[Wikiml-l] Wikiml-l Digest, Vol 29, Issue 41
Manu M G
manumg007 at gmail.com
Wed Jan 26 06:37:21 UTC 2011
ഒരു തിരുത്ത്
മലയാളം വിക്കിയുടെ ആഴം *രണ്ടാമതാണ്*.
ബംഗാളി - 374
മലയാളം - 319
മനു
2011/1/26 <wikiml-l-request at lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. ?????? ?????????????? 10 ????? ????????? (Anoop)
> 2. Re: ?????? ?????????????? 10 ????? ????????? (Shiju Alex)
> 3. Re: [Wikimediaindia-l] Malayalam wikipedia crossed the 10
> Lakh/1 million edits milestone (Arun Ramarathnam)
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind at gmail.com>
> To: Malayalam wiki project mailing list <wikiml-l at lists.wikimedia.org>
> Date: Tue, 25 Jan 2011 13:10:01 +0530
> Subject: [Wikiml-l] മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം എഡിറ്റുകൾ
> സുഹൃത്തുക്കളേ,
>
> ഒരു സന്തോഷ വാർത്ത നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. മലയാളം വിക്കിപീഡിയയിൽ
> 10 ലക്ഷം തിരുത്തലുകൾ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി
> 22-നായിരുന്നു 10 ലക്ഷം തിരുത്തലുകൾ തികഞ്ഞത്. ഈ കടമ്പ കടക്കുന്ന അമ്പത്തി
> ഒന്നാമത്തെ വിക്കിപീഡിയയാണ് മലയാളം[1]. ഈ കടമ്പ കടന്ന ഏക ഇന്ത്യൻ
> വിക്കിപീഡിയയും മലയാളമാണ്[1].
>
> ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ,
> കാമ്പുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന്റെ
> ഫലമായാണ് ഏറ്റവും കൂടുതൽ ഡെപ്ത് ഉള്ള ഇന്ത്യൻ വിക്കിപീഡിയയും ഏറ്റവും കൂടുതൽ
> തിരുത്തലുകൾ നടത്തിയ ഇന്ത്യൻ വിക്കിപീഡിയയും മലയാളമായത്. ഈ സ്ഥാനം എന്നെന്നും
> നിലനിർത്തിപ്പോരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.
>
> മറ്റു പ്രധാന ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം കാണുക.
>
> *ഭാഷ * * തിരുത്തലുകളുടെ എണ്ണം* മലയാളം 1002375
> ബംഗാളി 922606 ഹിന്ദി 913612 തമിഴ് 688891 മറാത്തി 665774 തെലുഗ്
> 578760 ഉർദു 376948 കന്നഡ 186771 ഗുജറാത്തി 133134 സംസ്കൃതം 101517
> [1]
>
> ഈ നേട്ടത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി.
>
> *അവലംബം*
> 1. http://meta.wikimedia.org/wiki/List_of_Wikipedias
>
>
>
> അനൂപ്
>
>
> ---------- Forwarded message ----------
> From: Shiju Alex <shijualexonline at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Tue, 25 Jan 2011 13:17:27 +0530
> Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം എഡിറ്റുകൾ
> ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ച് ബാക്കി എല്ലാ ഗുണനിലവാര സൂചികകളിലും മലയാളം
> വിക്കിപീഡിയ നടത്തുന്ന മുന്നേറ്റം തുടരുകയാണു്.
>
> നമ്മൾ കഴിഞ്ഞ കുറച്ച് നാളായി നടത്തുന്ന വിക്കിപഠനശിബിരങ്ങളും മറ്റു പ്രചരണ
> പരിപാടികൾ മൂലവും ധാരാളം പുതിയ ഉപയോക്തക്കൾ വിക്കിയിലെത്തി എന്നത്
> സന്തോഷകരമാണു്. ഇപ്പോഴത്തെ ഈ നേട്ടം വേഗം കൈവരിക്കുവാൻ പുതുതായി വന്ന
> ഉപയോക്താക്കൾ നൽകിയ സംഭാവന വളരെ വലുതാണു് എന്ന് സന്തോഷപൂർവ്വം അറിയിക്കട്ടെ.
>
>
> ഷിജു
>
>
>
> 2011/1/25 Anoop <anoop.ind at gmail.com>
>
>> സുഹൃത്തുക്കളേ,
>>
>> ഒരു സന്തോഷ വാർത്ത നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. മലയാളം
>> വിക്കിപീഡിയയിൽ 10 ലക്ഷം തിരുത്തലുകൾ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ
>> ജനുവരി 22-നായിരുന്നു 10 ലക്ഷം തിരുത്തലുകൾ തികഞ്ഞത്. ഈ കടമ്പ കടക്കുന്ന
>> അമ്പത്തി ഒന്നാമത്തെ വിക്കിപീഡിയയാണ് മലയാളം[1]. ഈ കടമ്പ കടന്ന ഏക ഇന്ത്യൻ
>> വിക്കിപീഡിയയും മലയാളമാണ്[1].
>>
>> ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ,
>> കാമ്പുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന്റെ
>> ഫലമായാണ് ഏറ്റവും കൂടുതൽ ഡെപ്ത് ഉള്ള ഇന്ത്യൻ വിക്കിപീഡിയയും ഏറ്റവും കൂടുതൽ
>> തിരുത്തലുകൾ നടത്തിയ ഇന്ത്യൻ വിക്കിപീഡിയയും മലയാളമായത്. ഈ സ്ഥാനം എന്നെന്നും
>> നിലനിർത്തിപ്പോരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.
