[Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - സ്ഥിതിവിവരക്കണക്കുകൾ

Shiju Alex shijualexonline at gmail.com
Fri Apr 29 11:23:24 UTC 2011


വിക്കിമീഡിയ കോമൺസിലേക്ക് കേരളത്തേയും മലയാളത്തേയും സംബന്ധിച്ച പരമാവധി
സ്വന്തന്ത്ര ചിത്രങ്ങൾ എത്തിക്കുക എന്ന പ്രധാന ഉദ്ദേശത്തോടെ നടത്തിയ മലയാളികൾ
വിക്കിമീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>എന്ന
വിക്കി പദ്ധതി വൻവിജയം ആയിരുന്നു എന്ന് ഇതിനകം എല്ലാവരും അറിഞ്ഞല്ലോ. ഈ
പദ്ധതിയിലൂടെ 2155ഓളം സ്വതന്ത്ര
ചിത്രങ്ങളാണു്<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>വിക്കിമീഡിയ
കോമൺസിൽ എത്തിയത്. പദ്ധതിയുടെ സൂക്ഷമമായ സ്ഥിതിവിവരക്കണക്കുകൾ
ആണു് ഇതിൽ. (ഒരു പ്രധാന കാര്യം, ഈ സ്ഥിതി വിവരക്കണക്ക് അതീവ കൃത്യത ഉള്ളത്
ആണെന്ന് കരുതുന്നില്ല. എങ്കിലും ഏകദേശ കണക്ക് മനസ്സിലാക്കാൻ ഇത് സഹായിക്കും)

ഈ സ്ഥിതി വിവരക്കണക്ക് ഈ വിധത്തിൽ ആക്കിയെടുക്കാൻ നിരവധി പേർ
സഹായിച്ചിട്ടൂണ്ട്. അവരിൽ പ്രമുഖർ താഴെ പറയുന്നവർ ആണൂ്.

  - വിക്കിമീഡിയ കോമൺസിലെ ഒരു ഉപയോക്താവായ
*Esby*<http://commons.wikimedia.org/wiki/User:Esby>.
  നമ്മുടെ പദ്ധതി വിശകലനം ചെയ്ത് അദ്ദേഹത്തിന്റെ യൂസർ പേജിൽ അദ്ദേഹം ഒരു ചെറു
  റിപ്പോർട്ട് ഉണ്ടാക്കിയിട്ടുണ്<http://commons.wikimedia.org/wiki/User_talk:Esby/Category:Malayalam_loves_Wikimedia_event_-_2011_April>ട്.

  - ശ്രീജിത്തും, വിവിധ ബോട്ടുകളും നടത്തിയ സംഭാവനകളിൽ നിന്ന് ഓരോത്തരുടെ
  സംഭാനകൾ എടുക്കാനുള്ള സ്ക്രിപ്റ്റ് നിർമ്മിച്ച് സഹായിച്ച *ജുനൈദ്*
  - ഓരോ ദിവസത്തേയും അപ്‌ലോഡ് കണക്കാക്കാൻ സഹായിച്ച *സന്തോഷ് തോട്ടിങ്ങൽ*

അങ്ങനെ നിരവധി പേർ ഈ സ്ഥിതിവിവരക്കണക്ക് തയ്യാറക്കാൻ സഹായിച്ചു. അവർക്കെല്ലാം
നന്ദി.

പദ്ധതി വിജയിപ്പിക്കാൻ എല്ലാ മലയാളം വിക്കിമീഡിയരും ഒരുമിച്ചു പ്രവർത്തിച്ചു
എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. പദ്ധതികാവശ്യമായ വിവിധ ടെമ്പ്ലേറ്റുകൾ
നിർമ്മിക്കാനും മറ്റ് സാങ്കേതിക കാര്യങ്ങൾ നടത്താനും മുൻകൈ എടുത്ത *പ്രവീൺ പി*,
കോമൺസിലേക്ക് ചിത്രങ്ങൾ മാറ്റുന്നതിനും മറ്റും മുൻകൈ ഏടുത്ത *ശ്രീജിത്ത്*,
പദ്ധതിക്കായി പോസ്റ്ററും മറ്റും നിർമ്മിച്ച *അജയ് കുയിലൂർ*, ലോഗോ നിർമ്മിച്ച *
രാജേഷ്* എന്നിവരുടെ സേവനങ്ങൾ എടുത്തു പറയേണ്ടതുണ്ട്. എങ്കിലും ഇതിനൊക്കെ
അപ്പുറം ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും ബസ്സിലൂടെയും ബ്ലോഗിലുടെയും ഫേസ്
ബുക്കിലൂടെയും ഒക്കെ പരമാവധി പ്രചാരണം നിർവഹിക്കുകയും ചെയ്ത നിങ്ങൾ ഓരോരുത്തരും
ആണു് ഈ പദ്ധതിയുടെ താരങ്ങൾ. എല്ലാവർക്കും അഭിനന്ദനങ്ങൾ

