[Wikiml-l] നരമ്പന്‍

P Das arayilpdas at gmail.com
Wed Apr 27 16:51:43 UTC 2011

On Wednesday 27 April 2011 01:31 PM, നിരക്ഷരന്‍ | Manoj Ravindran wrote:
> എന്റെ അറിവിൽ ഇത് പീച്ചിങ്ങ തന്നെയാണ്.
> ഞങ്ങളുടെ നാട്ടിൽ മുഴുവൻ ഇതിനെ പീച്ചിങ്ങ എന്ന് തന്നെയാണ് പറയുന്നത്.
> മറ്റൊരു പേര് പറയുന്നതായും കേട്ടിട്ടില്ല.
> മറ്റേത് പച്ചക്കറിയേയും പോലെ മൂത്ത് വരുമ്പോൾ പറിച്ച് കറിവെക്കുന്നു.
>
> പ്രശാന്ത് പറഞ്ഞത് പോലെ ...
>
> *പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല്‍ മാറ്റിയ ശേഷം 
> കഷണങ്ങള്‍ ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു.*
>
> അങ്ങനെ ഉപയോഗിക്കുന്നതായും കണ്ടിട്ടുണ്ട്. പക്ഷെ വലരെ ചുരുക്കം മാത്രം.
>
>
> 2011/4/27 Rajesh K <rajeshodayanchal at gmail.com 
> <mailto:rajeshodayanchal at gmail.com>>
>
>     അപ്പോൾ പീച്ചിങ്ങയും ആ സാധനവും ഏകദേശം ഒന്നു തന്നെയാണെന്നു പറയാം. രൂപത്തിലുള്ള
>     വിത്യാസം മാത്രമാണ്. കാസർഗോഡുള്ള ഈ നരമ്പന്റെ  ഉള്ളടക്കവും ഇതൊക്കെ തന്നെയാണ്...
>
>     /*Regards..*./
>     Rajesh K
>     Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>     Email:rajeshodayanchal at gmail.com
>     <#12f958627c1542c6_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
>     Website:http://chayilyam.com
>
>         * <http://in.linkedin.com/in/rajeshodayanchal>
>         * <http://www.twitter.com/odayanchal/>
>         * <http://www.facebook.com/#%21/odayanchal>
>         * <http://www.orkut.co.in/Main#Profile?uid=2307759227150664180>
>         * <http://delicious.com/rajeshodayanchal/>
>         * <http://www.stumbleupon.com/stumbler/rajeshodayanchal/>
>         * <http://www.youtube.com/user/rajeshodayanchal>
>         * <http://picasaweb.google.com/rajeshodayanchal/>
>         * <http://www.flickr.com/photos/90118566@N00/>
>         * <http://www.myspace.com/328788045>
>         * <http://www.google.com/profiles/rajeshodayanchal>
>         * <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>         * <http://en.wordpress.com/odayanchal/#my-blogs>
>         * <http://www.moorkhan.blogspot.com/>
>         * <http://feeds.feedburner.com/Chayilyam>
>
>
>
>
>     2011/4/27 Prasanth S <prasanth.mvk at gmail.com
>     <mailto:prasanth.mvk at gmail.com>>
>
>         ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ
>         ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ
>         ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍
>         ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല്‍ മാറ്റിയ ശേഷം കഷണങ്ങള്‍ ആക്കി ഒരു
>         'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത പീച്ചിങ്ങ
>         ആണ് ഉപയോഗിക്കുക
>
>         2011/4/27 Sreejith K. <sreejithk2000 at gmail.com
>         <mailto:sreejithk2000 at gmail.com>>
>
>             രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ
>             ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന്
>             പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
>
>             പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ
>             <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99>
>             എന്നും ഇതിനെ പറയുമത്രേ.
>
>             http://commons.wikimedia.org/wiki/File:Naramban.JPG
>
>             സഹായം പ്രതീക്ഷിക്കുന്നു.
>
>             - ശ്രീജിത്ത് കെ
>
>             _______________________________________________
>             Wikiml-l is the mailing list for Malayalam Wikimedia Projects
>             email: Wikiml-l at lists.wikimedia.org
>             <mailto:Wikiml-l at lists.wikimedia.org>
>             Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>
>
>         -- 
>         Regards
>
>         Prasanth S

http://en.wikipedia.org/wiki/Luffa_acutangula
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110427/060d4e12/attachment-0001.htm 

More information about the Wikiml-l mailing list