[Wikiml-l] വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ - റിപ്പോർട്ട്

Abdul_Azee_അബ്ദുല്‌അസീസ് azeeznm at gmail.com
Wed Jan 19 11:03:21 UTC 2011


ഒരു കാര്യം പറഞ്ഞപ്പോൾ കളിയക്കുകയല്ലാതെ മറുപടി ഒന്നും ഇല്ലെ?

2011/1/19 Abu Salmaa <afzalazad at gmail.com>

> അതെ കേസ് കൊടുക്കുക തന്നെ വേണം അല്ലെ അസീസിക്കാ ..!!
>
> 2011/1/19 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>
> ഇത്തരം അന്യായമൊക്കെ നടക്കുന്നതിനു് നമുക്കു കോടതീൽ പോയി ഒരു കേസു കൊടുത്താലോ
>> അസീസ്ക്കാ?
>> കഷ്ടം!
>>
>>
>>
>> 2011/1/18 Abdul_Azee_അബ്ദുല്‌അസീസ് <azeeznm at gmail.com>
>>
>>> ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു ന്യായമാണോ?
>>>
>>>
>>> 2011/1/18 Anoop <anoop.ind at gmail.com>
>>>
>>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു നടന്ന്
>>>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ അതിനു
>>>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി തന്നെയാണ്. അത്
>>>> ആചരിച്ചത് മാനവികതയുടെ പേരിലാണ്.
>>>>
>>>> 2011/1/18 Abdul_Azee_അബ്ദുല്‌അസീസ് <azeeznm at gmail.com>
>>>>
>>>> *"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."*
>>>>>>
>>>>>  ആചാരവുമായി വിക്കിക്കെന്ത് ബന്ധം?
>>>>>
>>>>> 2011/1/18 Anoop <anoop.ind at gmail.com>
>>>>>
>>>>> ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
>>>>>
>>>>>
>>>>>
>>>>>
>>>>> --
>>>>>               സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>
>>>>>
>>>>>
>>>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>>>>
>>>>>
>>>>
>>>>
>>>> --
>>>> With Regards,
>>>> Anoop P
>>>>
>>>>
>>>
>>>
>>> --
>>>               സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>
>>>
>>>
>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>>
>>> <http://ponkavanam.com/>
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Afzal Azad
> Abu Dhabi
> UAE.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
              സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>


+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)


<http://ponkavanam.com/>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110119/3d883d6e/attachment-0001.htm 


More information about the Wikiml-l mailing list