പദ്ധതി തുടങ്ങുന്നത് 2011 ഏപ്രിൽ 2 നാണെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും പദ്ധതി
അനൗൺസ് ചെയ്ത *2011 മാർച്ച് 24* തൊട്ട് തന്നെ ചിലരൊക്കെ അപ്‌ലോഡിങ്ങ് തുടങ്ങി.
മാർച്ച് 24 തൊട്ട് ഏപ്രിൽ 1 വരെ ഇതേ പോലെ ഏപ്രിൽ 2-ാം തീയതി വരെ കാത്തു
നിൽക്കാൻ ക്ഷമയില്ലാത്ത കുറച്ച് പേർ ചേർന്ന് 100 നടത്ത് ചിത്രങ്ങൾ അപ്‌ലോഡ്
ചെയ്തിട്ടൂണ്ട്. പദ്ധതി തുടങ്ങിയ ഏപ്രിൽ 2 തൊട്ട് പിന്നെ പതുക്കെ അപ്‌ലോഡിങ്ങ്
കൂടി. സ്ഥിതി വിവരക്കണക്ക് വിശകലനം ചെയ്തതിൽ നിന്നുള്ള പ്രധാന വിവരങ്ങൾ ഇവയാനു്

  - പദ്ധതി അവസാനിക്കുന്ന ദിവസമായ ഏപ്രിൽ 25നാനൂ് ഏറ്റവും അധികം അപ്‌ലോഡ്
  നടന്നത്. *343*ഓളം ചിത്രങ്ങളാണു് അന്ന് ഒറ്റ ദിവസം അപ്‌ലൊഡ്
  ചെയ്യപ്പെട്ടത്.
  - പദ്ധതി തുടങ്ങിയതിനു ശെഷം ഏറ്റവും കുറച്ച് അപ്‌ലൊഡിങ്ങ് നടന്നത് ഏപ്രിൽ
  13നാനൂ്. അന്ന് വെറും 9 ചിത്രങ്ങളാണൂ് അപ്‌ലൊഡ് ചെയ്യപ്പെട്ടത്.
  - *75 *ഓളം ഉപയോക്താക്കൾ ഈ പദ്ധതിയിൽ പങ്കെടുത്തു. ഇതിൽ പലരും
  വിക്കിപീഡിയയിൽ അംഗത്വം പോലും ഇല്ലാത്തവർ ആണെന്ന് ഓർക്കണം. അവർ ഒക്കെ
  വിക്കിയിലേക്ക് (ലേഖനമെഴുത്തല്ലാതെ) സംഭാവന ചെയ്യാൻ എന്തെങ്കിലും വഴി നോക്കി
  ഇരിക്കുകയായിരുന്നു.
  - ഏറ്റവും അധികം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത്
*user:Ranjithsiji<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ranjithsiji>
  * ആണു്. *246* സ്വതന്ത്ര ചിത്രങ്ങൾ ആണു് രജ്ഞ്ജിത് വിക്കിമീഡിയ കോമൺസിലേക്ക്
  അപ്‌ലോഡ് ചെയ്ത്.
  - ഏറ്റവും പ്രായം കുറഞ്ഞ അപ്‌ലോഡർ user:Sai K
shanmugam<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sai_K_shanmugam>ആണെന്ന്
തോന്നു. രണ്ടാം ക്ലാസ്സുകാരനായ സായി ഷണ്മുഖം 14 ഓളം ചിത്രങ്ങൾ സംഭാവൻ
  ചെയ്തു.
  - പദ്ധതിയിൽ പങ്കെടുത്ത ഏക വനിത
user:Ks.mini<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ks.mini&action=edit&redlink=1>ആണെന്ന്
തോന്നുന്നു. മിനി ടീച്ചർ 16-ഓളം സ്വതന്ത്ര ചിത്രങ്ങൾ ആണു്
  വിക്കിയിലെക്ക് സംഭാവന ചെയ്തത്. വിക്കിയിൽ വനിതാപ്രാതിനിത്യം
  വർദ്ധിപ്പിക്കാനുള്ള വഴികൾ ആരായേണ്ടതുണ്ട്.

