[Wikiml-l] സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ് അധിഷ്ഠിത വിജ്ഞാന കലവറ

സാദിക്ക് ഖാലിദ് Sadik Khalid sadik.khalid at gmail.com
Mon Jul 18 06:24:50 UTC 2011


Auto-discard ആയ അനിവറിന്റെ മെയിൽ ഫോർവേർഡ് ചെയ്യുന്നു.

---------- Forwarded message ----------
From: Anivar Aravind <anivar.aravind at gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org>
Date: Sat, 16 Jul 2011 11:41:16 +0530
Subject: Fwd: [DAKF] സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്
അധിഷ്ഠിത വിജ്ഞാന കലവറ
താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുക. നമുക്കെന്തു ചെയ്യാന്‍
കഴിയും

---------- Forwarded message ----------
From: rajesh tc <tcrajeshin at gmail.com>
Date: 2011/7/16
Subject: Re: [DAKF] സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്
അധിഷ്ഠിത വിജ്ഞാന കലവറ
To: dakf at googlegroups.com


 ഇന്നലെ പരിപാടിക്കു പോയിരുന്നു. നമ്മുടെ വിക്കിപീഡിയയുടെതന്നെ മറ്റൊരു രൂപം.
ഇവിടെ മോഡറേറ്റ്‌ ചെയ്യാന്‍ ശമ്പളം വാങ്ങുന്ന ഒരു
മോഡറേറ്ററുണ്ടാകുമെന്നുമാത്രം. ഒരു കോടിക്കു മീതേയാണ്‌ ബജറ്റ്‌....


T.C.RAJESH
+91 9656 10 9657
+91 9061 98 8886



2011/7/14 Joseph Thomas <thomasatps at gmail.com>

> തീര്‍ച്ചയായും പോകാന്‍ ശ്രമിക്കണം.
> കിട്ടുന്ന വിവരം പങ്കു് വെയ്ക്കുമല്ലോ ?
>
> തോമസ്
>
> .
>
> 12/07/11-നു rajesh tc <tcrajeshin at gmail.com> എഴുതിയിരിക്കുന്നു:
> > ഇന്നത്തെ മനോരമ തിരുവനന്തപുരം എഡിഷനില്‍ സര്‍വ്വവിജ്ഞാവകോശം
> > ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്റേതായി ഒരു പ്രസ്താവന
> > ശ്രദ്ധയില്‍പെട്ടു. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെയാണ്:
> > ' സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്ത് രണ്ടു നൂതന പദ്ധതികള്‍ക്ക്
> > സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് തുടക്കം കുറിക്കുന്നു. സോഫ്റ്റ്
> > വെയര്‍ രംഗത്തെ ഏറ്റവും മികച്ച പ്രാദേശിക ഭാഷ സംരംഭം വെബ് അധിഷ്ഠിത വിജ്ഞാന
> > കലവറയാണ് ഒന്നാമത്തേത്. ഇന്‍സ്റ്റിറ്റിയൂട്ട് പുതുതായി ആരംഭിക്കുന്ന കേരള
> > വിജ്ഞാന കോശമാണ് മറ്റൊന്ന്.
> > ഇന്ത്യന്‍ ഭാഷകള്‍ക്ക് യൂണികോഡ് സംവിധാനം നിലവിലുണ്ടെങ്കിലും അവയുടെ
> ഉള്ളടക്കം
> > വെബില്‍ സംഭരിച്ചുവയ്ക്കാനും മെറ്റാഡേറ്റ കൈകാര്യം ചെയ്യാനും പൊതു മാനദണ്ഡം
> > നിലവിലില്ലായിരുന്നു. ഇതിനാണ് അവസാനമാകുന്നതെന്ന് തമ്പാന്‍ അറിയിച്ചു'
> >
> > ഞാന്‍ ഡോ. തമ്പാനുമായി അല്‍പം മുന്‍പ് സംസാരിച്ചിരുന്നു. യൂണിക്കോഡില്‍
> > വിക്കിപ്പീഡിയയും വിക്കി ഗ്രന്ഥശാലയും മറ്റും ചെയ്യുന്ന
> > വിപുലമായസേവനത്തെപ്പറ്റി അദ്ദേഹത്തിന് അത്ര ബോധ്യമില്ലെന്ന് എനിക്കു
> > തോന്നുന്നു. എല്ലാ ഭാഷകളിലേയും യൂണിക്കോഡിലുള്ള വിവരശേഖരണത്തിനായി ഒരു
> > പൊതുമാനദണ്ഡം ഉണ്ടാക്കുകയാണ് ഉദ്ദേശ്യമെന്നാണ് അദ്ദേഹം പറയുന്നത്. സിഡിറ്റും
> > സിഡാക്കുമെല്ലാം ഇതുമായി സഹകരിക്കുന്നുവത്രെ. 15 വെള്ളിയാഴ്ച മസ്‌കറ്റ്
> > ഹോട്ടലില്‍ ഇതിന്റെ ഡെമോയുണ്ട്. ഒന്നു പോയി നോക്കാമെന്നു കരുതുന്നു.
> >
> > T.C.RAJESH
> > +91 9656 10 9657
> > +91 9061 98 8886
> >
> > --
> > സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
> > (Democratic Alliance for Knowledge Freedom)
> > പിരിഞ്ഞുപോകാന്‍ അറിയിക്കേണ്ടുന്ന വിലാസം
> dakf+unsubscribe at googlegroups.com
> > സന്ദര്‍ശിക്കുക : http://groups.google.com/group/dakf?hl=en
> >
>
>
> --
>  With warm greetings.
>
>                  Joseph Thomas,
>  thomasatps at gmail.com/thomas at fsmi.in,
> Mob : +91-9447738369/Res : 04842792369
>
> ഭാഷ അമൂര്‍ത്തമായ ചിന്തയുടെ ഉപകരണം കൂടിയാണു്.
>
> --
> സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
> (Democratic Alliance for Knowledge Freedom)
> പിരിഞ്ഞുപോകാന്‍ അറിയിക്കേണ്ടുന്ന വിലാസം dakf+unsubscribe at googlegroups.com
> സന്ദര്‍ശിക്കുക : http://groups.google.com/group/dakf?hl=en
>

 --
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
(Democratic Alliance for Knowledge Freedom)
പിരിഞ്ഞുപോകാന്‍ അറിയിക്കേണ്ടുന്ന വിലാസം dakf+unsubscribe at googlegroups.com
സന്ദര്‍ശിക്കുക : http://groups.google.com/group/dakf?hl=en





-- 
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110718/e91d0c69/attachment-0001.htm 


More information about the Wikiml-l mailing list