Yes!
*http://en.wikipedia.org/wiki/Luffa_cylindrica or** more properly, Luffa
aegyptiaca**is the bath scrub variety that we call പീച്ചിങ്ങ which is
without ridges, smooth and cylindrical.
It is different from the ridge gourd
http://en.wikipedia.org/wiki/Luffa_acutangula * *which is used as a
vegetable.
We may need some editing in the wiki pages.
*
2011/4/27 Prasanth S <prasanth.mvk(a)gmail.com>
http://goo.gl/5FX4F
ഈ ചിത്രങ്ങളില്‍ കാണുന്ന പുറം മിനുസമേറിയ കായ ആണ് സാധാരണയായി പീച്ചിങ്ങ എന്ന്
ഞങ്ങളുടെ സ്ഥലത്ത് പറയുന്നത്. Ridge Gourd അതിന്റെ മറ്റൊരു വകഭേദം ആകാം.
ചിത്രങ്ങളില്‍ കാണുന്ന Scrubber ആയി ഉപയോഗിക്കുന്ന ഉള്‍ഭാഗവും ഈ ചെടിയുടെ തന്നെ
ആണ് . ചെടിയുടെ പേര് പീച്ചം എന്നും പറയുന്നു
2011/4/27 Anivar Aravind <anivar(a)movingrepublic.org>
ഇതു Ridge Gourd അല്ലേ
http://bit.ly/fE75FU
ബാംഗ്ലൂരില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ബോര്‍ഡ് വായിച്ചുള്ള പരിചയമേ
എനിക്കുള്ളൂ . മലയാളം പേരറിയില്ല
വിശ്വപ്രഭ പറയുന്നതു് ഞങ്ങള്‍ പീച്ചിക്കായ എന്നുപറയാറുള്ള സാധനമാണ് .
തോട്ടുവക്കത്താണ് അതു് കൂടുതലും കണ്ടിട്ടുള്ളതു് . അതു് ഇതല്ല
അനിവര്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards
Prasanth S
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l