ഓരോ ദിവസവും നടന്ന അപ്‌ലോഡുകളെ കുറിച്ചുള്ള വിവരങ്ങൾ

  - 3/24/2011    1
  - 3/25/2011    30
  - 3/26/2011    33
  - 3/27/2011    3
  - 3/28/2011    2
  - 3/29/2011    2
  - 3/30/2011    1
  - 3/31/2011    14
  - 4/1/2011    15
  - 4/2/2011    3
  - 4/3/2011    26
  - 4/4/2011    64
  - 4/5/2011    183
  - 4/6/2011    82
  - 4/7/2011    52
  - 4/8/2011    154
  - 4/9/2011    119
  - 4/10/2011    196
  - 4/11/2011    195
  - 4/12/2011    49
  - 4/13/2011    9
  - 4/14/2011    28
  - 4/15/2011    19
  - 4/16/2011    29
  - 4/17/2011    14
  - 4/18/2011    82
  - 4/19/2011    126
  - 4/20/2011    31
  - 4/21/2011    75
  - 4/22/2011    30
  - 4/23/2011    87
  - 4/24/2011    57
  - 4/25/2011    343

ഓരോരുത്തരും നടത്തിയ അപ്‌ലോഡുകളുടെ എണ്ണം.

  1. user:Ranjithsiji<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ranjithsiji>
:
  246
  2. user:Tinucherian<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Tinucherian>
:
  197
  3. user:Raghith<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Raghith>
:
  166
  4. user:Sreejithk2000<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreejithk2000>
:
  147 + 14 (flicker bot) = 161
  5. user:Ajaykuyiloor<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ajaykuyiloor>
:
  134
  6. user:Rameshng<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rameshng>
:
  2 + 127 = 129
  7. user:നിരക്ഷരൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B5%BB>
:
  103 + 2 (Magnus Manske)+ 21 (Upload to ml wiki) = 127
  8. user:Praveenp<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Praveenp>
:
  90
  9. user:Rajeshodayanchal<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeshodayanchal>
:
  78 + 1 (Magnus Manske) + 8 (Upload to ml wiki) = 87
  10. user:Manojk<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
:
  71
  11. user:Prasanths<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Prasanths>
:
  71
  12. user:Vaikoovery<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vaikoovery>
:
  61
  13. user:Ashlyak<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ashlyak>
:
  58
  14. user:Vijayakumarblathur<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vijayakumarblathur>
:
  48
  15. user:Anoopan<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan>
:
  27 + 7 (flicker bot) = 34
  16. user:Fotokannan<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan>
:
  31
  17. user:Jithindop<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jithindop>
:
  28
  18. user:Akhilsunnithan<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan>
:
  23 + 1 (Magnus Manske) = 24
  19. user:Edukeralam<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Edukeralam>
:
  20
  20. http://www.flickr.com/people/47608778@N05 ViBGYOR Film Collective -
  19
  21. user:Vinayaraj<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vinayaraj&action=edit&redlink=1>
:
  18
  22. user:Pradeep717<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Pradeep717>
:
  18
  23. user:Rojypala<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rojypala>
:
  18
  24. user:Ks.mini<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ks.mini&action=edit&redlink=1>
:
  16
  25. user:Anilankv<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anilankv>
:
  16
  26. user:Arayilpdas<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Arayilpdas>
:
  16
  27. user:Sadik
Khalid<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sadik_Khalid>
:
  15
  28. user:Johnchacks<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Johnchacks>
:
  15
  29. user:Reji
Jacob<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Reji_Jacob>
:
  15
  30. user:Sai K
shanmugam<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sai_K_shanmugam>
:
  11 + 1 ((Magnus Manske)) + 2 (Upload to ml wiki) = 14
  31. user:Jacob.jose<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jacob.jose>
:
  14
  32. http://www.flickr.com/people/26323088@N00 Rakesh S - 14
  33. user:Naveenpf<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Naveenpf>
:
  13
  34. user:Jyothis<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jyothis>
:
  11
