[Wikiml-l] ഗുണമേന്മയേറിയ ചിത്രം

Sreejith K. sreejithk2000 at gmail.com
Fri Apr 29 12:31:44 UTC 2011


മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ ഭാഗമായി അജയ് കുയിലൂർ
അപ്ലോഡ് ചെയ്ത ഒരു ചിത്രം വിക്കിമീഡിയയിലെ "*ഗുണമേന്മയേറിയ
ചിത്രം<http://commons.wikimedia.org/wiki/Commons:Quality_images>"
*എന്ന വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം എല്ലാവരേയും സസന്തോഷം
അറിയിക്കുന്നു. പ്രസ്തുത ചിത്രത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.

http://commons.wikimedia.org/wiki/File:Calotes_versicolor_01.jpg?uselang=ml

അജയ് കുയിലൂറിന് അഭിനന്ദനങ്ങൾ.

- ശ്രീജിത്ത് കെ
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110429/4b8cf831/attachment.htm 


More information about the Wikiml-l mailing list