[Wikiml-l] കൊല്ലം ജില്ല - വിക്കിപ്രവർത്തനം
Shiju Alex
shijualexonline at gmail.com
Sat Jan 22 17:30:53 UTC 2011
കൊല്ലം ജില്ലയിൽ നിന്നുള്ളവരും (ഇപ്പോൾ പ്രവാസികളായി കഴിയുന്നവർ അടക്കം) *മലയാളം
വിക്കിയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ളവരുമായവർ* കിരൺ ഗൊപിക്ക് (
kirangopi84 at gmail.com) ഒരു മെയിൽ അയക്കാൻ താല്പര്യപ്പെടുന്നു. കണ്ണൂർ
ജില്ലയിലുള്ളവർ ചെയ്തതു പോലെ, കൊല്ലം ജില്ലയിലെ മലയാളം വിക്കിപ്രവർത്തകരുടെ
പ്രവർത്തനം ഏകോപ്പിക്കാനുള്ള ചില പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനു വേണ്ടി ആണു്
ഇത്.
ബാക്കിയുള്ള ജില്ലകളിലെ പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിനുള്ള മെയിലുകൾ
തുടർന്നുള്ള ദിവസങ്ങളിൽ ഓരോന്നായി അയക്കാം.
ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110122/d3b6e04e/attachment.htm
More information about the Wikiml-l
mailing list