[Wikiml-l] ഒരു സഹായ അഭ്യർത്ഥന

Deepesh Pattath psdeepesh at gmail.com
Wed Jan 19 11:41:02 UTC 2011


യു എ ഇയിൽ എവിടെ നടത്താനാണു ഉദ്ദേശിക്കുന്നത്.



2011/1/14 Arun <arunkr6 at gmail.com>

>
> വിക്കിപീഡിയയുടെ 10ആം വാർഷികവുമായി ബന്ധപ്പെട്ട് യു എ എ യിലെ ഒരൂ സൌഹൃദ
> കൂട്ടായ്മക്ക് വീകിയെ കൂടുതലായി പരിചയപ്പെടുത്തിയാൽ കൊള്ളാമെന്ന്
> ആലോചിക്കുന്നു.
> ഞാൻ വളരെ കുറച്ചു ലേഖനങ്ങൾ മാത്രമേ വിക്കിയിൽ സംഭാവന ചെയ്യാൻ
> കഴിഞ്ഞിട്ടുള്ളൂ.. എന്നാൽ കേരളത്തിലെയും യു എ ഇയിലെയും കുറേ
> കൂട്ടുകാർക്കെങ്കിലും വിക്കിയെകുറിച്ച് കൂടുതൽ പരിചയപ്പെടുത്തിയിട്ടുണ്ട്.
> എന്നിരുന്നാലും കൂടുതലായി ഒന്നു വിശദമാക്കാൻ പ്രാപ്തരായ ഏതെങ്കിലും നല്ല ഒരു
> വിക്കി സംരംഭകൻ( യു എ യ് യിൽ ഇപ്പോൾ ഉള്ള) ന്റെ വിലാസം തരാമോ?
> --
> ARUN.K.R.
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
with regards
P S Deepesh
Navayuga Spatial Technologies
Ras Al Khaimah UAE
+971553169946
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110119/be428bb2/attachment.htm 


More information about the Wikiml-l mailing list