[Wikiml-l] Fwd: [Wikimediaindia-l] WikiConference India 2011 - Scholarships

Shiju Alex shijualexonline at gmail.com
Sat Jul 23 05:07:40 UTC 2011


http://meta.wikimedia.org/wiki/WikiConference_India_2011

2011 നവംബർ 18, 19,20 തീയതികളിൽ ബോംബെയിൽ വെച്ച് നടക്കു ഇന്ത്യൻ
വിക്കിമീഡിയരുടെ കോൺഫറൻസിൽ പങ്കെടുക്കാനായി സ്കോളർഷിപ്പിനായി അപെക്ഷ
ക്ഷണിക്കുന്നു.

ഭക്ഷണം, യാത്രാ ചിലവുകൾ പൂർണ്ണമായി കോൺഫറൻസ് അധികൃതർ വഹിക്കും. അല്ലാതുള്ള
സ്വകാര്യ ചിലവുകൾ മാത്രമെ സ്കോളർഷിപ്പ് കിട്ടുന്നവർ വഹിക്കേണ്ടതുള്ളൂ.


   - *ആർക്കൊക്കെ സ്കോളർഷിപ്പിനു അപെക്ഷിക്കാം:* മലയാളം വിക്കിമീഡിയ
   സംരംഭങ്ങളീൽ ശ്രദ്ധേയമായ സംഭാവന നൽകുന്ന ആർക്കും
   - *എവിടെയാണു സ്കോളർഷിപ്പിനു അപെക്ഷിക്കേണ്ടത്?* ഇവിടെ -->
   https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0
   - *ഏത് മാനദണ്ഡത്തിലാണു് തിരഞ്ഞെടുപ്പ്?* മുകളിലെ ലിങ്കിൽ നിങ്ങൾ നിങ്ങളുടെ
   വിക്കിമീഡിയ സംഭാവനകൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനനുസരിച്ച്
   - *പ്രായപരിധി ഉണ്ടോ?* ഇല്ല. മലയാളം വിക്കിമീഡിയ സംരംഭങ്ങളിൽ
   പ്രവർത്തിക്കുന്ന ഏത് പ്രായത്തിലുള്ള ആൾക്കും അപേക്ഷിക്കാം.


സംശയങ്ങൾ ധൈര്യമായി ചൊദിക്കാം

ഷിജു




---------- Forwarded message ----------
From: Vickram Crishna <vvcrishna at radiophony.com>
Date: Sat, Jul 23, 2011 at 12:36 AM
Subject: [Wikimediaindia-l] WikiConference India 2011 - Scholarships
To: Wikimedia India Community list <wikimediaindia-l at lists.wikimedia.org>


https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0

Applications are invited for
travel/boarding scholarships for WikiConference India 2011. There are a very
limited number of such scholarships, and it is also possible to apply for
partial assistance, in case you can handle part of the costs on your own -
doing so will ensure that more Wikipedians will be able to get
assistance. Provisions have been made for participants from special interest
groups. Applications will be welcomed until Aug 15, and the decision process
will be completed by the first week of September 2011. Please study the form
carefully before submission.

We look forward to plenty of active participation at the conference, with
the help of all Wikipedians.

-- 
Vickram
Fool On The Hill <http://communicall.wordpress.com>

_______________________________________________
Wikimediaindia-l mailing list
Wikimediaindia-l at lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikimediaindia-l
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110723/fc43973e/attachment.htm 


More information about the Wikiml-l mailing list