>>
>> മറ്റു പ്രധാന ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം കാണുക.
>>
>> *ഭാഷ * * തിരുത്തലുകളുടെ എണ്ണം* മലയാളം 1002375
>> ബംഗാളി 922606 ഹിന്ദി 913612 തമിഴ് 688891 മറാത്തി 665774 തെലുഗ്
>> 578760 ഉർദു 376948 കന്നഡ 186771 ഗുജറാത്തി 133134 സംസ്കൃതം 101517
>> [1]
>>
>> ഈ നേട്ടത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി.
>>
>> *അവലംബം*
>> 1. http://meta.wikimedia.org/wiki/List_of_Wikipedias
>>
>>
>>
>> അനൂപ്
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: Arun Ramarathnam <arunram25 at gmail.com>
> To: "Discussion list on Indian language projects of Wikimedia." <
> wikimediaindia-l at lists.wikimedia.org>, wikiml-l at lists.wikimedia.org
> Date: Wed, 26 Jan 2011 01:23:29 +0530
> Subject: Re: [Wikiml-l] [Wikimediaindia-l] Malayalam wikipedia crossed the
> 10 Lakh/1 million edits milestone
> Hi Shiju,
>
> Thanks for sharing this.
>
> Congratulations to the vibrant Malayalam wikipedia community!
> This is great to hear!
>
> regards
> Arun
>
> 2011/1/25 Shiju Alex <shijualexonline at gmail.com>
>
>> Dear All,
>>
>> I am happy to announce that Malayalam wikipedia has crossed the *10 Lakh
>> (1 million) edits* milestone on *2011 January 22*. Malayalam wikipedia is
>> the *first Indian language wikipedia to cross the 10 Lakh milestone*.
>>
>> With almost 250 active editors<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%82>Malayalam wiki community continues to be one of the most active Indian Wiki
>> community. That is the the main reason behind this achievement. Malayalam
>> wikipedia also has the *most number of edits per article *(more than 30)
>> among all theIndian wikis.
>>
>> The information about the *total number of the edits* in some of the
>> major active wikis is provided below.
>>
>> Language wikipedia Number of edits since the wiki is set up Malayalam
>> 1002375 Hindi 913612 Tamil 688891 Marathi 665774 Telugu 578760 Urdu
>> 376948 Kannada 186771 Gujarati 133134 Sanskrit 101517
>> Data is collected on 2011 January 24.
>>
>>
>>
>> Thanks
>> Shiju Alex
>>
>>
>>
>> ---------- Forwarded message ----------
>> From: Anoop <anoop.ind at gmail.com>
>> Date: 2011/1/25
>> Subject: [Wikiml-l] മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം എഡിറ്റുകൾ
>> To: Malayalam wiki project mailing list <wikiml-l at lists.wikimedia.org>
>>
>>
>> സുഹൃത്തുക്കളേ,
>>
>> ഒരു സന്തോഷ വാർത്ത നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. മലയാളം
>> വിക്കിപീഡിയയിൽ 10 ലക്ഷം തിരുത്തലുകൾ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ
>> ജനുവരി 22-നായിരുന്നു 10 ലക്ഷം തിരുത്തലുകൾ തികഞ്ഞത്. ഈ കടമ്പ കടക്കുന്ന
>> അമ്പത്തി ഒന്നാമത്തെ വിക്കിപീഡിയയാണ് മലയാളം[1]. ഈ കടമ്പ കടന്ന ഏക ഇന്ത്യൻ
>> വിക്കിപീഡിയയും മലയാളമാണ്[1].
>>
>> ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ,
>> കാമ്പുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന്റെ
>> ഫലമായാണ് ഏറ്റവും കൂടുതൽ ഡെപ്ത് ഉള്ള ഇന്ത്യൻ വിക്കിപീഡിയയും ഏറ്റവും കൂടുതൽ
>> തിരുത്തലുകൾ നടത്തിയ ഇന്ത്യൻ വിക്കിപീഡിയയും മലയാളമായത്. ഈ സ്ഥാനം എന്നെന്നും
>> നിലനിർത്തിപ്പോരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.
>>
>> മറ്റു പ്രധാന ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം കാണുക.
>>
>> *ഭാഷ (language)* * തിരുത്തലുകളുടെ എണ്ണം (Number of
>> edits since wiki is set up)
>> * മലയാളം (Malayalam) 1002375 ബംഗാളി (bengali)
>> 922606 ഹിന്ദി (Hindi) 913612 തമിഴ് (Tamil) 688891 മറാത്തി (Marathi)
>> 665774 തെലുഗ് (Telugu)
>> 578760 ഉർദു (Urdu) 376948 കന്നഡ (Kannada) 186771 ഗുജറാത്തി (Gujarati)
>> 133134 സംസ്കൃതം (Sanskrit)
>> 101517
>> [1]
>>
>> ഈ നേട്ടത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി.
>>
>> *അവലംബം*
>> 1. http://meta.wikimedia.org/wiki/List_of_Wikipedias
>>
>>
>>
>> അനൂപ്
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>>
>>
>> _______________________________________________
>> Wikimediaindia-l mailing list
>> Wikimediaindia-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Thanks and Regards,
Manu M G
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110126/6dbc331d/attachment-0001.htm
More information about the Wikiml-l
mailing list