ഈ അരഞ്ഞാണിന്റെ ഇംഗ്ലീഷ് വാക്കെന്താ?
2011/4/20 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
ആദ്യമായി, അരഞ്ഞാൺ എന്നു പറയുന്നതു് ആഭരൺ എന്നതുപോലെ ഹിന്ദിയെ
മലയാളീകരിച്ചതല്ല. “ഞാൺ” എന്നതു് സ്വയം ഒരു ദ്രാവിഡീകരിച്ച പദമാണു്.
അരഞാണിനെക്കുറിച്ചു്:ആധികാരികനിഘണ്ടുക്കൾ അനുസരിച്ച്, അരഞാൺ,
അരഞ്ഞാൺ,അരഞ്ഞാൺ, അരഞ്ഞാണം ഈ നാലുപ്രയോഗങ്ങളും സാധുവാണു്. പൂർണ്ണപരിണാമം വന്ന
അരഞ്ഞാണം എന്ന താരതമ്യേന പ്രചാരം കൂടിയ പദമാണു് ലേഖനത്തിന്റെ തലക്കെട്ടിനു്
അനുയോജ്യം. മറ്റുള്ള വാക്കുകൾ അതിനു കീഴെ ചേർത്താൽ മതി.
2011/4/20 Sreejith K. <sreejithk2000(a)gmail.com>
ഇതേ പേരിലുള്ള ഒരു സിനിമയുടെ പോസ്റ്ററിലും *അരഞ്ഞാണം *എന്ന് തന്നെ.
http://en.wikipedia.org/wiki/File:Savithriyude_Aranjanam.jpg
<http://en.wikipedia.org/wiki/File:Savithriyude_Aranjanam.jpg>
2011/4/20 Devadas VM <vm.devadas(a)gmail.com>
http://www.puzha.com/malayalam/bookstore/content/books/html/utf8/1968.html
*സാവിത്രിയുടെ അരഞ്ഞാണം*
(
നോവല്‍<http://books.puzha.com/cgi-bin/browse-books.cgi?type=category&…)
[image:
book_title]<http://books.puzha.com/cgi-bin/book-detail.cgi?code=1968>
എം.
മുകുന്ദന്<http://books.puzha.com/cgi-bin/author-detail.cgi?code=25>
ഡി.സി.
ബുക്ക്സ്<http://books.puzha.com/cgi-bin/publisher.cgi?type=mainpage&am…
സാവിത്രിക്ക് അതിമനോഹരമായ ഒരു പൊന്നരഞ്ഞാണമുണ്ടായിരുന്നു. സാവിത്രി
വലുതായി വയസ്സറിയിച്ചപ്പോള് ആ പൊന്നരഞ്ഞാണം അവളുടെ അരയില്‍ മുറുകി.
അരയ്ക്കുചുറ്റും പാടുകള്‍ വീണിട്ടും അരഞ്ഞാണം അവള് ഊരിവെച്ചില്ല. അരക്കെട്ട്
വീണ്ടും വികസിച്ചപ്പോള്‍ ഒരുനാള്‍ അരഞ്ഞാണം പൊട്ടി പാവാടയ്ക്കടിയിലൂടെ
കാലുകളില്‍ ഉരസി താഴെ വീണു.
*എം. മുകുന്ദന് സാക്ഷി :)))))*
2011/4/20 Anoop <anoop.ind(a)gmail.com>
മലയാളം വിക്കിയിലെ ലേഖനത്തിനു തലക്കെട്ടായി
ഉപയോഗിക്കേണ്ടത് അരഞ്ഞാണ്‍
<http://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BA>എന്നാണോ
അല്ല അരഞ്ഞാണം എന്നാണോ? സംവാദം
താള്<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%…
കാണുക
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.