[Wikiml-l] വിക്കിപീഡിയ:അപ്‌ലോഡ് - കരട് രൂപരേഖ

Sreejith K. sreejithk2000 at gmail.com
Thu Jan 6 14:41:09 UTC 2011


കരട് രൂപരേഖ പ്രകാരം അപ്ലോഡ് ഫോം പുതുക്കിയിട്ടുണ്ട്. പുതിയ ഫോം
ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കിൽ ഉടനടി
അഡ്മിനിസ്‌ട്രേറ്റർമാരെ അറിയിക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു.

- ശ്രീജിത്ത് കെ.


2010/11/25 Sreejith K. <sreejithk2000 at gmail.com>

> മലയാളം വിക്കിപ്പീഡിയയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള ഫോമിന്റെ പുതിയ കരട്
> രൂപരേഖ "വിക്കിപീഡിയ:അപ്‌ലോഡ്/കരട്<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D/%E0%B4%95%E0%B4%B0%E0%B4%9F%E0%B5%8D>" എന്ന
> താളിൽ തയ്യാറായിട്ടുണ്ട്.
>
> ഈ താൾ പരീക്ഷിച്ചുനോക്കാനും അഭിപ്രായം അറിയിക്കുവാനും എല്ലാവരേയും
> ക്ഷണിച്ചുകൊള്ളുന്നു. കരട് രൂപത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആ താളിന്റെ
> തന്നെ സംവാദം താളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.
>
> നന്ദി
> - ശ്രീജിത്ത് കെ
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110106/885a75bb/attachment.htm 


More information about the Wikiml-l mailing list