>
>>>
>>>
>>> https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0
>>>
>>> Applications are invited for
>>> travel/boarding scholarships for WikiConference India 2011. There are a very
>>> limited number of such scholarships, and it is also possible to apply for
>>> partial assistance, in case you can handle part of the costs on your own -
>>> doing so will ensure that more Wikipedians will be able to get
>>> assistance. Provisions have been made for participants from special interest
>>> groups. Applications will be welcomed until Aug 15, and the decision process
>>> will be completed by the first week of September 2011. Please study the form
>>> carefully before submission.
>>>
>>> We look forward to plenty of active participation at the conference, with
>>> the help of all Wikipedians.
>>>
>>> --
>>> Vickram
>>> Fool On The Hill <http://communicall.wordpress.com>
>>>
>>> _______________________________________________
>>> Wikimediaindia-l mailing list
>>> Wikimediaindia-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
With Regards,
Anoop
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110723/b32cd605/attachment-0001.htm 


More information about the Wikiml-l mailing list