[Wikiml-l] അമര

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Mon Apr 25 10:14:58 UTC 2011


അമര പല തരമുണ്ടു്.  ബംഗാളിൽ കറുപ്പ്/നീല കലർന്ന ഇരുണ്ട പച്ചനിറത്തിൽ
കണ്ടിട്ടുണ്ടു്.
ബട്ടർബീൻ എന്ന പേരിൽ വളരെ വിളറിയ പച്ചനിറത്തിൽ ഒരു ഇനം ഇവിടത്തെ ഇറക്കുമതി
പച്ചക്കറി ഇനങ്ങളിൽ കാണാറുണ്ടു്.


http://commons.wikimedia.org/wiki/File:Amarapayar-ml.jpg
ഇതു് സാധാരണ നാം കാണാറുള്ള (നാടൻ) അമര/അമരപ്പയർ അല്ല. നാട്ടിൽ ഇതിനു
വിളിക്കാറുള്ള പേരു് ഓർമ്മയില്ല.(ഓർമ്മ വനാൽ എഴുതാം.)

അമര താളിൽ കൊടുത്തിട്ടുള്ള പടങ്ങൾ നാടൻ ഇനവുമായി കൂടുതൽ യോജിച്ചവയാണു്.




2011/4/25 Sreejith K. <sreejithk2000 at gmail.com>

> അമരയും അമരപയറും ഒന്നാണോ?
>
> അമര <http://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B4%B0> എന്ന
> വിക്കിപീഡിയ താളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും File:Amarapayar-ml.jpg<http://commons.wikimedia.org/wiki/File:Amarapayar-ml.jpg>എന്ന കോമൺസ് ചിത്രവും തമ്മിൽ നല്ല വ്യത്യാസം തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ
> ചോദിക്കുന്നത്. ഉത്തരം അറിഞ്ഞാൽ അനുയോജ്യമായ വിഭാഗം ചേർക്കാമെന്നൊരു ഉദ്ദേശ്യം
> കൂടി ഉണ്ട് :)
>
> - ശ്രീജിത്ത് കെ
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110425/6b52606f/attachment.htm 


More information about the Wikiml-l mailing list