രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ
ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന്
പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും
പീച്ചിങ്ങ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%80%E0%B4%9A%E0%B5…
ഇതിനെ പറയുമത്രേ.
http://commons.wikimedia.org/wiki/File:Naramban.JPG
സഹായം പ്രതീക്ഷിക്കുന്നു.
- ശ്രീജിത്ത് കെ