[Wikiml-l] നരമ്പന്‍

നിരക്ഷരന്‍ | Manoj Ravindran manojravindran at gmail.com
Wed Apr 27 08:05:54 UTC 2011


ചിത്രത്തിൽ കാണുന്ന കായ് കയ്പ്പില്ലാത്തതാണ്. എന്റെ ഇഷ്ടം വിഭവം കൂടെ
ആയതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.
 ഞങ്ങളുടെ നാട്ടിൽ ഇതിനെ പീച്ചിങ്ങ എന്നാണ് വിളിക്കുന്നത്.


2011/4/27 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>

> ഇതു പീച്ചിങ്ങയല്ല.
> തൃശ്ശൂർ- പീച്ചിങ്ങച്ചെടി  ധാരാളം വെള്ളം ഉള്ളിടത്ത് മുകളിലേക്കു
> തഴച്ചുപടരുന്ന ഒരു വൈൽഡ് ക്രീപ്പർ ആണു്. അതിന്റെ ഉഗ്രമായ കയ്പ്പുള്ള, മിനുസവും
> തിളക്കവുമുള്ള നീണ്ടുരുണ്ട (15-20 cm നീളം, 3-5 cm dia)  കായ് (pod)
> കുളിക്കുന്നതിനു് സ്ക്രബ്ബറായിമാത്രമാണു് ഉപയോഗിക്കുക. പച്ചക്കറിയായി
> ഉപയോഗിക്കുന്നതു കേട്ടിട്ടില്ല് കയ്പ്പ് നോക്കുമ്പോൾ അങ്ങനെ ആലോചിക്കാനേ
> പറ്റില്ല. പുഴക്കരെയാണു് കൂടുതലും കാണപ്പെടാറു്.
>
> പീച്ചിങ്ങയ്ക്കകത്തെ ചകിരി തെങ്ങിഞ്ചകിരി പോലെത്തന്നെ ദൃഢവും എന്നാൽ കൂടുതൽ
> ഭംഗിയായി പ്രത്യേക പാറ്റേണിൽ വിന്യസിച്ചിരിക്കുന്നതുമാണു്.
>
> ചിത്രത്തിലുള്ള കായ്ക്കും ഇതേ ഗുണങ്ങളുണ്ടോ?
>
>
>  2011/4/27 Rajesh K <rajeshodayanchal at gmail.com>
>
>> അപ്പോൾ പീച്ചിങ്ങയും ആ സാധനവും ഏകദേശം ഒന്നു തന്നെയാണെന്നു പറയാം.
>> രൂപത്തിലുള്ള വിത്യാസം മാത്രമാണ്. കാസർഗോഡുള്ള ഈ നരമ്പന്റെ  ഉള്ളടക്കവും
>> ഇതൊക്കെ തന്നെയാണ്...
>>
>> *Regards...*
>>   Rajesh K
>> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>>  Email:rajeshodayanchal at gmail.com<#12f95fc5c5f43a92_12f9586053a766ef_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
>> Website:http://chayilyam.com
>>
>>    - <http://in.linkedin.com/in/rajeshodayanchal>
>>    - <http://www.twitter.com/odayanchal/>
>>    - <http://www.facebook.com/#%21/odayanchal>
>>    - <http://www.orkut.co.in/Main#Profile?uid=2307759227150664180>
>>    - <http://delicious.com/rajeshodayanchal/>
>>    - <http://www.stumbleupon.com/stumbler/rajeshodayanchal/>
>>    - <http://www.youtube.com/user/rajeshodayanchal>
>>    - <http://picasaweb.google.com/rajeshodayanchal/>
>>    - <http://www.flickr.com/photos/90118566@N00/>
>>    - <http://www.myspace.com/328788045>
>>    - <http://www.google.com/profiles/rajeshodayanchal>
>>    - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>>    - <http://en.wordpress.com/odayanchal/#my-blogs>
>>    - <http://www.moorkhan.blogspot.com/>
>>    - <http://feeds.feedburner.com/Chayilyam>
>>
>>
>>
>>
>> 2011/4/27 Prasanth S <prasanth.mvk at gmail.com>
>>
>>> ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം
>>> തന്നെ ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍
>>> നിറയെ ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ
>>> ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല്‍ മാറ്റിയ ശേഷം കഷണങ്ങള്‍
>>> ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത
>>> പീച്ചിങ്ങ ആണ് ഉപയോഗിക്കുക
>>>
>>> 2011/4/27 Sreejith K. <sreejithk2000 at gmail.com>
>>>
>>>>  രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ
>>>> ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന്
>>>> പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
>>>>
>>>> പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99>എന്നും ഇതിനെ പറയുമത്രേ.
>>>>
>>>> http://commons.wikimedia.org/wiki/File:Naramban.JPG
>>>>
>>>> സഹായം പ്രതീക്ഷിക്കുന്നു.
>>>>
>>>> - ശ്രീജിത്ത് കെ
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> Regards
>>>
>>> Prasanth S
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110427/4212d192/attachment-0001.htm 


More information about the Wikiml-l mailing list