[Wikiml-l] ഒരു സഹായ അഭ്യർത്ഥന

Arun arunkr6 at gmail.com
Thu Jan 13 21:34:58 UTC 2011


വിക്കിപീഡിയയുടെ 10ആം വാർഷികവുമായി ബന്ധപ്പെട്ട് യു എ എ യിലെ ഒരൂ സൌഹൃദ
കൂട്ടായ്മക്ക് വീകിയെ കൂടുതലായി പരിചയപ്പെടുത്തിയാൽ കൊള്ളാമെന്ന്
ആലോചിക്കുന്നു.
ഞാൻ വളരെ കുറച്ചു ലേഖനങ്ങൾ മാത്രമേ വിക്കിയിൽ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ..
എന്നാൽ കേരളത്തിലെയും യു എ ഇയിലെയും കുറേ കൂട്ടുകാർക്കെങ്കിലും
വിക്കിയെകുറിച്ച് കൂടുതൽ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കൂടുതലായി
ഒന്നു വിശദമാക്കാൻ പ്രാപ്തരായ ഏതെങ്കിലും നല്ല ഒരു വിക്കി സംരംഭകൻ( യു എ യ് യിൽ
ഇപ്പോൾ ഉള്ള) ന്റെ വിലാസം തരാമോ?
-- 
ARUN.K.R.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110114/c6e9a3d1/attachment.htm 


More information about the Wikiml-l mailing list