[Wikiml-l] തിരുവന്തപുരത്ത് വിക്കി ശില്പശാല നടത്തി
AKBARALI CHARANKAV
sirajnewswdr at gmail.com
Tue Jul 12 06:58:52 UTC 2011
അഭിനന്ദനങ്ങൾ
2011/7/12 Shiju Alex <shijualexonline at gmail.com>
> നന്നായി. അഭിനന്ദനങ്ങൾ. പഠനശിബിരങ്ങളിൽ മലയാളം വിക്കിപീഡിയക്ക് പുറമേ സഹോദര
> വിക്കി സംരംഭങ്ങളെ കൂടെ പരിചയപ്പെടുത്താൻ ശ്രദ്ധ വെച്ചാൽ നന്നായിരുന്നു. മലയാള
> ഭാഷയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം ഉള്ളതാണു് വിക്കിഗ്രന്ഥശാല,
> വിക്കിനിഘണ്ടു തുടങ്ങിയ സഹോദര വിക്കികൾ.
>
> ഉടന്‍ തന്നെ എല്ലാവരും ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും
>> ഏഴുപേര്‍ക്കേ ഇതു സാധിച്ചുള്ളൂ.
>>
>
> ഇത് വിക്കി സോഫ്റ്റ്‌വെയറിൽ ചേർത്തിരിക്കുന്ന സെക്യൂരിറ്റി സെറ്റിങ്ങ് മൂലം
> ആണെന്ന് തോന്നുന്നു. ഒരു സമയം ഒരു ഐ.പി.യിൽ നിന്നു 7 പുതിയ ഉപയോകതാക്കളെ
> നിർമ്മിക്കാനേ അനുവദിക്കൂ എന്ന് എവിടെയോ വായിച്ചതോർക്കുന്നു.
>
> പ്രവീൺ/ജുനൈദ്/സാദിക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാമോ?
>
>
>
>
> 2011/7/12 Sivahari Nandakumar <sivaharivkm at gmail.com>
>
>> കൂട്ടരേ,
>>
>> DAKF തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കരകുളം ഗ്രാമീണ
>> പഠനകേന്ദ്രത്തില്‍ ഞായറാഴ്ച നടന്ന വിക്കി ശില്പശാലയില്‍ പങ്കെടുത്തു,
>> ക്ലാസ്സെടുത്തു. 25 ല്‍ അധികമാളുകള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും പ്രായോഗിക
>> പരിശീലനം നല്‍കുവാന്‍ വേണ്ടത്ര കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനും
>> സജ്ജമാക്കിയിരുന്നു. രാവിലെ മലയാളം വിക്കിപീഡിയയും, അതിന്റെ വിവിധ സംരഭങ്ങളും
>> ഞാന്‍ പരിചയപ്പെടുത്തി. എങ്ങനെ വിക്കിയില്‍ അംഗത്വം എടുക്കാമെന്നും, കെ.
>> ചന്ദ്രന്‍ പിള്ള<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3>എന്ന ലേഖനം നിര്‍മിച്ച് എങ്ങനെ ലേഖനമുണ്ടാക്കാമെന്നും തിരുത്താമെന്നും
>> കാട്ടിക്കൊടുത്തു. ഉച്ചയ്ക്ക് ശേഷം എല്ലാവരും അവരവര്‍ക്ക് കിട്ടിയ
>> കംപ്യൂട്ടറില്‍ മലയാളം വിക്കിയെ സ്വയം കണ്ടറിഞ്ഞു. ഉടന്‍ തന്നെ എല്ലാവരും
>> ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും ഏഴുപേര്‍ക്കേ ഇതു
>> സാധിച്ചുള്ളൂ. കെ. ചന്ദ്രന്‍ പിള്ള<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3>എന്ന ലേഖനം തന്നെ എല്ലാവരും തിരുത്തി നോക്കി. ലേഖനത്തിന്റെ നാള്‍വഴിയില്‍
>> തിരുത്തിയരുടെ പേരു വന്നത് കാട്ടിക്കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി.
>> തുടര്‍ന്ന് സജീവമായി മലയാളം വിക്കിയിലിടപെടും എന്ന പ്രതിജ്ഞയോടെയാണ് ശില്പശാല
>> സമാപിച്ചത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 4 വരെ നീണ്ടു നിന്ന ശില്പശാല DAKF
>> സംസ്ഥാന സെക്രട്ടറി ഡോ.എം ആര്‍ ബൈജു ഉത്ഘാടനം ചെയ്തു. ക്ലാസ്സുകള്‍ കൈകാര്യം
>> ചെയ്തത് ഞാനാണ്. കോളേജ് അധ്യാപകര്‍, എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥികള്‍,
>> സാഹിത്യപ്രവര്‍ത്തകര്‍, IKM, IT Mission മുതലായ ഐ.ടി മേഖലകളില്‍
>> പണിയെടുക്കന്നവര്‍ എന്നിവരൊക്കെ പങ്കെടുത്തു. ഉച്ച ഭക്ഷണവും, ചായയും
>> ഒരുക്കിയിരുന്നു.
>> [image: wiki_tvm.JPG]
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>> http://sivaharicec.blogspot.com
>> --------------------------------------------------------
>> fighting for knowledge freedom
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
*സ്നേഹത്തോടെ.......*
അക്‌ബറലി ചാരങ്കാവ്
വണ്ടൂര്‍ , മലപ്പുറം
ഫോണ്‍: 9745582385
ബ്ലോഗ് : http://charankav.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110712/004c67be/attachment-0001.htm
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 171415 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110712/004c67be/attachment-0001.jpeg
More information about the Wikiml-l
mailing list