  35. user:ShajiA<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:ShajiA>
:
  11
  36. user:Irvin
calicut<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Irvin_calicut>
:
  10
  37. user:Manjithkaini<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manjithkaini>
:
  6 + 4 (flicker bot) = 10
  38. user:Shijualex<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex>
:
  8
  39. user:Ezhuttukari<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ezhuttukari>
:
  8
  40. user:Snehae<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Snehae&action=edit&redlink=1>
:
  7
  41. http://www.flickr.com/people/51668926@N00 Ryan - 7
  42. user:Manucherian<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manucherian>
:
  6
  43. user:Santhoshj<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Santhoshj>
:
  6
  44. user:Hrishikesh.kb<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Hrishikesh.kb>
:
  6
  45. user:Mrriyad<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Mrriyad>
:
  5
  46. user:Sivahari<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sivahari>
:
  5
  47. user:Bluemangoa2z<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Bluemangoa2z>
:
  5
  48. user:Seenatn<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Seenatn&action=edit&redlink=1>
:
  4
  49. user:Kiran
Gopi<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kiran_Gopi>
:
  4
  50. user:Jayeshj<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jayeshj>
:
  4
  51. user:Vm devadas<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vm_devadas&action=edit&redlink=1>
:
  3
  52. [[user:]] : 2
  53. user:Joshypj<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Joshypj&action=edit&redlink=1>
:
  2
  54. user:Sreelalpp<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreelalpp&action=edit&redlink=1>
:
  2
  55. user:Prasanth
Iranikulam<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Prasanth_Iranikulam>
:
  2
  56. http://www.flickr.com/people/91314344@N00 Dinesh Valke - 2
  57. user:Sudheeshud<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sudheeshud&action=edit&redlink=1>
:
  1
  58. user:Sameerct<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sameerct>
:
  1
  59. user:Srijithpv<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Srijithpv>
:
  1
  60. user:Jairodz<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
:
  1
  61. user:Pranchiyettan<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Pranchiyettan>
:
  1
  62. user:Satheesan.vn<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Satheesan.vn>
:
  1
  63. user:Kevinsooryan<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kevinsooryan>
:
  1
  64. user:Dpkpm007<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Dpkpm007>
:
  1
  65. user:AniVar<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:AniVar>
:
  1
  66. user:Shehnad<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shehnad&action=edit&redlink=1>
:
  1
  67. user:വെള്ളെഴുത്ത്<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D&action=edit&redlink=1>
:
  1
  68. user:Sugeesh<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sugeesh>
:
  1
  69. user:Anoop
puthu<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoop_puthu&action=edit&redlink=1>
:
  1
  70. user:Aneeshnl<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aneeshnl>
:
  1
  71. user:Suraj<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suraj>
:
  1
  72. http://www.flickr.com/people/61799827@N06 vagheseej - 1
  73. http://www.flickr.com/people/29695407@N00 Easa Shamih - 1
  74. http://www.flickr.com/people/9598429@N06 yeokhirnhup - 1
  75. http://www.flickr.com/people/55925503@N02 Hari Krishnan - 1


അപ്‌ലോഡിങ്ങ് ഒക്കെ ധാരാളം നടന്നുമെങ്കിലും ഇനിയും ധാരാളം പണികൾ ബാക്കിയാനു്.
ഇതുമായി ബന്ധപ്പെട്ട പണികളീൽ സഹകരിക്കാൻ താല്പര്യമുള്ളവർ ഈ
താളിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B9%E0%B4%A3%E0%B4%82>ഒപ്പ്
വെക്കുക.
*എല്ലാവർക്കും ഒരിക്കൽ കൂടി മലയാളം വിക്കി സമൂഹത്തിന്റെ പേരിൽ നന്ദി*
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110429/671ed763/attachment-0001.htm 


More information about the Wikiml-l mailing list